Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
02:28
+91 858-9095304
×
Chat with Us

Novels

Novels
Grid View:
-15%

Thathreebhagavathi

₹417.00 ₹490.00

Book by Irinchayam Ravi നൂറ് വർഷങ്ങൾക്കു മുമ്പുള്ള നമ്പൂതിരി ഇല്ലങ്ങളുടെ പ്രതാപവും അസ്തമയവും ഒരു നമ്പൂതിരിസ്ത്രീയുടെ കഥയിലൂടെ വരച്ചു കാണിക്കുന്ന നോവൽ. നമ്പൂതിരിമാരുടെ അധാർമ്മികമായ ഇരുണ്ട ജീവിതവഴികളെ പ്രതിപാദിക്കുന്ന രചന . ബ്രഹ്‌മണിക്കൽ സങ്കല്പത്തെ ഈ കൃതി തകർത്തെറിയുന്നു . കുറിയേടത്ത് മനയിലെ താത്രി എങ്ങനെയാണ് താത്രീഭഗവതിയായത് ? ഒരു കാലഘട്ടത്തില..

-15%

Velichamay Oral

₹179.00 ₹210.00

Book by Kalliyor Gopakumar , മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നിരവധി കഥകൾക്കിടയിൽ വ്യത്യസ്തത പുലർത്തുന്നു എന്നാതാണ് ഈ നോവൽ നൽകുന്ന വായനാനുഭവം. ജീവിതബന്ധങ്ങളുടെ തീവ്രതയും തിക്തതയും കഥാതന്തുവിന് ഈഴയടുപ്പം കൂട്ടുന്നു.എഴുത്തുകാരൻ കോറിയിട്ടിരിക്കുന്ന വിജയേട്ടനും നൗളയും ഹംസയും ഗൗതവും സ്നേഹയും ജാനുവുമെല്ലാം മിഴിവാർന്ന കഥാപാത്രങ്ങളായി നിറഞ..

Out Of Stock
-15%

ALAIPAYUTHE

₹145.00 ₹170.00

BOOK BY SHOBIN KAMMATTAM  ,  "മീനാമ്മേ നമുക്കീ ആമക്കുഞ്ഞിനെ ഒരെണ്ണം എടുത്താലോ " "ആമക്കുഞ്ഞുങ്ങളുടെ 'അമ്മ ആമമ്മ ! പാവല്ലേ മോളൂ, ആമമ്മ തിരികെ പോകുമ്പോ കുഞ്ഞുങ്ങള്‍ ഇല്ലെങ്കി അതിന് വിഷമാവില്ലേ വാവേ? ആമമ്മയെ കാണാതെ കുഞ്ഞുങ്ങള്‍ക്കും വിഷമാവില്ലേ? ആമമ്മയും കുഞ്ഞുങ്ങളും തിരികെ അതിന്റെ വീട്ടിലേക്ക് പൊക്കോട്ടെ " "അപ്പൊ ആമക്കുഞ്ഞുങ്ങള്‍ ചെന..

-15%

Randu Hussarukal

₹136.00 ₹160.00

പ്രഭുജീവിതത്തിന്റെ ആഡംബരങ്ങളും യുദ്ധമുറകളുടെ മുറിവുണങ്ങാത്ത വാങ്മയചിത്രങ്ങളും. 19 ആം നൂറ്റാണ്ടിന്റെ ആദ്യകാല പട്ടാളക്കാരുടെ അനുഭവജീവിതം. മനുഷ്യപ്രകൃതിയുടെ ആന്തരികമായ വൈകാരികാംശങ്ങളെ ആഴത്തിൽ നിരീക്ഷിക്കുന്ന രചന. വിവർത്തനം : കെ പി ബാലചന്ദ്രൻ..

Out Of Stock
-15%

Lazarinte pennungal

₹383.00 ₹450.00

ലാസർ എന്ന അണുബോംബ് ശാസ്ത്രഞ്ജന്റെ കുടുംബജീവിതം മാറൂസ്യ, ഗലീന എന്നീ സ്ത്രീകളുമായി പങ്കെടുന്നത്തിന്റെ സങ്കീർണതകളാണ് ഈ ആഖ്യായിക. സാർചക്രവർത്തിയുടെ കാലം മുതൽ ആരംഭിക്കുന്ന കഥ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് അവസാനിക്കുന്നത്. സോവിയറ്റ് കാലവും മുതലാളിത്തകാലവും പ്രതിപാദിക്കുന്ന ഒരു ബൃഹത് നോവൽ. മാനുഷീക മൂല്യങ്ങൾക്കും വിദ്യാഭ്യാസത്തിനും പ്രാധാന്യം കൊടുത്തിരു..

