Humour

Grid View:
Out Of Stock
-15%
Quickview

The Sampoorna Kodakarapuranam

₹383.00 ₹450.00

Book by Sajeev EdathadanComplete collection of hilarious Kodakara stories penned by Sajeev Edathadan, popularly known as Visalamanaskan. This book has all the 87 write-ups of Kodakarapuranam, initially published in his blog.It also has sample write-ups from Sajeev's other humorous series like Scrap Swapnangal, Fujairah Days, Dubai Days, D..

-15%
Quickview

Thirumeneem Chirikkoottom

₹162.00 ₹190.00

Humour Stories written by Dr. S.D.P. Namboothiriഈ പുസ്തകം ഒരു ചിരി മരുന്നായി വായനക്കാരുടെ കൈകളിൽ സമർപ്പിക്കുന്നു. ചിരിക്കുക, ഹൃദയം തുറന്നു പൊട്ടിചിരിക്കുക. നമ്മെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുമ്പോഴും കഥാവിഷ്കാരമർമ്മങ്ങൾ തിരിച്ചറിഞ്ഞ ഒരെഴുത്തുക്കാരന്റെ വിദഗ്ധ രചനകളായിതന്നെ ഈ സമാഹാരത്തിലെ കഥകൾ നിലനില്കുകയാണ്...

Out Of Stock
-15%
Quickview

Azheekodinte Narmangal

₹119.00 ₹140.00

compiler by : Jayaprakash peringottukurissi , മുഖം നോക്കാതെ ഏത് വമ്പനേയും വിമർശിക്കാൻ ആർജവവും ധൈര്യവും കാണിച്ച അഴീക്കോടിന്റെ അപൂർവ്വമായ നർമ്മങ്ങളാണ്‍ ഈ പുസ്തകം. തിരിച്ചറിവിന്റെ വെളിച്ചങ്ങൾ പകര്ന്നുതരുന്ന ദീപങ്ങൾ. അഴീക്കോടില്ലാത്ത കേരളം എത്ര ശൂന്യമാണെന്നു ഇപ്പോൾ നാം തിരിച്ചറിയുന്നു. സമാഹരണം ജയപ്രകാശ് പെരിങ്ങോട്ടുകുറിശി..

Out Of Stock
-15%
Quickview

Kumbalangi Varnangal

₹102.00 ₹120.00

Author:Prof KV Thomasകെ വി തോമസ് കണ്ണും ചെവിയും തുറന്നുപിടിച്ച്, ജീവിതകാഴ്ചകളെയും കേൾവികളെയും ആസ്വദിച്ച്, ഓർമ്മ വെച്ച്, ജീവിക്കുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അദ്ദേഹത്തിന്റെ കുമ്പളങ്ങി പുരാണങ്ങൾ. 'കുമ്പളങ്ങി വർണ്ണങ്ങൾ 'കുമ്പളങ്ങി ലോകത്തെപ്പറ്റിയുള്ള സരസങ്ങളായ നിരീക്ഷണങ്ങളുടെയും കഥകളുടെയും വർണ്ണനകളുടെയും പുതുശേഖര..

Out Of Stock
-15%
Quickview

Ronald reeganum Balan mashum

₹72.00 ₹85.00

Author:Marshalനാം ജീവിക്കുകയും ശാസിക്കുകയും ചെയ്യുന്ന ക്രൂരകാലത്തെ മാർഷൽ കണ്ടെടുക്കുന്നു. കുഞ്ചനിലെ അപമാനിക്കപ്പെട്ട കലാകാരൻ ഓട്ടം തുള്ളലിലൂടെ പ്രതിരോധിച്ചു സ്വയം പ്രസ്ഥാനമായി മാറി. വി കെ എന്നിലൂടെ അതിന് തുടർച്ച ലഭിച്ചു. കന്നി മുറിഞ്ഞുപോയിട്ടില്ലെന്നു കഥകളിലൂടെ മർഷലും നമ്മെ ഓർമപ്പെടുത്തുന്നു. വാവിട്ടു ചിരിക്കുമ്പോഴും ചിരിയിൽ അന്തർലീനമായ ദ..

Out Of Stock
-15%
Quickview

Kariachante lokam

₹47.00 ₹55.00

Author:K.L. Mohanavarmaനർമ്മത്തിന്റെ ഒളിയമ്പുകളിലൂടെ ഇന്ത്യൻ അവസ്ഥയുടെ വിഭിന്ന മുഖങ്ങളുമായി കറിയാച്ചന് നമ്മോടു സംവദിക്കുന്നു. രാഷ്ട്രീയ - സാംസ്‌കാരിക - സാമൂഹിക വിനിമയങ്ങളുടെ പൊള്ളയും ദുർഗന്ധപൂരിതവുമായ അടിയൊഴുക്കുകൾ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. കെ എൽ മോഹനവര്മയുടെ പ്രതിഭയുടെ മൂർച്ച ആൾക്കൂട്ടത്തെ പരിഹസിക്കുകയും സത്യത്തെ വികലമാക്കുന്നവരോട് ..

Out Of Stock
-15%
Quickview

Anchaman Pancharakunju

₹81.00 ₹95.00

Book by: E.K.Balachandranഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍, കൊച്ചു കൊച്ചു സംഭവങ്ങളിലൂടെ അലസഗമനമോ ദ്രുതചലനമോ സംഭവിക്കുമ്പോള്‍, നിങ്ങളുടെ പിരിമുറുക്കങ്ങള്‍ക്ക് അയവു തോന്നുകയും നിങ്ങള്‍ക്ക് സന്തോഷം തോന്നുകയും മന്ദഹസിക്കണമെന്നോ പുഞ്ചിരി പൊഴിക്കണമെന്നോ തോന്നുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളുണ്ടായാല്‍, ദയവു ചെയ്ത് മടിക്കാതെ, പിശുക്കാതെ അങ്ങിനെ ചെയ്യുക...

Showing 11 to 17 of 17 (2 Pages)