Golden Stories

Grid View:
-15%
Quickview

Malayalathinte Suvarnakathakal- M.T. Vasudevan Nair

₹268.00 ₹315.00

മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്റെ ഏറ്റവും പ്രിയപ്പെട്ട കഥകൾ. പല കഥകളും ഫ്യൂഡൽ കാലഘട്ടത്തിന്റെ പരിവേഷമണിഞ്ഞുനിൽക്കുന്നു. എന്നാൽ അവ നാളെയുടെ ചരിത്രത്തിലേക്കും നീണ്ടു പോകുന്നു. സങ്കടങ്ങളും നെടുവീർപ്പുകളും നിസ്സഹായതയും നിറയുന്ന മനുഷ്യാവസ്ഥയുടെ കഥകളാണ് ഈ സമാഹാരം...

-15%
Quickview

Malayalathinte Suvarnakathakal- Mundoor Krishnankutty

₹128.00 ₹150.00

Author:Mundoor Krishnankutty  , നവോത്ഥാനകാലഘട്ടത്തിലെ മൂല്യങ്ങളോടുള്ള അടുപ്പവും, കാല്പനികതയുടെ മാമ്പു മണങ്ങളും, ആധുനികതയുടെ ഇടച്ചിലുകളും കൃഷ്ണന്‍ കുട്ടിയുടെ കഥകളില്‍ സമ്മേളിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളുടെ തുറന്നുപറച്ചിലുകളാണ് അവ. കഥകളിലെ മനുഷ്യര്‍ ചില നേരങ്ങളില്‍ ഏറെ ശബ്ദിക്കുന്നവരാണ്. മറ്റു ചിലപ്പോള്‍ നിറഞ്ഞ മൌനം കൊണ്ട് സംവേദ..

Out Of Stock
-15%
Quickview

Malayalathinte Suvarnakathakal- P Valsala

₹213.00 ₹250.00

Author:P.Valsala , വയനാടന്‍ മണ്ണിന്റെ കരുത്തും കാന്തിയും ഹൃദിസ്ഥമാക്കിയ കഥാകാരിയാണ് പി. വത്സല. വിസ്തൃതിയും വൈവിധ്യവുമാര്‍ന്നതാണ് അവരുടെ കഥാലോകം. ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ വത്സലയുടെ കഥകള്‍ അനാവരണം ചെയ്യുന്നു. അതിരുകളില്ലാത്തതാണ് വത്സലയുടെ അനുഭവലോകം. കഥാപാത്ര സൃഷ്ടിയില്‍ അസാധാരണ വൈഭവം ആ തൂലിക പ്രദര്‍ശിപ്പിക്കുന്നു. പെണ്‍മനസ..

-15%
Quickview

Malayalathinte Suvarnakathakal- Padmarajan

₹196.00 ₹230.00

Author:Padmarajan  ,  അയാള്‍ പുറത്തിറങ്ങി വാതിലടച്ചു, ഹോട്ടല്‍ നിദ്രയിലാണ്. ധൃതിപ്പെട്ട് പടിയിറങ്ങുമ്പോള്‍ അയാള്‍, അവളുമായുള്ള വിചിത്രമായ ബന്ധത്തെക്കുറിച്ചോര്‍ത്തു, ഇന്നും മകളുടെ ശവശരീരവും മടിയില്‍ വെച്ചുകൊണ്ട് ഇരുട്ടിനോട് അവള്‍ ചോദിക്കും: നീ ആരാണ്? എന്റെ കുഞ്ഞിനെ കൊന്നിട്ടു പോയ നീ ആരാണ്?വൈവിധ്യവും കരുത്തും വ്യക്തിത്വവുമാര്‍ന്ന പ്രതി..

Out Of Stock
-15%
Quickview

Malayalathinte Suvarnakathakal- Thakazhi

₹179.00 ₹210.00

Author:Thakazhi Sivasankarappilla  ,  കഥകൾ ചരിത്ര സ്മാരകങ്ങളായി മാറുന്നു എന്നു തെല്ലു വിസ്മയപൂർവം നാം മനസ്സിലാക്കുന്നത് തകഴിയുടെ കഥകൾ വായിക്കുന്പോഴാണ്. ഫാക്ടറിപ്പണിക്കാരും തെണ്ടികളും കാർഷികവൃത്തി ചെയ്യുന്നവരും നിറഞ്ഞതാണ് തകഴിയുടെ കഥാലോകം. അവിടെ കൊയ്ത്തു കഴിഞ്ഞ പാടവും കാറ്റിരന്പുന്ന മാഞ്ചുവടും ഒറ്റപ്പെടുത്തുന്ന പ്രളയവും മൺമറഞ്ഞുപോയ ഒര..

