Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
00:49
+91 858-9095304
×
Chat with Us

Imprints

Imprints

Grid View:
-15%

Mapplemarangalude Mannil

₹128.00 ₹150.00

Book by Johny Kalamparambil ശാന്തസാഗരതീരങ്ങളും ഹരിതവനങ്ങളും ഡോള്‍ഫിനുകള്‍ കുതിച്ചുചാടുന്ന കടലിടുക്കുകളും നിറഞ്ഞ കാനഡയുടെ അസ്തമിക്കാത്ത പകലുകള്‍. ലോകവിസ്മയമായ നയാഗ്ര വെള്ളച്ചാട്ടം. വെള്ളത്താല്‍ ചുറ്റപ്പെട്ട വിക്ടോറിയയുടെ കാഴ്ചകള്‍. ഉറങ്ങാതിരിക്കുന്ന തെരുവുകള്‍. മലര്‍വനികളുടെ വഴിനിരകളിലൂടെയും ഒരു സര്‍ഗ്ഗപ്രയാണം. മേപ്പിള്‍ മരങ്ങളുടെ ഇലകള്‍ പൊഴിയു..

-15%

Puzhayorakkanavukal

₹191.00 ₹225.00

Book by PBK Nair ഉണ്ണികൃഷ്ണന്‍ എന്ന കേന്ദ്രകഥാപാത്രത്തെ പ്രമേയമായി യഥാര്‍ത്ഥ ജീവിതത്തിന്‍റെ അനുഭവപരിസരങ്ങളെ ഗൃഹാതുരതയോടെ അവതരിപ്പിക്കുന്ന നോവല്‍. ഓര്‍മ്മകളും കുറേ കഥാപാത്രങ്ങളും. കഥകളിയും ആനയും പുഴകളും നിറഞ്ഞുനില്‍ക്കുന്ന നോവലില്‍ നാറാണത്തുഭ്രാന്തന്‍റെ അദൃശ്യമായ സാന്നിധ്യവുമുണ്ട്. യഥാര്‍ത്ഥ്യപ്രതീതിയുള്ള സംഭവപരമ്പരകളെ സന്ദര്‍ഭത്തിനനുസരിച്ച് വിന..

-15%

Saraksharam Sadhakam

₹85.00 ₹100.00

Book by Mullappilli Vamanan അക്ഷരശ്ലോക വിശാരദനായ ഒരു കവി രചിച്ച മുക്തകങ്ങളുടെ സമാഹാരം. വര്‍ത്തമാനകാലത്തില്‍ നഷ്ടപ്പെടുന്ന മൂല്യങ്ങളെ തിരിച്ചുപിടിക്കേണ്ടതുണ്ട് എന്ന് ഓര്‍മ്മിപ്പിക്കുന്ന വരികള്‍. ആത്മകഥാംശങ്ങള്‍, ആസ്വാദനങ്ങള്‍, അഭിപ്രായങ്ങള്‍, നിരീക്ഷണങ്ങള്‍, നിരൂപണങ്ങള്‍, ഇതിഹാസകഥകള്‍, സമകാല രാഷ്ട്രീയസംഭവങ്ങള്‍, വിമര്‍ശനങ്ങള്‍, പുറംകാഴ്ചകള്‍ തുടങ..

Out Of Stock
-15%

Gods Never Die ...

₹191.00 ₹225.00

Book by AVIN THATTASSERI This Story of a devadasi.though the means of living of devadasi is prostitution , devadasi community does not agree ti it, the believe they are protecting a great heritage and culture of the country. Loving a man is forbidden to Devadasi, She Can only feign love . Husband will never exist for devadfasi because he causes he..

-15%

Niyogam

₹162.00 ₹190.00

Book by Syamlal ഒരു ചെറുപ്പക്കാരന്റെ ആത്മഭാഷണങ്ങളാണ് ഈ നോവൽ അനാവരണം ചെയ്യുന്നത് . വന്യമായ വർത്തമാനകാലത്തിന്റെ നെരിപ്പോടിൽ നിന്നുകൊണ്ട് സംവദിക്കുന്ന കഥാനായകൻ . ഗൃഹാതുരമായ ഒരു കാലത്തിന്റെ ഓർമ്മകൾ. പ്രണയത്തിന്റെ നിതാന്തമായ സഞ്ചാരങ്ങൾ . കപ്പൽയാത്രയും ശ്രീലങ്കൻ വംശീയകലാപവും കഥയുടെ ശക്തമായ അടിയൊഴുക്കുകളാണ് . അതിനിടയിൽ സ്നേഹത്തിന്റെ മുദ്രകൾ. ധ്യാനത്തിന്..

