Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
18:56
+91 858-9095304
×
Chat with Us
Ormari

Ormari

₹136.00 ₹160.00 -15%
Category: Memoirs
Original Language: Malayalam
Publisher: Mangalodayam
ISBN: 9789393596611
Page(s): 124
Binding: paper back
Weight: 200.00 g
Availability: Out Of Stock

Book Description

ഓർമറി

കയ്പഞ്ചേരി രാമചന്ദ്രൻ

മാറ്റങ്ങളുടെ താളം മുറുകിവരുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഫലമോ, ഇന്നലെകൾ വളരെ വേഗം വിസ്മൃതിയിലേക്ക് പോകുന്നു. പുറകെ

വരുന്നവർക്ക് തുടർച്ച അറിയാൻ കഴിയാത്ത അവസ്ഥ. അതിനാൽആത്മാർത്ഥമായ ഓർമ്മ പ്രസക്തമാവുന്നു എത്രത്തോളം എന്നു സാക്ഷ്യപ്പെടുത്തുകയാണ് ഈ പുസ്തകം. കൃതഹസ്തനായ ഒരു പത്രപ്രവർത്തകന്റെ ത്യാജ്യ ഗ്രാഹ്യ വിവേചനശേഷിയും ഭാഷാശുദ്ധിയും

നർമബോധവും പിൻബലമായി ഉള്ള ഈ കൃതി നാടിനും ഭാഷയ്ക്കും അമൂല്യമായ മുതൽക്കൂട്ടാണ്.

സി. രാധാകൃഷ്ണൻ

Write a review

Note: HTML is not translated!
    Bad           Good
Captcha