Other Stories

Other Stories

Grid View:
-15%
Quickview

SuvarnaKathakal - Anton Chekhov

₹162.00 ₹190.00

Suvarna Kathakal - Anton Chekhov translated by Venu V Desamസമകാലിക കഥാലോകം നിങ്ങളെ നിരാശരാക്കുന്നുവെങ്കിൽ ആന്റൺ ചെഖോവ് കഥകളിലേക്കു മടങ്ങുക. ഒരു നൂറ്റാണ്ടുമുന്പ് എഴുതപ്പെട്ട തന്റെ കഥകൾ എങ്ങനെ കാലാതിവർത്തികളാകുന്നുവെന്ന് ചെഖോവ് പറഞ്ഞു തരും. സുഖദുഃഖ സമ്മിശ്രമായ ലോകത്തിൽ ജീവിതത്തിന്റെ പ്രകാശം തിരിച്ചറിയുകയാണ് ആന്റൺ ചെഖോവ്. കിനിയുന്ന ഒരു തുള്ള..

Out Of Stock
-15%
Quickview

Swapnasoudham Sakshi

₹51.00 ₹60.00

Author:Shathrughnanയൌവനത്തിന്റെ ഗന്ധര്‍വ്വ ലഹരികള്‍, മായാസീതമാര്‍, കൂട്ട ആത്മഹത്യകള്‍, ജനറേഷന്‍ ഗ്യാപ് എന്നിങ്ങനെ കാലത്തിന്റെ വിഭിന്ന ദൃശ്യങ്ങളിലൂടെ വര്‍ത്തമാനകാല ജീവിതത്തിലേക്ക് ഒരു വിദ്യുല്‍ പ്രകാശം. ധാര്‍മ്മിക പ്രതിസന്ധികളെ പറ്റിയുള്ള സൂചനകള്‍ ദ്രഷ്ടാന്തമായും അത്യുക്തിയായും പരിഹാസമായും ഒരിറ്റു കണ്ണുനീരയും മാറുന്ന കഥകള്‍. നന്മകള്‍ വറ്റി..

Out Of Stock
-15%
Quickview

Thekkevathilinte Chavi

₹81.00 ₹95.00

ജയശ്രീ കഥകളിൽ ജീവിതമുണ്ട് എന്നത് തന്നെയാണ് ഞാൻ കണ്ട നന്മ.എഴുത്തിന്റെ ആധുനിക വഴികളെക്കുറിച്ചൊന്നും ജയശ്രീ ആലോചിച്ചിട്ടില്ല.പറയാനുള്ളത് നേരെ ചൊവ്വ പറയുക എന്ന രീതിയിലാണ് കഥ പറഞ്ഞിട്ടുള്ളത്.അതുകൊണ്ട് തന്നെ എല്ലാ കഥകളും സത്യസന്ധമാണ് .ലളിതമായ ഭാഷയാണ് ഏറ്റവും നല്ല ഭാഷ എന്ന് പറയാറുണ്ടല്ലോ.ആ ലാളിത്യം ഈ കഥകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട് .സ്ത്രീ പക്ഷത്തു നിന്നുള..

Out Of Stock
-15%
Quickview

Therenjedutha kathakal - K U Abdul Khadar

₹136.00 ₹160.00

Book By:�K.U.Abdul Khadarചെറുകഥ കാവ്യാത്മകാഖ്യാനം തന്നെയായി മാറിത്തുടങ്ങിയ കാല യളവില്‍ രംഗത്തുവന്ന കഥാകാരനാണ് കെ.യു.അബ്ദുള്‍ ഖാദര്‍. മലയാള ചെറുകഥയുടെ ചരിത്രത്തില്‍ വേണ്ടവണ്ണം അടയാളപ്പെടാതെപോയ ഈ എഴുത്തു കാരന്‍റെ രചനകള്‍ അടിസ്ഥാന പരമായിത്തന്നെ ലിറിക്കല്‍ റിയലിസ്റ്റ് രചനാരീതിയുടെ സ്വഭാവം പുലര്‍ത്തുന്നവ യായിരുന്നു. ഭാഷ അതീവം കാവ്യാത്മകവും ഏറ്..

Out Of Stock
-15%
Quickview

Therenjedutha Kathakal - K.M.Abbas

₹234.00 ₹275.00

A book by K.M.Abbasനാടിനെയും വീടിനെയും സംബന്ധിക്കുന്ന വെളിപാടുകള്‍ക്കു നടുവില്‍ പ്രവാസത്തിന്റെ കടലിരമ്പം. ഗള്‍ഫ് ജീവിതത്തിന്റെ ചോരപ്പാടുകള്‍ പതിഞ്ഞ എഴുത്ത്. കണ്ണീരും കിനാവും കലര്‍ന്ന ആത്മാവിഷ്‌ക്കാരത്തിന്റെ കഥകള്‍, ഒരു വിപഞ്ചികയുടെ രാഗനിസ്വനങ്ങള്‍ പോലെ...

