Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
23:36
+91 858-9095304
×
Chat with Us

Woman Writers

Woman Writers

Grid View:
Out Of Stock
-15%

Kadu Poothappol

₹64.00 ₹75.00

A Book by Santhakumari , പൂരങ്ങളുടെയും കാവുകളുടെയും ഗ്രാമവിശുദ്ധിയുടെയും നടുവിൽ വഞ്ചനയുടെ ആൾരൂപങ്ങൾ. ആദിവാസികളുടെ ഊരുകൾ ചുറ്റി അവരെ ചൂഷണം ചെയ്യുന്നവർക്കെതിരെ പോരാടുന്ന ഒരു സമൂഹത്തിന്റെ കഥ...

-15%

Phantom Bath

₹98.00 ₹115.00

A Book by Shahina E.K.അഗ്നിയിൽ ഊതിക്കാച്ചിയെടുത്ത അക്ഷരങ്ങളുടെ കൈവിരുത് പ്രകടമാക്കുന്ന കഥകൾ. ഭാവാംശത്തിലും കഥയുടെ അവതരണത്തിലും മികച്ചു നിൽക്കുന്ന സ്ത്രീപക്ഷരചനകൾ. ആത്മാവിൽ നിന്ന് ഉയിരെടുക്കുന്ന അക്ഷരങ്ങളുടെ ശക്തി ഈ കഥാസമാഹാരത്തിൻറെ പ്രെത്യേകതയാണ്...

-15%

Chinese Recipe

₹111.00 ₹130.00

A book by Lilly Babu Jose  ,   ചൈനയുടെ പ്രാദേശിക ഭക്ഷണക്രമതത്തെയും പാചകവിധികളെയും മലയാളികള്‍ക്ക് പരിച്ചയപെടുതുന്ന കൃതി. കേരളീയ കാലാവസ്ഥ, ചേരുവകളുടെ ലഭ്യത എന്നിവയനുസരിച്ച് തയ്യാറാക്കിയ വ്യതസ്ത വിഭവങ്ങള്‍. പീകിംഗ് സ്റ്റൈല്‍(നോര്‍തെണ്‍) കന്റൊനീസ് സ്റ്റൈല്‍(സതെണ്‍) ഷാന്‍ഹായി സ്റ്റൈല്‍(ഈസ്റെണ്‍), സിയാചിന്‍ സ്റ്റൈല്‍ (വെസ്റ്റേണ്‍) ..

-15%

New Gen Pachakam

₹85.00 ₹100.00

A book by Toshma Biju Varghese  ,   പുതുതലമുറയുടെ എല്ലാത്തരം അഭിരുചികള്‍ക്കും ഇഷ്ടപ്പെട്ട വിധത്തില്‍ തയ്യാറാക്കിയ പരിഷ്‌കൃത വിഭവങ്ങള്‍. ഫ്രൈഡ് മക്രോണി ചീസ് ബെറ്റ്‌സ്, ട്രൈ കളര്‍ ഇഡ്ഡലി, ഡെവിള്‍ഡ് എഗ്ഗ്, ഹങ്കേറിയന്‍ ചിക്കന്‍, പിനാകൊളാഡോ സ്മൂത്തി തുടങ്ങിയ ന്യൂജെന്‍ പാചകവിധികളാണ് ഇതിലെ ഉള്ളടക്കം. സൂര്യ ടിവിയിലെ രുചിയിടം എന്ന ..

Out Of Stock
-15%

Jalam-Jeevante Chillakal Pookkunidam

₹98.00 ₹115.00

A book by Dr. K.Krishnakumari  , പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധങ്ങളില്‍ ജൈവികവും ആത്മീയവുമായ ഒരു ലയം ആവശ്യമാണ്. മനുഷ്യന്‍ പ്രകൃതിക്കു മുന്‍പേ നടക്കാന്‍ ശ്രമിക്കുന്നിടത്ത് സര്‍വ്വതും താളം തെറ്റുന്നു. അതിജീവനമല്ല, സഹജീവനമാണ് ജീവിതത്തിന്‍റെയും പ്രകൃതിയുടെയും കല എന്ന് മനുഷ്യന്‍ തിരിച്ചറിയേണ്ടതുണ്ട്. മഴയെ ആധികാരികമായി സമീപിക്കുന്ന ഞാറ്റുവേല ക..