Out Of Stock
-15%

Ottakapparunthu

₹123.00 ₹145.00

Book by K K Sidhique ദുരിതങ്ങളുടെ തീരാക്കയങ്ങളില്‍നിന്ന് കണ്ടെടുക്കുന്ന കഥകള്‍. ഇരപിടിയന്മാരും ഉടഞ്ഞ വിഗ്രഹങ്ങളും പച്ചത്തൊപ്പിയിട്ട ജിന്നും കഥാപശ്ചാത്തലങ്ങളാകുമ്പോള്‍ പുതിയ വായനകള്‍ ദൃശ്യമാകുന്നു. രാഷ്ട്രീയവിചാരണകളും സാമൂഹികകാഴ്ചപ്പാടുകളും ദാരിദ്ര്യത്തിന്‍റെ നവവായനകളും മതാതീതമായ സ്വപ്നങ്ങളും പ്രമേയങ്ങളാകുന്ന കഥകള്‍. ബഷീര്‍സ്മരണകളും മാധവിക്കുട്ടി..

Out Of Stock
-15%

Flash Back

₹85.00 ₹100.00

Book by Sudheesh Peringottukara , സത്യമേ വിജയിക്കാവൂ എന്ന് പ്രഘോഷിക്കുന്ന ഒരു കുറ്റാന്വേഷണ നോവൽ. കഥാപാത്രങ്ങളുടെ സന്നിവശവും ഉദ്യോഗജനകമായ ആവിഷ്കരണ രീതിയും. വായനക്കാരെ മുൾമുനയിൽ നിർത്തുന്ന രചന. ചന്ദ്രദാസെന്ന കുറ്റാന്വേഷകന്റെ വിദഗ്ദ്ധമായ അണിയറനീക്കങ്ങൾ...

Out Of Stock
-15%

Three Minutes

₹68.00 ₹80.00

Book by Arun . S , അപാരമായ ഇച്ഛാശക്തിയുടെ ആൾരൂപങ്ങളാണ് ഈ നോവലിലെ കഥാപാത്രങ്ങൾ. ഇല്ലായ്മയുടെ ദുരിതത്തിൽനിന്ന് കരകയറി, പന്തിനെ സ്വപനം കണ്ട് ജീവിച്ച അലിയുടെയും യോഗിയുടെയും കഥ.അവരുടെ വിധിയെ നിയന്ത്രിച്ച സമയരേഖകളിലൂടെയുള്ള യാത്ര. രണ്ട് ഫുട്ബോൾ കളിക്കാരുടെ സമര ജീവിതം...

-15%

Manalormakal

₹153.00 ₹180.00

Book by Ahammedkutty Kadampuzha ഒരിക്കല്‍ പ്രവാസിയായിരുന്ന അബുസലീമിന്‍റെ ജീവിതത്തില്‍ നിന്ന് തുടങ്ങുന്ന സ്മൃതികള്‍. സൗഹൃദത്തിന്‍റെയും നന്മയുടെയും പ്രണയത്തിന്‍റെയും ദാമ്പത്യത്തിന്‍റെയും നല്ല നാളുകളെ ഓര്‍മ്മിക്കുന്ന വ്യക്തിയുടെ ജീവിതകഥ. തത്ത്വശാസ്ത്രങ്ങള്‍ നെയ്തെടുക്കുമ്പോഴുണ്ടാകുന്ന മാനസികമായ ഉന്നമനവും ഈ കൃതിയുടെ അന്തസ്സത്തയാണ്...

Out Of Stock
-15%

Vaakkuriyattam

₹170.00 ₹200.00

Book by Balakrishnan Cherkkala ,  വടക്കേ മലബാറിന്‍റെ പ്രത്യേകിച്ച് കാസര്‍ഗോഡിന്‍റെ പ്രാദേശികതയും ഐതിഹ്യവും പുരാവൃത്തങ്ങളും പ്രണയവും രാഷ്ട്രീയവുമെല്ലാം കോര്‍ത്തിണക്കിയ ഒരു മനോജ്ഞദേശാവിഷ്കാരമാണ്. ആധുനിക വിദ്യാഭ്യാസം നേടിയവര്‍ തെയ്യത്തേയും അതിന്‍റെ പാരമ്പര്യ വഴക്കത്തേയും നോക്കിക്കാണുന്നതോടൊപ്പം പാരമ്പര്യത്തില്‍ നിന്ന് വിമോചിതനാകാനായി അനുഭവിക്കേണ്..

Showing 341 to 350 of 503 (51 Pages)