Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
18:02
+91 858-9095304
×
Chat with Us
Pacha Ikkare Thanne

Pacha Ikkare Thanne

₹170.00 ₹200.00 -15%
Category: Novels, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789395878449
Page(s): 136
Binding: Paper Back
Weight: 150.00 g
Availability: In Stock

Book Description

പച്ച ഇക്കരെ തന്നെ
ഡോ. സി. രവീന്ദ്രന്‍ നമ്പ്യാര്‍

ഏകാന്തജീവിതം നയിക്കുന്ന മൂന്ന് സ്ത്രീകളും അവരുടെ ചുറ്റുപാടുകളും നീട്ടുന്ന കാഴ്ചകള്‍ കേരളീയരുടെ തനിപകര്‍പ്പുകളാകുന്നു. മലയാളിയുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക ലോകത്തേക്കു തിരിച്ചുപിടിച്ച കണ്ണാടിയാകുന്നുണ്ട് പച്ച ഇക്കരെ തന്നെ. നാട്ടില്‍ വേരുറയ്ക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ പകച്ചു നില്‍ക്കുന്ന കേരളീയ സാംസ്കാരിക പശ്ചാത്തലത്തെ ചിന്തോദ്ദീപകമായ രീതിയില്‍ ആവിഷ്കരിക്കുന്ന കൃതി. കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങള്‍ സമൂഹത്തിന്‍റേതുകൂടിയാകുന്നു എന്ന സത്യസന്ധമായ തിരിച്ചറിവ്. പ്രണയം, വിരഹം, വിവാഹം, കുടുംബജീവിതം എന്നിവ സമൂഹത്തിന്‍റെ കല്പിതലോകത്തുനിന്നും വ്യക്തികളുടെ കാല്പനിക ലോകത്തേക്ക് കൂടുമാറുന്ന സ്വാഭാവികത. വ്യക്തിജീവിതത്തിനോടൊപ്പം സാമൂഹികജീവിതത്തിന്‍റെയും പച്ച തേടുന്ന നോവല്‍.


Write a review

Note: HTML is not translated!
    Bad           Good
Captcha