- Best Seller
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Aithihyamala
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Imprints
Imprints
Mallika Flower Stall-മല്ലിക ഫ്‌ളവര്‍ സ്റ്റാള്‍
മല്ലിക ഫ്‌ളവര്‍ സ്റ്റാള്‍ ജിതേഷ് രാജ് പി.ആര്‍.ക്ലാസ് കഴിഞ്ഞു നേരെ മല്ലികയിലേക്ക് എത്തിയിരുന്ന ലില്ലിയെയും കാത്തു നന്ദനെന്നും കടയിൽ തന്നെ കാണുമായിരുന്നു. അവിടെയിരുന്നു അവൾ അവനോടൊപ്പം കുറച്ചുസമയം സംസാരിച്ചിരിക്കും, അതിനിടയ്ക്ക് എന്നത്തേയും പോലെ ഓരോ ചൂട് ചായയും പരിപ്പുവടയും കൂടി അവരുടെ സൗഹൃദത്തിലേക്ക് കൂടിച്ചേരും. ഒരുപാട് ആളുകളുടെ മുഖങ്ങൾ മ..
Manthravadi Raman മന്ത്രവാദി രാമൻ
മന്ത്രവാദി രാമന്‍ജിതിന്‍ കൃഷ്ണന്‍ മുത്തച്ഛനാണ് ഈ കഥയുടെ ആധാരം. അദ്ദേഹം തന്നെയാണ് ഇതിലെ കഥാപാത്രവും. മന്ത്രവാദിയായ അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ അന്ന് കൊച്ചുകുട്ടിയായിരുന്ന എഴുത്തുകാരന്‍റെ ആത്മാവിഷ്കാരമാണീ നോവല്‍. മുത്തച്ഛന്‍റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ബാല്യകാലാനുഭവങ്ങളില്‍ നിന്നും ഉരുത്തിരിച്ചെടുക്കുന്ന രചന. സ്നേഹത്തി..
Andamanile Kanyavanangalum Nagnamanushyarum-ആന്‍ഡമാനിലെ കന്യാവനങ്ങളും നഗ്നമനുഷ്യരും
ആൻഡമാനിലെ കന്യാവനങ്ങളും നഗ്നമനുഷ്യരും ഗുരുചരൺനിങ്ങളുടെ കയ്യിലിരിക്കുന്ന പുസ്‌തകം ആൻഡമാൻ ദ്വീപുകളുടെ ഭൂതകാലവും സാമൂഹികജീവിതവും പഠിച്ചും അനുഭവിച്ചും എഴുതിയ ദേശചരിത്രമാണ്. ഗ്രന്ഥകാരൻ ഗുരുചരൺ അവിടെ ജോലി ചെയ്‌തിട്ടുണ്ട്. അവിടെയുള്ള അനേകം ദ്വീപുകൾ സന്ദർശിക്കുകയും അവയെപ്പറ്റി വിശേഷിച്ച് അവിടത്തെ ആദിവാസികളെപ്പറ്റി പഠിക്കുകയും ചെയ്ത ..
Madhunoor-മധുനൂര്‍
മധുനൂര്‍ജോസ് മാത്തുണ്ണികൂടുതല്‍ കാണാനും കാണിക്കാനുമായിരിക്കും ജോസ് ഇനി വരുന്നതെന്ന് മോഹിക്കാനാണ് എനിക്ക് മോഹം. കാരണമുണ്ട്. എല്ലാം മറയ്ക്കപ്പെടുന്നു, അതാര്യമാക്കപ്പെടുന്നു എന്ന് ജോസിന്‍റെ കവിതയ്ക്കറിയാം. നക്ഷത്രങ്ങള്‍ക്ക് കാണാനാവാത്ത വിധം നമ്മള്‍ മറയ്ക്കപ്പെട്ടിട്ടില്ലെന്നും ജോസിന്‍റെ കവിതയ്ക്കറിയാം. കാണേണ്ടത് കാണുന്നതും കാണിക്കുന്നതുമാണ് ജോസിന..
Nizhal-നിഴൽ
നിഴൽ ദീപക് രാമചന്ദ്രൻതീവ്രവാദത്തിന്റെയും ഓൺലൈൻ ജീവിതത്തിന്റെയും തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും അശരണമായ വർത്തമാന കാലം. സ്വന്തം നിഴലിനെപ്പോലും വിശ്വസിക്കാനാവാത്ത കാലത്തിൽ നിന്നുകൊണ്ട് സംഭ്രമജനകമായ ഒരു കഥാപരിസരം ഉരുത്തിരിയുകയാണിവിടെ. കേസിന്റെ നാൾവഴികൾ. അതിലൂടെ ഒരു നിഴൽ തെളിഞ്ഞു നിൽക്കുന്നുണ്ട്. ഐ പി എസ് ട്രെയിനിയായ മുഹമ്മദ് ഷഫീഖ് കൊച്..
