Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
07:37
+91 858-9095304
×
Chat with Us

Novels

Novels
Grid View:
-15%

Meghayathrikan

₹145.00 ₹170.00

കാളിദാസനും ഒരു ഗണികസ്ത്രീയും തമ്മിലുള്ള അനശ്വര പ്രണയകഥ. ഇത് ഒരപൂർവ്വ താളിയോല കൃതിയിൽ നിന്ന് ഹിമാലയത്തിൽ വെച്ച് കണ്ടെടുക്കപെട്ടത്‌ എന്ന് കഥാഖ്യാനം. ആത്മാവിന്റെ ഔന്നിത്യത്തിൽ എരിയുന്ന പ്രണയാഗ്നിയിൽ 'മേഘദൂത്' രചിക്കുന്ന കാളിദാസൻ. പ്രണയത്തിന്റെ അനശ്വരതയിൽ വിരഹവേദനയുടെ ഒരു ഉജ്ജ്വല കഥാവിഷ്‌കാരം. മേഘമേ, എന്റെ വിരഹത്തിന്റെ സന്ദേശങ്ങൾ നീ ഉജ്ജയിനിയില..

-15%

Pharma Market

₹128.00 ₹150.00

ഫാർമ മാർക്കറ്റ് ' ടി.കെ.സങ്കരനാരയണന്‍റെ മാസ്റ്റര്‍പീസ്‌ രചനയാണെന്ന് നിസ്സംശയം പറയാം. പ്രശാന്തമായൊരു പുഴയൊഴുകും പോലെ അനായാസേനയുള്ള ശൈലി. ഗ്രാമീണ നിഷ്കളങ്കതയില്‍ വളര്‍ന്ന ഒരു അഗ്രഹാര പെൺകുട്ടിക്ക് എവിടെയാണ് വഴിതെറ്റുന്നത് ? ഈ ലോകത്തിൻറെ ചതിയും വഞ്ചനയുമറിയാത്ത മഹാലക്ഷ്മി അവസാനം എവിടെയാവും എത്തിപ്പെട്ടിരിക്കുക?..

-15%

Thiricharivinte Snehavazhikal

₹315.00 ₹370.00

ബംഗാളി സാഹിത്യത്തിന്റെ പുത്തന്‍ പ്രവണതകള്‍ ഉള്‍ക്കൊള്ളുന്ന 'ബസുധാര' നോവലിന്റെ മൂന്നാംഭാഗം. ബോധധാര സങ്കേതത്തില്‍ രചിക്കപ്പെട്ട ഐതിഹാസികമാനമുള്ള രചന. കല്‍ക്കത്തയിലെ മഥുരേര്‍ഗഢ്. അവിടെ നിരവധി സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ നേരിടുന്ന ഉള്ളവരും ഇല്ലാത്തവരുമായ മനുഷ്യരുടെ ജീവിത വ്യവഹാരങ്ങളാണ് ഈ നോവലിന്റെ പ്രമേയം. കാല്പനികതയുടെ മൗനമുദ്രിതമായ ലോകം, ഇടതുപ..

-15%

Mashithandu

₹187.00 ₹220.00

ഓർമ്മകൾ ഉണ്ടായിരിക്കുക എന്നതാണ് ഏതൊരാളുടെയും ജീവിതത്തിന്റെ ധന്യത.കനൽ വഴിയിലൂടെയാണ് യാത്രയെന്ന് പഠിപ്പിച്ച അനുഭവങ്ങൾക്ക് മുന്നിൽ കണ്ണ് നനയുമ്പോഴും ഒപ്പം വന്നു നിൽക്കാൻ ഓർമ്മകളുടെ ആ പരൽമീനുകൾ മാത്രം. 'മഷിത്തണ്ട്' എന്ന നോവൽ നിർമ്മലമായ വൈകാരികതകൊണ്ട് ദീപ്തമാണ്‌...

Out Of Stock
-15%

Oru Pravasiyude Dairykurippukal

₹174.00 ₹205.00

പുരുഷന്മാരുടെ പങ്കപ്പാടുകളാണ് ഗള്‍ഫ് കഥകളില്‍ അധികവും. എന്നാല്‍ ഇവിടെ മണലാരണ്യത്തില്‍ ജോലി നോക്കി ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളുടെ കഥയും ചേര്‍ത്തുവയ്ക്കുന്നു. പലപ്പോഴും ആരും കാണാതെ പോകുന്ന കഥകള്‍. അടക്കി വയ്ക്കുന്ന വികാര വിചാരങ്ങളുമായി അവിടെ ജീവിക്കുവാന്‍ വിധിക്കപ്പെട്ടവര്‍. റെജിയുടെ മുന്‍കാല രചനകളില്‍ നിന്ന് 'പ്രവാസിയു..

