Kalamana Chepedukal

Kalamana Chepedukal

₹251.00 ₹295.00 -15%
Category: Novels, New Book
Original Language: Malayalam
Publisher: Green-Books
ISBN: 9789389671568
Page(s): 264
Binding: PB
Weight: 3200.00 g
Availability: Out Of Stock

Book Description

Book by Surendran Manghatt ,  

ചരിത്രത്തില്‍ ഗവേഷണം നടത്തുന്ന സിദ്ധാര്‍ത്ഥന്‍റെ പ്രയാണമാണ് ഈ നോവല്‍. വെന്മനാട്, ഗോതുരുത്ത് തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ നമ്പൂതിരി കുടുംബവാഴ്ചകളുടെ തകര്‍ച്ചകള്‍, മുസിരിസ് കാലഘട്ടങ്ങള്‍ തുടങ്ങിയ ഒട്ടേറെ തലങ്ങളിലൂടെ കഥ വികസിക്കുന്നു. സിദ്ധാര്‍ത്ഥന് നേരിടേണ്ടിവന്ന കൊലപാതകശ്രമത്തിന്‍റെ രഹസ്യവും ചുരുളഴിയുന്നുണ്ട്. പാര്‍ട്ടി അംഗങ്ങള്‍പോലും ക്വാറി മാഫിയയുടെ പിറകിലാണെന്ന സത്യവും ഈ നോവല്‍ വെളിപ്പെടുത്തുന്നു. പൈതൃകം, ചരിത്രം, പരിസ്ഥിതി, രാഷ്ട്രീയം തുടങ്ങിയ സ്ഥലികളിലൂടെ നോവല്‍ വികസിക്കുന്നു.

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Hraswanubhavangal

₹366.00    ₹430.00  
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

36 Shades Of Red

₹191.00    ₹225.00  
-15%

4D

₹64.00    ₹75.00  
-15%

A Love At Paris

₹310.00    ₹365.00  
-15%

Aa Kannukal

₹106.00    ₹125.00