New Book

New Book

Grid View:
-15%
Quickview

Ninne Thirayumbol

₹85.00 ₹100.00

നിന്നെ തിരയുമ്പോൾപി. വത്സലനോവലിസ്റ്റും കഥാകൃത്തുമായ പി. വത്സലയുടെ കാവ്യവഴികൾ വ്യത്യസ്തമായവായനാനുഭവമാണ്. വയനാടൻ ജീവിതത്തിന്റെ കഥാകാരിയിൽ നിന്നുംഅനുഭവതീക്ഷ്ണമായ സഞ്ചാരങ്ങൾ. കവിത തുളുമ്പുന്ന എഴുത്തുവഴിയിൽനിന്നും ഒരു കവിതാസമാഹാരത്തിന്റെ പിറവി. പി. വത്സലയുടെസ്വകാര്യശേഖരത്തിൽനിന്നും കണ്ടെടുത്ത കവിതകൾ. ധനുവിലെ മഴ,കാത്തിരിപ്പ്, മഴപ്പാറ്റകൾ, കുന്നുംപുറത്തെ ..

-15%
Quickview

Ottakkoral

₹400.00 ₹470.00

ഒറ്റയ്‌ക്കൊരാൾറഷീദ് കെ. മുഹമ്മദ്‌‌സ്വജീവിതത്തിന്റെ നേർരേഖയുമായി ബന്ധപ്പെട്ടു കിടക്കുന്ന നോവലാണ് ഒറ്റയ്‌ക്കൊരാൾ. സംഭവങ്ങൾകൊണ്ടും നാടകീയമുഹൂർത്തങ്ങൾ കൊണ്ടും സമ്പന്നമായ ഈ നോവലിന്റെ കഥാഘടന വളരെ ലളിതമാണ്. ഒരു ഗ്രാമീണ റോഡ് വെട്ടുന്നതിൽ നിന്നാണ് നോവലിന്റെ ആരംഭം. അതേ ചൊല്ലിയുള്ള തർക്കങ്ങളിലൂടെയും സംഘർഷങ്ങളിലൂടെയും മുന്നോട്ട് പോകുന്ന നോവൽ നായകകഥാപാത്രമായ മാ..

-15%
Quickview

Nilente Kanyamatha

₹230.00 ₹270.00

നൈലിന്റെ കന്യാമാതാസ്‌കോളോസ്റ്റീക് മ്യുക്കസോംഗ1970കളിലെ ഋതുഭേദങ്ങളിലൂടെ കടന്നുപോകുന്ന റുവാണ്ടയുടെ ത്രിമാനമായൊരു ഭൂപടവും പെൺകുട്ടികൾക്ക് മാത്രമായുള്ള ഒരു ക്രിസ്ത്യൻ ബോർഡിങ് സ്‌കൂളിന്റെ പശ്ചാത്തലവുമായുള്ള ഈ നോവൽ അവിടെ നിലനിന്നിരുന്ന സാമൂഹികവും വംശീയവുമായ കലാപങ്ങളുടെ ചരിത്രമാണ്.റുവാണ്ടയിലും സ്‌കൂളിലും ഭൂരിപക്ഷവും ഹ്യുറ്റു ഗോത്രവംശക്കാരാണ്. ഇവിടെ സംവരാണ..

-15%
Quickview

Smarthavilapam

₹162.00 ₹190.00

സ്മാർത്തവിലാപം(അഭിമുഖങ്ങൾ)ഡോ. രാജൻ ചുങ്കത്ത് വില : 190.00 സ്മാർത്ത വിചാരത്തിൻറെ ബാക്കിപത്രം എന്ന നിലയിൽ സമീപിക്കാവുന്ന ഒരു പുസ്തകമാണ് ഡോ. രാജൻ ചുങ്കത്ത് തയ്യാറാക്കിയ സ്മാർത്തവിലാപങ്ങൾ എന്ന പഠനാത്മക  അഭിമുഖങ്ങൾ. സ്മാർത്തവിചാരം എന്ന ദുരാചാര  പ്രവർത്തനങ്ങൾ നടത്താൻ അധികാരമുണ്ടായിരുന്ന നമ്പൂതിരി ഇല്ലങ്ങളുടെ ഇപ്പോഴത്തെ തലമുറയുമായ..

-15%
Quickview

Veerappan

₹361.00 ₹425.00

വീരപ്പൻ: നക്കീരൻ ഗോപാൽകേരളം, തമിഴ്‌നാട്, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളുടെ അതിർത്തിയിൽ ഉൾപ്പെടുന്ന 16,000 ച.കി.മീ. വനപ്രദേശത്തെ 30 വർഷത്തോളം അടക്കി ഭരിച്ച വീരപ്പൻ എന്ന കാട്ടുരാജാവിന്റെ സംഭ്രമജനകവും അവിശ്വസനീയവുമായ ജീവിതകഥ. വീരപ്പനെ പിടിക്കാനെന്ന വ്യാജേന മലയോര ഗ്രാമവാസികളായ ആയിരക്കണക്കിനു നിരപരാധികളെ ക്രൂരമായി പീഡിപ്പിക്കുകയും പട്ടിണിപ്പാവങ്ങ..

