Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
10:17
+91 858-9095304
×
Chat with Us

Poems

Poems
Grid View:
-15%

Water Colour വാട്ടർ കളർ

₹111.00 ₹130.00

  വാട്ടർ കളർ   ഉല്ലാസ് കെ.ഡി. ലാളിത്യമാണ് ഉല്ലാസിൻ്റെ കവിതകളുടെ ആകർഷണം. കാവ്യഭാഷയ്ക്കും പുതുമയുണ്ട്. വാക്കുകൾ കൂട്ടിച്ചേർത്ത് ഇമ്പമുള്ള പദങ്ങൾ കോർത്തിണക്കുന്നതിലും കവിക്ക് സവിശേഷ ശ്രദ്ധയുണ്ട്. താളത്തിലുള്ള കവിതകളാണ് കൂടുതലെങ്കിലും ഗദ്യകവിതകളും വിരസതയില്ലാത്ത രീതിയിൽ എഴുതിയിട്ടുണ്ട്. വലിപ്പത്തിലല്ല, ഉള്ളടക്കത്തിലാണ് കാ..

-15%

Miscellaneous

₹94.00 ₹110.00

 Miscellaneous: Songs of a half inch short sole Anamika Kayyalakkal                          A girl standing in the middle of a troubled world, has turned the sights she sees around her into poems. The honest lin..

-15%

Vaitharaniyil Thottu Kadannupoya aa Prakasam വൈതരണിയിൽ തൊട്ടു കടന്നുപോയ ആ പ്രകാശം

₹119.00 ₹140.00

വൈതരണിയിൽ തൊട്ടു കടന്നുപോയ ആ പ്രകാശം റാണി ജെ.ആർകനിവും കരുണയും പ്രകൃതിയും ഒരേ ശ്വാസമായി ലയിക്കുന്ന കവിതകൾ. ജീവിതത്തിന്റെ തിരക്കുകളിൽ മറഞ്ഞു പോകുന്ന ചെറു സന്തോഷങ്ങളെ തിരിച്ചുപിടിക്കാനും മനുഷ്യരെ മനുഷ്യരിലേക്ക് അടുപ്പിക്കാനും ഉപയുക്തമായ വരികൾ...

-15%

Pranayasakalangal പ്രണയശകലങ്ങൾ

₹94.00 ₹110.00

പ്രണയശകലങ്ങൾ    ഗ്രീൻ ബുക്സ് വാലന്റൈൻ ദിനത്തിൽ സംഘടിപ്പിച്ച പ്രണയവാക്യം നാല് വരി കവിതാ മത്സരത്തിൽ നിന്ന് തെരഞ്ഞെടുത്ത കവിതകൾ കോർത്തെടുത്ത പ്രണയ കാവ്യ സമാഹാരം. പ്രണയാതുരമായ ഹൃദയമുള്ളവർക്കെല്ലാം വാങ്ങി സൂക്ഷിക്കാവുന്നതും സമ്മാനമായി നൽകാവുന്നതുമായ പുസ്തകം...

-15%

Udayathilekku ഉദയത്തിലേക്ക്

₹102.00 ₹120.00

ഉദയത്തിലേക്ക്    by   സി.എ. ജോസഫ്അഞ്ചു ദശകത്തിലേറെ കാവ്യസപര്യയിലേർപ്പെട്ട ഒരു കവിയാണ് സി.എ. ജോസഫ്. ശുദ്ധീകരണത്തിന്റെ ഒരനുഭൂതി അദ്ദേഹത്തിന്റെ കവിതകളിൽ ദർശിക്കാൻ സാധിക്കും.മഗ്ദലനമറിയത്തിന്റെ കഥ ഇതിവൃത്തമായ ഖണ്ഡകാവ്യവും ചെറുകവിതകളും കൂടാതെ, അതിപ്രശസ്തരായ കുട്ടികൃഷ്ണമാരാർ, അക്കിത്തം, വൈലോപ്പിള്ളി തുടങ്ങിയവർ ഗ്രന്ഥകാരനെ  കു..

-15%

Anpum Alivum Alpam Anuragavum അൻപും അലിവും അല്പം അനുരാഗവും

₹128.00 ₹150.00

അൻപും അലിവും അല്പം അനുരാഗവും   by    ഡോ. ആർ. ബിന്ദു മന്ത്രിയും അധ്യാപികയുമായ ബിന്ദു ടീച്ചറുടെ ആദ്യ കൃതി. അധ്യാപക രാഷ്ട്രീയ ജീവിതത്തിനിടയിൽ കുത്തിക്കുറിച്ച വികാരസമ്പന്നമായ വരികൾ. മനുഷ്യജീവിതത്തിന്റെ വിവിധ ഭാവങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു.  ഹൃദയത്തിൽ തൊടുന്ന എഴുത്ത്...

