New Book

New Book

Grid View:
-15%
Quickview

Thenkurinjiyum Rajakumaranum

₹111.00 ₹130.00

തേൻകുറിഞ്ഞിയും രാജകുമാരനുംസിപ്പി പള്ളിപ്പുറംപുസ്തകങ്ങളിൽ ആഹ്ലാദമുണ്ട്. പുസ്തകങ്ങളിൽ കാഴ്ചയുണ്ട്.അത്ഭുതമുണ്ട്. ജ്ഞാനമുണ്ട്. കുഞ്ഞുമനസ്സുകളിൽ ഇതെല്ലാം നിറയ്ക്കുവാൻഇതാ ഇരുപത്തിനാല് കഥകൾ. രസിക്കാം. ചിരിക്കാം. ചിന്തിക്കാം. നന്മ ചെയ്യാം.നല്ലവരാകാം...

-15%
Quickview

Pora Pora

₹468.00 ₹550.00

പോരാ പോരാഹകൻ ഗുണ്ടായ്‌ഒമ്പതാം വയസ്സിൽ മനുഷ്യക്കടത്തുകാരനായി മാറിയ ഗാസയുടെ കഥയാണ് ഈ നോവൽ. അഫ്ഗാനിസ്ഥാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ യുദ്ധാനന്തര ദുരിതങ്ങളിൽപെട്ടുഴറുന്ന മനുഷ്യരെ ടർക്കിയിലൂടെ ഗ്രീസിലേക്കും നടക്കാൻ സാധ്യതയില്ലാത്ത പ്രത്യാശയിലേക്കും എത്തിക്കുന്ന മനുഷ്യക്കടത്ത് ചങ്ങലയുടെ കണ്ണിയാണ് ഗാസയുടെ പിതാവ്. കഥ ഉരുത്തിരിയുന്നത് ഗാസയുടെ കണ്ണുകളിലൂടെയാ..

-15%
Quickview

Jagathy Oru Abhinaya Vismayam

₹196.00 ₹230.00

Book By Ramesh Puthiyamadam ജഗതി ശ്രീകുമാര്‍. മലയാളസിനിമയില്‍ പകരം വയ്ക്കാനില്ലാത്ത അഭിനയപ്രതിഭ. ചിരിയും ചിന്തയും കൊണ്ട് അത്ഭുതം തീര്‍ത്ത നടനവിസ്ഫോടനത്തെക്കുറിച്ചുള്ള സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അടയാളപ്പെടുത്തലാണ് ഈ പുസ്തകം. എല്ലാവര്‍ക്കും പറയാന്‍ ഓരോ അനുഭവങ്ങളുണ്ട്. അധികമാരും അറിയാത്ത നന്മയുടെ പാഠങ്ങള്‍. ഓരോന്നും ഓരോ കഥ പോലെ വായിച്ചറിയാം. ത..

-15%
Quickview

Hidimbi

₹272.00 ₹320.00

എം.എന്‍. വിനയകുമാര്‍കാടിന്‍റെ മക്കളുടെ കഥയാണ് ഹിഡിംബി. കുറത്തിയായി, കോന്തിയായി പ്രത്യക്ഷപ്പെടുന്ന ഹിഡിംബിയുടെ കഥ. ജീവനോടെ വിരലറുത്തെടുത്ത നായാടി ഏകലവ്യന്‍റെ കഥ. ഉറുമ്പു മുതല്‍ ആന വരെയുള്ള മൃഗങ്ങളെ കൂടപ്പിറപ്പുകളായി കണക്കാക്കുന്ന ഹിഡിംബി. ഹിഡിംബിയുടെ പ്രണയവും വിവാഹവും കുന്തിയുടെ ഗര്‍വ്വും സമ്മേളിക്കുന്ന ഈ നോവല്‍ യാഥാസ്ഥിതിക വായനകളില്‍നിന്ന് തീര്‍ത്ത..

-15%
Quickview

Poonilavin Maniyara

₹153.00 ₹180.00

Book By K B Venu പൂനിലാവിന്‍ മണിയറ എന്ന ഈ പുസ്തകം നിഷ്കളങ്കതയുടെ പുസ്തകമാകുന്നു. ഗാനാസ്വാദനത്തിന്‍റെ ഉപരിപ്ലവമായ നേരംകൊല്ലി വര്‍ത്തമാനമല്ല ഇതിലുള്ളത്. പാട്ടിലൂടെ സിനിമയെ, സിനിമയിലൂടെ പാട്ടിനെ കണ്ടെത്തുന്ന, ആരും ഇതുവരെ പോയിട്ടില്ലാത്ത ഒരു വഴിയിലൂടെയുള്ള സഞ്ചാരമാണിത്. സിനിമയെ മഹത്വപ്പെടുത്തുകയും സിനിമയോടൊപ്പം തലയുയര്‍ത്തി നില്‍ക്കുകയും ചിലപ്പോള്‍ സിന..