Out Of Stock
-15%

Oru Kuttapathravum Onpathu Murivukalum

₹85.00 ₹100.00

A book by Dr. Raveena Raveendran , കാലത്തിന്‍റെയും നാടിന്‍റെയും അസ്വസ്ഥതയുണ്ടാക്കുന്ന മാറ്റങ്ങള്‍, വൃദ്ധരുടെ ഒറ്റപ്പെടല്‍, ക്രിമിനല്‍ മനസ്സുള്ളവന്‍റെ മാനസികവ്യാപാരങ്ങള്‍, സമകാലിക വിഷയമായ പശുസംരക്ഷണവാദം പൗരമനസ്സിലുണ്ടാക്കാവുന്ന അരക്ഷിതാവസ്ഥ ഒക്കെ രവീനയുടെ കഥകളിലുണ്ട്. പ്രണയം മാത്രമല്ല പ്രണയനിരാസവും വഞ്ചനയും പ്രമേയമാക്കുന്ന കഥകള്‍. എഴുത്തുകാരിയാ..

-15%

Madhavi

₹196.00 ₹230.00

ലണ്ടനിലെ ഇന്ത്യൻ വംശജർക്കിടയിൽ പ്രവാസിമലയാളികളുടെ വേറിട്ടൊരു ലോകം. വ്യവസ്ഥാപിത കുടുംബബോധത്തിന്റെ വ്യവഹാരങ്ങളെ തകർക്കുന്ന, പഴമയും പുതുമയും തമ്മിലുള്ള സംഘർഷങ്ങൾ. ലണ്ടൻ കുടിയേറ്റക്കാരുടെ കഥ പറയുന്ന മാധവി. ലോകം ഒന്നായി ഏറ്റുപാടുന്ന ഗാനമാണ് അവസാനം ശ്രവിക്കുന്നത്. "ലോകാ സമസ്താ സുഖിനോ ഭവന്തു...

Out Of Stock
-14%

Kadalkkarayile Sooryan

₹60.00 ₹70.00

A book by Parvathy P. Chandran , പ്രണയനിര്ഭരമായ പെണ്മനസ്സിന്റെ മുഗ്ദ്ധലാവണ്യങ്ങൾ നിറഞ്ഞ കഥകൾ. ആത്മാശം പകർന്നു കൊടുത്ത കഥാപാത്രങ്ങൾ. സ്ത്രീ പാരമ്പര്യം പ്രദാനം ചെയ്ത ജന്മബോധവും വ്യക്തിത്വവും ഇഴ ചേർത്ത കാല്പനിക ഭാവുകത്വം...

Out Of Stock
-15%

My Travel World

₹102.00 ₹120.00

A book by Bindu Milton  ,  It is travelogue entwines with the history of the place the author visited. Simply and beautifully narrated. It narrates the travelling experience of the author through six countries spreading across Asia and Europe..

Out Of Stock
-15%

Rajalakshmi

₹166.00 ₹195.00

A book by Dr. C.P. Leela  , എഴുത്തുകാരി രാജലക്ഷ്മിയെക്കുറിച്ചുള്ള മികച്ച പഠനഗ്രന്ഥമാണിത്. ശിശിരം പോലെ കണ്ണീർ പൊഴിക്കുകയും ഗ്രീഷ്മം പോലെ കത്തി ജ്വലിക്കുകയും ചെയ്യുന്ന സ്ത്രീപ്രത്യഭിജ്ഞയാണ് രാജലക്ഷ്മിയിൽ കുടികൊണ്ടിരുന്നത്. സ്ത്രീ മനസിന്റെ നിഗൂഢതകളിലേക്കു കടന്നു ചെല്ലാൻ അനല്പമായ കഴിവ് അവർക്കുണ്ടായിരുന്നു. വനിതാവിമോചനത്തിന്റെ മുദ്രാവാക്യം ..

Showing 231 to 240 of 323 (33 Pages)