Thimingala Vetta   തിമിംഗല വേട്ട

Thimingala Vetta തിമിംഗല വേട്ട

₹179.00 ₹210.00 -15%
Category:New Book, Crime Novel
Original Language:Malayalam
Publisher: Green Books
ISBN:9789347103858
Page(s):148
Binding:Paperback
Weight:180.00 g
Availability: In Stock

Book Description

തിമിംഗല വേട്ട    by   അനുരാഗ് ഗോപിനാഥ്

വേട്ടക്കാരൻ ഇരയാവുന്ന, വേട്ടയാടപ്പെടുന്നവൻ വേട്ടക്കാരനാവുന്ന വിചിത്രമായ വേട്ട!! "

രാത്രിയുടെ നിശ്ശബ്ദതയിൽ, നഗരം ഉറങ്ങുമ്പോൾ അവൻ ഉണരുന്നു. അവൻ്റെ ഓരോ കൊലപാതകവും വെറുമൊരു ക്രൂരതയായിരുന്നില്ല; മൃതദേഹങ്ങൾക്ക് അരികിൽ ചോരകൊണ്ട് എഴുതിയ ഓരോ സോഡിയാക് ചിഹ്നങ്ങൾക്കും പിന്നിൽ നിഗൂഢമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. ഒരു മനോ രോഗിയുടെ ഭ്രാന്തൻചിന്തകക്കപ്പുറം ഈ കൊലയാളി എന്തിനെയാവും ലക്ഷ്യം വെക്കുന്നത്? ഇത്തവണ അക്ബർ നേരിടുന്നത് ഒരു സാധാരണ കൊലയാളിയെയല്ല! എന്തായിരിക്കും ചോര മണക്കുന്ന ഈ വേട്ടയുടെ അവസാനം?

ഈ "തിമിംഗല വേട്ട'യിൽ ആരാണ് ഒടുവിൽ ബാക്കിയാവുക?

Write a review

Note: HTML is not translated!
   Bad           Good
Captcha