-15%
Quickview

Appooppan Konna Maram

₹128.00 ₹150.00

അപ്പൂപ്പൻ കൊന്ന മരംസോക്രട്ടീസ് കെ. വാലത്ത്‌പരുഷമായ ജീവിതയാഥാർത്ഥ്യങ്ങളെ ആവിഷ്‌കരിക്കുമ്പോഴും അവയിൽ ഗൂഢമായി കിടക്കുന്ന അന്തസ്സാരങ്ങളെ കണ്ടെത്തുന്നുണ്ട് സോക്രട്ടീസ്ഇക്കഥകളിലൂടെ. വർത്തമാനകാല ജീവിതസാഹചര്യങ്ങൾ മനുഷ്യകുലത്തെ എപ്രകാരം വേട്ടയാടുന്നുണ്ടെന്ന് വെളിപ്പെടുത്തുന്ന രചനകൾ.ആർത്തിയുടെയും ദുരഭിമാനത്തിന്റെയും പൊങ്ങച്ചത്തിന്റെയും മനുഷ്യത്വരഹിതമായ ഒരു ക..

-15%
Quickview

Ente Kuttanweshana Yathrakal

₹204.00 ₹240.00

എന്‍റെ കുറ്റാന്വേഷണ യാത്രകള്‍ എം.പി. മുഹമ്മദ് റാഫികുറ്റാന്വേഷണം ഒരു അനുക്രമമായ അന്വേഷണമാണ്. കൃത്യമായി ചോദ്യങ്ങള്‍ ചോദിച്ച് ലീഡ്സ് എല്ലാം വെരിഫൈ ചെയ്യുമ്പോള്‍, കുറ്റവാളി പിടിക്കപ്പെടും. മോഷണക്കേസ് ആണെങ്കില്‍ മോഡസ് ഓപ്പറാണ്ടി വളരെ പ്രധാനമാണ്. മുഹമ്മദ് റാഫി ഈ സയന്‍റിഫിക് ഇന്‍വെസ്റ്റിഗേഷന്‍ കൃത്യമായി വിവരിക്കുന്നു. റാഫിയുടെ പുസ്തകത്തില്‍, കുറ്റാന്..

-15%
Quickview

Ananthuvinte Swapnangal

₹145.00 ₹170.00

ഡോ.ആനന്ദന്‍ കെ.ആര്‍.ഒന്നാം ക്ലാസ്സുമുതല്‍ പത്താം ക്ലാസ്സ്വരെയുള്ള  ഓര്‍മ്മകളിലൂടെ ഒരു  വിദ്യാര്‍ത്ഥിയുടെ  സഞ്ചാരമാണ് ഈ നോവല്‍. അമ്മയുടെ കഷ്ടപ്പാടും അച്ഛന്‍റെ രാഷ്ട്രീയവിചാരവും സഹോദരങ്ങളുടെ സ്നേഹവും കൂട്ടുകാരുടെ കുസൃതികളും അനന്തുവിലൂടെ കാഴ്ചപ്പെടുകയാണ്. ഉള്ളിലേക്കാണ് അനന്തുവിന്‍റെ കണ്ണുകള്‍. വീടും സ്കൂളും നാടും കുടുംബവും അനന്തുവിന്‍റെ..

-15%
Quickview

Thamodwaram

₹340.00 ₹400.00

സുധീശ് രാഘവന്‍എവിടെയാണ് ഉപേക്ഷിച്ചുപോകേണ്ട ഇടം? മനുഷ്യതലച്ചോറുകളൂടെ വാര്‍പ്പിടങ്ങള്‍ ഉപേക്ഷിച്ച്, അധികാരരൂപമായ അറിവിനെ ഉപേക്ഷിച്ച് ഇരുണ്ട വഴികളിലൂടെ രായപ്പന്‍ നടന്നു. ചരിത്രത്തെ കുടഞ്ഞെറിഞ്ഞ് തന്നെത്തന്നെ ഉപേക്ഷിക്കുകയായിരുന്നു, ജയരാജന്‍. ജയരാജന്‍റെ ആ യാത്രയുടെ വിപരീത സന്ന്യാസത്തിലാണ് രായപ്പന്‍റെ ഉണ്മ ഉരുവം കൊള്ളുന്നത്. ദളിത് കീഴാള ജീവിതവും അനീതിയി..

-15%
Quickview

Aswabhavika Karanangal

₹298.00 ₹350.00

പി ഡി ജയിംസ് വെട്ടിമുറിക്കപ്പെട്ട കൈകളോടു കൂടിയ ഒരു കുറ്റാന്വേഷണ എഴുത്തുകാരൻറെ ശരീരം സഫെക് തീരത്തെ ചെറുതോണിക്കടിയിൽ കാണപ്പെടുന്നു. ശരീരത്തിന്റെ അപൂർവ്വമായ രാസമാറ്റത്തിന്റെയും കൊലപാതകത്തിന്റെയും അന്വേഷണവഴികളാണ് ഈ നോവൽ അനാവരണം ചെയ്യുന്നത്. അവിടെ പ്രണയത്തിന്റെയും സമ്പത്തിന്റെയും ക്രിയവിക്രയങ്ങളുടേയും ഇരുണ്ട പഥങ്ങളുണ്ട്. കുറ്റാന്വേഷണ നോവലിസ്റ്റ് ത..

Showing 151 to 160 of 251 (26 Pages)