Darppanam ദർപ്പണം
ദർപ്പണം ഗൗരി നന്ദന ബി.പി.കണ്ണുകളിൽ സ്നേഹഭാവവും അധരത്തിൽ മധുരസ്വരവുമായി ഗൗരിനന്ദന ദർപ്പണം എന്ന കവിതാസമാഹാരം വായനയ്ക്കായി സമർപ്പിക്കുകയാണ്. സ്വപ്‌നങ്ങളെ പകർത്തി കവിതയാക്കുവാനുള്ള ശ്രമമാണ് കവി നടത്തുന്നത്.കവിത ഒരു മനസ്സിളക്കി മരുന്നാണ്. എഴുതിത്തീരുമ്പോൾ ആഹ്ലാദം ജനിപ്പിക്കും. പ്രഭാതംപോലെ നിറപ്പകിട്ടാവുകയും അസ്തമയംപോലെ സങ്കടപ്പെടുത്തുകയും ചെയ്യും...
213-B Hemambika Nagar Railway Colony- 213 -B ഹേമാംബിക നഗര്‍ റെയില്‍വേ കോളനി
213 B ഹേമാംബിക നഗര്‍ റെയില്‍വേ കോളനിഡോ. പി.സി. സുധീരന്‍ഗൃഹാതുരസ്മരണകള്‍ക്ക് ജീവന്‍ കൊടുത്ത് എഴുതിയ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം. ഏഴു വയസ്സു മുതല്‍ ഇരുപത്തിയെട്ടു വയസ്സുവരെയുള്ള കാലയളവില്‍ എഴുത്തുകാരന്‍റെ ജീവിതത്തില്‍ അരങ്ങേറിയ കുറേ സംഭവങ്ങളും അവയോടുള്ള പ്രതികരണങ്ങളുമാണ് കൃതിയുടെ പ്രമേയം. ഒലവക്കോട് ഹേമാംബിക റെയില്‍വേ കോളനിയിലെ ബാല്യകാല ജീവിത..
Gandharvakamanakal-ഗന്ധര്‍വകാമനകള്‍
ഗന്ധര്‍വകാമനകള്‍ബിജി മോഹന്‍ആഖ്യാനകലയുടെ മര്‍മ്മം മനസ്സിലാക്കിയ ഒരെഴുത്തുകാരിയുടെ അഭിമാനകരമായ നേട്ടമാണ് ഈ നോവല്‍. മനുഷ്യവികാരങ്ങളോടും സ്ത്രീപുരുഷ ബന്ധങ്ങളോടും യുക്തിക്കതീതമായ വിശ്വാസങ്ങളോടുമെല്ലാം ഈ എഴുത്തുകാരി പുലര്‍ത്തുന്ന സര്‍ഗ്ഗാത്മകവും നിഷ്കപടവുമായ അനുഭാവം 'ഗന്ധര്‍വകാമനകളെ' വ്യത്യസ്തമാക്കുന്നു; അല്ല, അസാധാരണമാക്കുന്നു. നോവലിസ്റ്റിന്‍റെ നിരുപാധി..
Udayam Asthamayam - ഉദയം അസ്തമയം
ഉദയം അസ്തമയംവി.പി. ജോസഫ്കൂട്ടുകാരായ നാല്‍വര്‍ സംഘത്തിന്‍റെ ജീവനാള്‍വഴികളാണ് ഈ നോവലിന്‍റെ പ്രമേയം. നാലുപേരും ഒരേ വഴിക്ക് നീങ്ങുകയും ജോലിയില്‍ പ്രവേശിക്കുകയും അവര്‍ അനുഭവിക്കുന്ന സുഖദുഃഖങ്ങളെയും മനോഹരമായി പ്രതിപാദിച്ചിരിക്കുന്നു. ദാമ്പത്യജീവിതത്തിന്‍റെ ഉള്ളുരുക്കങ്ങളും മാതാപിതാക്കളോടുള്ള സമീപനവും വര്‍ത്തമാനകാലത്തില്‍ ഏറ്റവും പ്രസക്തമാണെന്ന് ഉദ്ഘോഷിക്..
Palayamkodan Chila Vazhakalude Katha - പാളയംകോടന്‍ - ചില വാഴകളുടെ കഥ
പാളയംകോടന്‍ - ചില വാഴകളുടെ കഥഅഖില്‍ വി.എസ്.സാമൂഹികബോധത്തിന്‍റെ വികലമായ കാഴ്ചപ്പാടുകള്‍ക്കെതിരെ ഒളിപ്പിച്ചുവെച്ച ചോദ്യശരങ്ങളുമായി വികസിക്കുന്ന കഥാപരിസരം. ഗ്രാമീണജീവിതത്തിന്‍റെ നനുത്ത ഓര്‍മ്മകളിലേക്കും ചില സമരജീവിതത്തിലേക്കും ഈ കഥകള്‍ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള കഥകളും ചാത്തന്‍റെ ജീവിതവും ആവിഷ്കരിക്കുന്ന കഥാകാര..





