-15%
Quickview

Theyyatharum Kathakalum

₹94.00 ₹110.00

കൊല്ലാത്ത രാഷ്ട്രീയത്ത സ്വപ്നം കാണുന്ന ഒരു പുതിയ തലമുറയെ അധിസംബോധനചെയ്യുകയാണ് തെയ്യത്തർ.കുടി പകയും കൊലവിളിയും നിറഞ്ഞ സമകാല കേരളത്തിന്റെ രാഷ്ട്രീയചിത്രം യു കെ കുമാരൻ നിശിതമായി വരച്ചുചേർക്കുന്നു. മാനവികത എന്ന മൂല്യം രാഷ്ട്രീയത്തിന്റെ അതിരുകളിൽ നിന്ന് അകന്നുപോകുന്ന ലോകത്ത് തെയ്യത്തർ ഓർമപ്പെടുത്തലാണ്..

-15%
Quickview

Urumambazhavum Kathakalum

₹98.00 ₹115.00

By T.N.PrakashT.N.Prakash തമിഴ്‌നാട്ടുകാര്‍ നിറയുന്ന കേരളീയ പട്ടണങ്ങളില്‍നിന്ന് അടര്‍ത്തിയെടുത്ത ഒരു വടപളനിയുടെ കഥപറയുന്ന ഉറുമാമ്പഴം പ്രമേയ സ്വീകരണത്തിലും സാമൂഹ്യ ജീവിതത്തിന്റെ ആഖ്യാനത്തിലും വേറിട്ടു നില്‍ക്കുന്നു. മുഖ്യധാരയില്‍ നിന്നു വ്യതിചലിക്കുന്ന ജനുസ്സില്‍പ്പെട്ട കഥകളോടൊപ്പം രാഷ്ട്രീയവായനകള്‍ക്കു വിധേയമാക്കേണ്ട കഥകളും ഈ സമാഹാരത്തെ ധന്യമാക്കുന..

-15%
Quickview

V B Jyothirajinte Kathakal

₹157.00 ₹185.00

A book by V.B. Jyothiraj"ഒരാൾക്കൂട്ടം മുഴുവനും എന്നെ നോക്കികൊണ്ട്‌ കൈകൾ വീശിക്കാണിക്കുന്നു. ഇല്ല, എന്നെയാവില്ല!സംശയപൂർവ്വം ഞാൻ കൈയുയർത്തിക്കാണിച്ചതും ഒരാരവത്തോടെ ഏതാണ്ട് എല്ലാവരും ഒരേ പോലെ ഒരേ താളത്തിലെങ്ങനെ കൈകൾ വീശുകയാണ്. എന്റെ മുൻപിൽ നടന്നു പോകുന്നത് ലെനിൻ ആണെന്ന് അപ്പോഴാണ് അറിയുന്നത്. അവർ കൈ വീശുന്നതും അയാൾക്കാണോ? അതോ അതിനും മുൻപ് നടന..

Out Of Stock
-15%
Quickview

Veettu Muttathe Sasthram

₹170.00 ₹200.00

Book By C G Santhakumarഅറിവിന്റെ ആദ്യാക്ഷരങ്ങള്‍ അമ്മയില്‍ നിന്നെന്ന പോലെ ശാസ്ത്രസത്യങ്ങള്‍ പ്രകൃതിയില്‍ നിന്നു തന്നെ പഠിച്ചു തുടങ്ങണം. പുസ്തകത്തിലെ മരവിച്ച അക്ഷരങ്ങളില്‍ നിന്നല്ല അന്വേഷണത്തിലൂടെയും അനുഭവത്തിലൂടെയുമാണ് അവ ആര്‍ജ്ജിക്കേണ്ടത്...

-15%
Quickview

Visappinte Kathakkal

₹153.00 ₹180.00

Various authors combined by: Dr. Usha BalakrishnanDr.Usha Balakrishnan അസ്ഥിപഞ്ജരത്തിന്റെ വളയങ്ങണിഞ്ഞ ഒരു ബാല്യവുമായി, ഒരു സോമാലിയന്‍ ദുരന്തമയി, വിശപ്പ് പുതുകാലഘട്ടത്തിലേക്ക് കടന്നുവരുന്നു.തിക്തമായ ഇന്നലെകളുടെ ഓര്‍മ്മകളില്‍ നാം അസ്വസ്ഥരാകുന്നു. ആഗോളവല്‍ക്കരണത്തിന്റെയും പുത്തന്‍ പൂഷണങ്ങളുടെയും യുദ്ധങ്ങളുടെയും പുതിയ കാഖഘട്ടത്തിലേക്ക് വിശപ്പ് ഒരു ദുരന..

Showing 61 to 70 of 72 (8 Pages)