-15%

Bakkipathram

₹153.00 ₹180.00

Book by S. Jayachandran Nair എഴുതാതെ വിട്ടു പോയ ഓർമകളുടെ ബാക്കിപത്രം. എന്തെല്ലാം മറന്നിട്ടും മായാതെ ശേഷിക്കുന്ന ഓർമകളിൽ മലയാളദേശം പത്രം. വൈകിയെത്തിയ വിവാഹം, 'അമ്മ, സഹോദരിമാർ. ഒറ്റപ്പെടലിന്റെ സംസ്ത്രാസങ്ങൾ; മാതൃത്വവുമായുള്ള മൗനസംവാദങ്ങൾ. ജീവിതത്തിന്റെ ദായക്രമത്തെക്കുറിച്ചു ആഴത്തിൽ അപഗ്രഥിക്കുന്ന ഒരു പത്രപ്രവർത്തകന്റെ നോവൽ...

Out Of Stock
-15%

Istamboolile pranayapushpame

₹425.00 ₹500.00

മണിയറയിലെ ആദ്യരാത്രി ഉറക്കമുണർന്നപ്പോൾ ഒരു ദുരൂഹസ്വപ്നം പോലെ തന്റെ ഭാര്യയുടെ മുറിച്ചുവെച്ച തലയായിരുന്നു കഥാനായകൻ ഫാൽകോയുടെ കയ്യിൽ ശേഷിച്ചത് .ടുലിപ് പൂക്കളുടെ പാതിമുറിഞ്ഞ കിഴങ്ങു അവളുടെ കയ്യിലും അവശേഷിച്ചിരുന്നു. 'ഒരുകൊലപാതകവും അറുപത്തിയാറ്‌ ചോദ്യങ്ങളും' എന്നപേരിൽ, സമ്പന്നരുടെ ഒരു ഹോട്ടൽ ലോബിയിൽ ലേലത്തിനുവെച്ച ഒരു കയ്യെഴുത്തുപുസ്‌തകം, ഓട്ടോമ..

-15%

Ekarshi

₹179.00 ₹210.00

Book by Latha Nair തഞ്ചാവൂരിലെ ഉത്സവരാവുകളിൽ സംഗീതവും നൃത്തവും ശ്രുതി ചേരുന്ന അനുരാഗകഥ. പ്രണയവും പ്രണയനിരാസവും പ്രമേയമാകുന്ന നോവൽ. എയ്ഡ്സ് എന്ന ഭീകരത ഇവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും അതിന്റെ അതിജീവനങ്ങളും. തഞ്ചാവൂരിന്റെ ഭൂമികയും ഈ നോവലിനെ അസാധ്യകരമാക്കുന്നു..

Out Of Stock
-15%

Azoora

₹213.00 ₹250.00

വർത്തമാനകാലത്തിന്റെ സാമൂഹിക ബോധവുമായി ഇടകലർത്തിക്കൊണ്ട്, പ്രായത്തേക്കാൾ വളർച്ചയുള്ള അസൂറ എന്ന പെൺകുട്ടിയുടെ ദുഷ്ക്കരാമായ അതിജീവനത്തിന്റെ കഥ. പിൽക്കാലത്ത് ഒരു ദേശത്തിന്റെ ദേവീസങ്കലപ്പമായി അവൾ ഉയരുന്നു. രൂക്ഷമായ സാമൂഹിക വിമർശനമാണീ നോവൽ...

Out Of Stock
-15%

Kurumulakinte Veedu

₹200.00 ₹235.00

ഇന്ത്യയിൽ നിന്ന് അറബികളും പറങ്കികളും ലന്തക്കാരും പിന്വാങ്ങിത്തുടങ്ങിയ കാലഘട്ടം. ഇംഗ്ലീഷുകാരുടെ ഈസ്റ്റ് ഇന്ത്യ കമ്പനി, മുഗൾ സാമ്രാജ്യം, മധ്യതിരുവതാംകൂറിലെ കുരുമുളക് വ്യാപാരം തുടങ്ങിയ ചരിത്രസ്‌മൃതികൾ. കാലം മിത്തുകളായും സ്മ്രിതികളായും ഭൂതകാലങ്ങളിലൂടെ സഞ്ചരിച്ചു വർത്തമാനകാലത്തിലെത്തി നിൽക്കുമ്പോൾ, 'കുരുമുളകിന്റെ വീട്' ഒരു ദേശസഞ്ചാരചരിതാരമായി ..

Showing 291 to 300 of 611 (62 Pages)