Sakhave Nerinte Vazhiyethanu?

Sakhave Nerinte Vazhiyethanu?

₹257.00 ₹285.00 -10%
Publisher: Green-Books
ISBN: 9788184234022
Page(s): 336
Availability: In Stock

Book Description

സഖാവേ, നേരിന്റെ വഴിയേതാണ്? മലയാള നോവല്‍ സാഹിത്യത്തില്‍ ഒരപൂര്‍വ്വ സാന്നിദ്ധ്യമാണ് ' ക്യാ പതാ കോമ്രേഡ് മോഹന്‍' എന്ന ഈ നോവല്‍. സന്തോഷ് ചൗബേയുടെ പ്രശസ്തമായ ഈ കൃതി ഹിന്ദി മേഖലയിലെ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ തീക്ഷണാനുഭവങ്ങളൂം അപചയങ്ങളും മോഹഭംഗങ്ങളും പങ്കുവെയ്ക്കുന്നു. ഇതില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ ഇടതുപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് 'സര്‍ഗ്ഗാത്മകമായ പഠനങ്ങള്‍ ' ഒരുക്കുന്നു എന്നുപോലും പറയാം. പാര്‍ട്ടി മീറ്റിങ്ങുകളിലെ ഏകാധിപത്യ പ്രവണതകളും അന്തസംഘര്‍ഷങ്ങളും നോവലിസ്റ്റ് സ്വാനുഭവംപോലെ വരച്ചുവെച്ചിരിക്കുന്നു. സ്ത്രീകഥാപാത്രങ്ങള്‍ വിപ്ലവസ്വപ്നങ്ങളുടെ കാല്പനിക ഭാവങ്ങളുമായി അപൂര്‍വ്വചാരുതയോടെ ഈ നോവലില്‍ നിറഞ്ഞുനില്ക്കുന്നു.


വിവർത്തനം : വി ജി  ഗോപാലകൃഷ്ണൻ



Write a review

Note: HTML is not translated!
    Bad           Good
Captcha
-10%

101 Hraswanubhavangal

₹387.00    ₹430.00  
-10%

101 Kusruthikkanakkukal

₹95.00    ₹105.00  
-10%

36 Shades Of Red

₹203.00    ₹225.00  
-9%

4D

₹68.00    ₹75.00  
-10%

Aa Kannukal

₹113.00    ₹125.00  
-9%

Aa Maram Ee Maram Kadalas Maram

₹68.00    ₹75.00