-15%
Quickview

Malayalathinte Suvarnakathakal- UA Khader

₹285.00 ₹335.00

Author:U.A.Khader  , നാടോടിക്കഥകളുടെയും ഐതിഹ്യങ്ങളുടെയും യക്ഷിക്കഥകളുടെയും വര്‍ണ്ണമേഘങ്ങള്‍ നിറഞ്ഞതാണ് ഖാദര്‍ കഥകളുടെ നീലാകാശം. അത്ഭുതപ്പെടുത്തുന്നതാണ് അതിന്റെ വിസ് തൃതി. കഥകളുടെ ഒരു മഹാകോശം തന്നെ ഖാദറിന്റേതായുണ്ട്.. ദേശത്തിന്റെ ചൂടും ചൂരും ഉള്‍ക്കൊള്ളുന്ന ഖാദര്‍മൊഴികള്‍ ഇത:പര്യന്തം നാം ശീലിച്ചുപോന്ന സാഹിത്യഭാഷയുടെ ഫ്രയിമുകളെ തകര്‍ക്കുന്നവയാണ്..

-15%
Quickview

Malayalathinte Suvarnakathakal-Madhavikutty

₹196.00 ₹230.00

Author:Madhavikuttyവികാരങ്ങളെ അനശ്വരമാക്കുകയാണ് സാഹിത്യം. രാധയും കൃഷ്ണനും തമ്മിലുള്ള സ്നേഹം പോലെയാണത്. മൃഗങ്ങളും പക്ഷികളും മനുഷ്യരും ചിലപ്പോള് ഭൂമിയില് ഇല്ലാതായെന്നു വരും. പക്ഷേ വികാരത്തിന്റെ നാമ്പുകള്തുടരും. അമ്മ മരിക്കുന്നത് കുട്ടിയുടെ മുഖമോര്ത്തുകൊണ്ടാണ്. അവസാനത്തെ ഓര്മ്മ സ്നേഹത്തിന്റേതായിരിക്കും. സ്നേഹമില്ലാതെ എനിക്ക് കവിതയില്ല. സ്നേഹ..

-15%
Quickview

Malayalathinte suvarnna kadakal - M P Narayanapilla

₹153.00 ₹180.00

ജീവിതത്തിന് കുറുകെ ഒരു വഴിയുണ്ടെന്നും ആ വഴിയോരങ്ങളിൽ നമസ്കരിക്കപ്പെട്ട ജീവിതങ്ങൾ ഇഴഞ്ഞുനീങ്ങുന്നുണ്ടെന്നും അവർക്കും കഥകളുണ്ടെന്നും തെളിയിച്ച കതാകാരനാണ്  എം പി നാരായണപിള്ള.ഉഗ്രമായ വിശപ്പുള്ളപ്പോൾ ഉണ്ണാനുള്ളത് കൊലച്ചോർ മാത്രമാണെന്നറിയുന്ന കനത്ത ദുഃഖങ്ങൾ നാണപ്പന്റെ കഥകളിൽ അന്തർലീനമായിരിപ്പുണ്ട്.ഹാസ്യത്തിന്റെ നേർത്ത തിരശ്ശി  ഈ കഥകളെ അലംകൃതമായ..

-15%
Quickview

Malayalathinte suvarnna kadakal - M.Mukundan

₹230.00 ₹270.00

Book By M. Mukundan കണ്ടും അനുഭവിച്ചുമറിഞ്ഞ ജീവിതഗന്ധങ്ങളെല്ലാം മുകുന്ദൻ ഹൃദയസ്പർശിയായ കഥകളാക്കി.മയ്യഴിയിൽ നിന്ന് ഡൽഹി വഴി എഴുത്തിന്റെ ലോകത്തെത്തിയ മുകുന്ദൻ ലോകസാഹിത്യത്തെയും ചേർത്തുനിർത്തി. ചിന്തയുടെയും പ്രതേയ ശാസ്ത്രത്തിന്റെയും അസ്ഥിവാരങ്ങൾ കഥകളിൽ ആവാഹിച്ചെടുത്തു. സമകാലീന ചരിത്രത്തിന്റെ ആത്മാവുപോലെ അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്നു. മനുഷ്യസത്തയെ കണ..

-15%
Quickview

Suvarnakathakal -Tarasankar Bandyopandhyaya

₹234.00 ₹275.00

Book By  Tarasankar Bandyopandhyaya , വംഗസംസ്‌ക്കാരത്തിന്റെ ഒരു കാലഘട്ടത്തെ ആസ്പദമാക്കിയുള്ള സൃഷ്ടിപരമായ അന്വേഷണങ്ങളാണ് താരാശങ്കര്‍ ബന്ദ്യോപാദ്ധ്യായയുടെ സുവര്‍ണ്ണകഥകള്‍. ജീവിതമെന്ന വലിയ കാന്‍വാസില്‍ തീര്‍ത്ത ഈ കഥകള്‍ ഭാഷാന്തരങ്ങളിലും  മാറിയ സ്ഥലകാലങ്ങളിലും സമതീവ്രതയില്‍ത്തന്നെ വായിക്കപ്പെടുന്നു. വിവർത്തനം : ലീലാ സർക്കാർ..

Showing 11 to 20 of 21 (3 Pages)