-15%

Niramozhukippadarnna Chinthakal നിറമൊഴുകിപ്പടര്‍ന്ന ചിന്തകള്‍

₹128.00 ₹150.00

നിറമൊഴുകിപ്പടര്‍ന്ന ചിന്തകള്‍   by   ഡോ. റാണി ജോയ് സർഗ്ഗാത്മകതയുടേയും സമർപ്പണത്തിൻ്റേയും ജീവിതാനുഭവങ്ങളുടേയും ലോകവീക്ഷണത്തിൻ്റേയും ഒരു നേർസാക്ഷ്യമാണ് ഈ സൃഷ്ടി ലളിതമായ ആഖ്യാനശൈലിയിലൂടെ വീടിനകത്തും പുറത്തും നടന്നുകൊണ്ടിരിക്കുന്ന ചെറുതും വലുതുമായ കാര്യങ്ങൾ ഉള്ളിൽ തട്ടുന്ന വിധത്തിൽ ആവി ഷ്കരിച്ചിരിക്കുന്നു എന്നു പറയാൻ സന്തോഷമ..

-15%

Malayalathinte Priyakavithakal Kunchan Nambiar കുഞ്ചൻ നമ്പ്യാർ

₹272.00 ₹320.00

മലയാളത്തിന്റെ പ്രിയ കവിതകൾ  കുഞ്ചൻ നമ്പ്യാർമലയാള കാവ്യ ക്ലാസ്സിക് സാഹിത്യത്തിൽ പുരാണത്രയം എന്നറിയപ്പെട്ട കവികളിൽ തുള്ളൽ പ്രസ്ഥാനത്തിൻ്റെ പ്രോത്ഘാടകനാണ് കുഞ്ചൻനമ്പ്യാർ. ഒരിക്കലും ഒളിമങ്ങാത്ത വാക്കുകളുടെ തിരമാലകൾ പള്ളികൊള്ളുന്ന കാവ്യപ്രപഞ്ചമാണ് നമ്പ്യാർ ആവിഷ്കരിച്ചത്. സമൂഹത്തിന് പുതിയ ഉണർത്തുപാട്ടാവുന്ന ചിലങ്കയുടെ കാവ്യസംസ്‌കാരം മലയാളിക്ക് നൽകിയ..

-15%

Sreepadangal ശ്രീപദങ്ങൾ

₹179.00 ₹210.00

ശ്രീപദങ്ങൾ   by   ശ്രീലേഖ ജി. പ്രകാശ്മലയാള കാവ്യശാഖയിൽ ശരിയായ ഇടം ഉറപ്പിക്കുന്ന 81 കവിതകൾ. "ചില്ലുകൂടിൻ്റെ ഭിത്തികളിൽ പ്രണയപരവശരായി ഉമ്മ വെച്ചിരുന്ന വർണ്ണമത്സ്യങ്ങളിലൊന്ന് അതുവഴി പോയൊരു ചിലന്തിയോട് പുഴയിലേക്കുള്ള വഴി ചോദിക്കുന്നുണ്ടായിരുന്നു.. അപ്പോഴേക്കും ചിലന്തിയിൽ നിന്നും അതുവരെ ഒഴുകാത്തൊരു നൂൽപ്പശയൊഴുകി വള്ളികളും പുള്ളികളും ..

-15%

Kaduva കടുവ

₹85.00 ₹100.00

കടുവ   by  പി.എ. അനിഷ്പ്രകൃതിയിലെയും കാവ്യലോകത്തിലെയും സൂക്ഷ്‌മാനുഭവങ്ങളുടെ സഞ്ചയികയാണ് പി.എ. അനിഷിൻ്റെ കവിതകൾ. ശൂന്യതയിൽ നിന്നു പോലും അർഥഭാവങ്ങൾ വായിച്ചെടുക്കുന്ന കവിയുടെ കണ്ണുകൾ അനിഷിന്റെ കവിതയിൽ ഉന്മീലനം ചെയ്യുന്നു. ഞാനും നീയും എന്ന വൈയക്തികതയിൽ നിന്നും നമ്മൾ എന്ന സാമൂഹികതയിലേക്ക് വളർന്നു ശിഖരം വീശുന്ന ഒരു കാവ്യലോകം ഇവിടെ..

Showing 1 to 10 of 118 (12 Pages)