-15%
Quickview

Neelapparunth

₹204.00 ₹240.00

Book By Haritha R തീവ്രപ്രണയത്തിന്‍റെ അനുഭൂതികള്‍, നഷ്ടസ്വപ്നങ്ങളുടെ വിഹ്വലതകള്‍, മുറിവേറ്റ മനസ്സുകളുടെ പ്രതികാരാവതാരങ്ങള്‍. യുവത്വത്തിന്‍റെ നവീനമായ കാഴ്ചപ്പാടിലൂടെ വളരെ തീക്ഷ്ണമായ, അത്യന്തം ദുരൂഹമായ വായനാനുഭവമാണ് ഈ കൃതിയിലൂടെ ഹരിത പകര്‍ന്നുതരുന്നത്. ഹരിതയുടെ വാക്കുകളുടെ ഘടനയും ആശയങ്ങളും തമ്മിലുള്ള സംയോജനം വായനയ്ക്ക് പുതിയ മാനം നല്‍കുന്നു. ശ്രുതിയു..

-15%
Quickview

Niyogasmrithi

₹251.00 ₹295.00

Book By Mallika Venukumarതിരുവിതാംകൂറിന്‍റെ പശ്ചാത്തലത്തില്‍ നിഷ്കളങ്കയും സമര്‍ത്ഥയുമായ സേതുലക്ഷ്മി എന്ന ഗ്രാമീണ പെണ്‍കുട്ടിയുടെ വീക്ഷണകോണിലൂടെ ഒരു കാലത്തെ പുനര്‍നിര്‍മ്മിക്കുന്ന നോവലാണ് നിയോഗസ്മൃതി. തിരുവിതാംകൂര്‍ ചരിത്രത്തിന്‍റെ കാണാക്കയങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ഈ നോവല്‍ ആത്മാംശം തുളുമ്പുന്ന രചനാശൈലിയിലാണ് എഴുതപ്പെട്ടിരിക്കുന്ന..

-15%
Quickview

Avalude Mukham Maraikku

₹306.00 ₹360.00

അവളുടെ മുഖം മറയ്ക്കൂപി.ഡി. ജയിംസ്‌പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റായ പി.ഡി. ജയിംസിന്റെ ആദ്യ ക്രൈം നോവലിന്റെ പരിഭാഷയാണ് അവളുടെ മുഖം മറയ്ക്കൂ. ഈ നോവലിലാണ് കവിയും ജനപ്രിയ കുറ്റാന്വേഷകനുമായ ആദം ഡൽഗ്ലീഷിന്റെ രംഗപ്രവേശനം. ഇംഗ്ലീഷ് നാട്ടിൻപുറത്തെ ഒരു പ്രഭു കുടുംബത്തിൽ പരിചാരികയായിരുന്ന, സുന്ദരിയായ സാലി ജപ്പ് ആകസ്മികമായി കൊല്ലപ്പെടുന്നു. അവിടെ എല്ലാവർക്കും വി..

-15%
Quickview

Unmadiniyaya Paathiravu

₹162.00 ₹190.00

ഉന്മാദിനിയായ പാതിരാവ്ജയശ്രീകുമാർപ്രണയത്തിന്റെ ഉന്മാദം നിലാവായിപ്പെയ്യുന്ന പാതിരാവുകളുടെ രഹസ്യംപറയുന്ന നോവൽ. നോവുകളും കാമനകളും ഉരുകിച്ചേർന്ന ഇതിലെഅരുന്ധതി കേവലമൊരു കഥാപാത്രമല്ല, നാല്പതു കഴിഞ്ഞ മലയാളിപ്പെണ്മയുടെ ചരിത്രവായനയും രചനയും കൂടിയാണ്. അനിശ്ചിതമായ ഒരു ഭാവിയിൽ ഒന്നിച്ചുചേർന്നേക്കാവുന്ന സമാന്തരരേഖകൾ പോലെ നീളുന്ന രണ്ട് ജീവിതയാത്രകളാണ് ഉന്മാദിനിയാ..

-15%
Quickview

Malayalathinte Priyakavithakal O.V.Usha

₹94.00 ₹110.00

മലയാളത്തിന്റെ പ്രിയകവിതകൾഒ.വി. ഉഷകാല്പനികഭാവത്തിന്റെ ചാരുത നിറഞ്ഞ കാവ്യസമാഹാരം.ആദ്ധ്യാത്മികചിന്തയും ജീവിതത്തിന്റെ പൊരുളും പ്രണയത്തിന്റെ വിസ്മയഭാവങ്ങളും നിറഞ്ഞ ഗൂഢസ്മിതങ്ങൾ. ഒറ്റച്ചുവടിന്റെ ധ്യാനവും വസുന്ധരയുടെ തണലും ഗീതസന്ധ്യയും നിസ്വവും വിസ്മയവും ഉദയഗീതവുംസന്ദർശനവും ശലഭത്തിന്റെ കഥയും വരികളിൽ നിറയുമ്പോൾ മലയാളത്തിന്റെ പ്രിയകവിതകളിൽ ഒരു പൊൻതൂവൽ കൂടി ..

Showing 131 to 140 of 251 (26 Pages)