-15%

Paretharude therukkoothu

₹395.00 ₹465.00

അറിയപ്പെടുന്ന ഒരു ചിത്രകാരൻ തന്റെ ബ്രുഷും ക്യാൻവാസും എന്നപോലെ പേനകൊണ്ടും ഒരുനോവൽ ക്യാൻവാസ് തീർക്കുന്നു. ഇതൊരത്ഭുത രചനയാണ്‌. ഒരു ദേശത്തിന്റെ കഥപറയുകയാണ് എഴുത്തുകാരൻ. കൂട്ടുങ്ങൽ അങ്ങാടിയെ വിശ്വമാനവികതയിലേക്ക് ഉയർത്തുന്നു.എത്രയോ നൂറ്റാണ്ടുകൾ ഇതിലൂടെ കടന്നുപോകുന്നു. ഇതിന്റെ മിഴിവും ചാരുതയും ഒന്ന് വേറെത്തന്നെ. ഒരു ജന്മംകൊണ്ട് എഴുതി തീർക്കാവുന്..

Out Of Stock
-15%

Hydrabad Express

₹102.00 ₹120.00

Book by Prakashan Chunangad കഠിനപ്രയത്നത്തിന്റെ നാൾവഴികളുടെ ജീവിതത്തിൽ വിജയം നേടിയ ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ കഥ. ഹൈദരാബാദ് നഗരത്തിന്റെ കാണാകാഴ്ചകൾ . ഏതു നാട്ടിലും അനുഭവിക്കാവുന്ന മലയാളിയുടെ സ്നേഹ സ്പർശങ്ങൾ. ജോലിയിൽ നിന്ന് വിരമിച്ച ഒരു ദിവസം ഓർമകളിലൂടെ ഊളിയിടുമ്പോൾ തന്റെ ഉള്ളിൽ നിറയുന്ന അനുഭവത്തിന്റെ സ്വപ്ന സമാനമായ ആവിഷ്കാരം. വിജയിക്കുന്നവന്റെ ചി..

Out Of Stock
-15%

Ee mou va

₹81.00 ₹95.00

Book by M. K. Kabir , ഗ്രാമീണജീവിതത്തിന്റെ നേർചിത്രങ്ങൾ നിറഞ്ഞ കഥാപരിസരം.ഒരു വ്യക്തിയുടെ അനുഭവ രേഖകളിലൂടെ കുടുംബത്തിന്റെ ജീവിതാവഴികളെ ആവിഷ്കരിക്കുന്നു സ്കൂളും അധ്യാപകരും കുടുംബവും പ്രണയവും സാമൂഹികചുറ്റുപാടുകളും സത്യസന്ധതയോടെ അവതരിപ്പിക്കുന്ന നോവൽ.ലാളിത്യത്തിന്റെ നിറഭംഗി ഈ നോവലിനെ വ്യത്യസ്തമാക്കുന്നു...

-15%

Nizhalukalillathaval

₹145.00 ₹170.00

Book by Ambika .J.K  ,  നിശ്ചയദാർഢ്യമുള്ള ഒരു സ്ത്രീമനസിന്റെ ആവിഷ്കാരമാണ് ഈ നോവൽ . നിഴലുകൾ നിറഞ്ഞ കെട്ടുപാടുകളെ അവൾ തിരസ്കരിക്കുന്നു . ഭൗതീകജീവിതത്തിന്റെ ആസക്തിയും നിരർത്ഥകതയും തിരിച്ചറിയുന്നു .കേരളീയസീമകളും കടന്ന് വാരണാസി ,കൊൽക്കത്ത ,ദില്ലി എന്നീ നഗരപശ്ചാത്തലങ്ങളിലൂടെ രൂപപ്പെടുത്തിയ ഒരു ഫിലോസഫിക്കൽ നോവൽ .സ്വച്ഛന്ദമായ എഴുത്ത്...

Out Of Stock
-15%

Sarangi

₹272.00 ₹320.00

Book by Manu Murali , വാക്കുകൾപ്പുറം നിറയുന്ന ഹരിതാഭമായ ഒരു കാലത്തിന്റെ കഥ പറയുന്ന നോവൽ.ഒരു സഗീതജ്ഞന്റെ ജീവിതാവസ്ഥകളെ ഉണർത്തിയെടുക്കുന്ന ഒരു പത്രപ്രവർത്തകന്റെ അന്വേഷണം. വെളിച്ചം വാരിവിതറുന്ന കഥാപരിസരങ്ങൾ. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ വാമൊഴി നിറയുന്ന രചന. സൗഹൃദത്തിന്റെ പ്രണയത്തിന്റെ പുതുഭാഷ്യമാണ് ഈ കൃതി. നീലഗിരി താഴ്വരയുടെ മ..

Showing 341 to 350 of 606 (61 Pages)