- AI and Robotics
- Best Seller
- Books Of Love
- Books On Women
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Humour
- Imprints
- Language
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Mangalodayam
- Motivational Novel
- New Book
- Nobel Prize Winners
- Novelettes
- Offers
- Other Publication
- Sports
-
Translators
- Arya Gopi
- Haritha
- Sachindev P S
- V G Gopalakrishnan
- Venu V Deam
- Amjad Ameen Karappuram
- B Sreeraj
- Bindu Milton
- C S Suresh
- Damodharan Kaliyath
- Desamangalam Ramakrishnan
- Dr Ashok D'cruz
- Dr C Ravindran Nambiar
- Dr N Shamnad
- Dr Shoba Liza John
- E K Sivarajan
- E Madhavan
- Haritha Savithri
- K Jayakumar
- K Krishnankutty
- K P Balachandran
- K Parvathi Ammal
- K Satheesh
- K V Kumaran
- Kabani C
- Kiliroor Radhakrishnan
- Leela Sarkar
- M K N Potty
- M P Kumaran
- Manoj Varma
- N K Desam
- N Moosakkutty
- P A WARRIER
- P N Gopikrishnan
- P N Moodithaya, Gopakumar V
- Padma Krishnamoorthi
- Parameswaran
- Prabha R Chatterji
- Prof C A Mohandas
- Rajalakshmi Manazhi
- Rajan Thuvara
- Remamenon
- Salila Alakkat
- Satchidanandan
- Sundhardas
- Suresh M G
- Thomas Chakkyath
- Thomas George Santhinagar
- Ubaid
- V K Sharafudheen
- V Ravikumar
- V V Kanakalatha
- Vijayan Kodencheri
- Woman Writers
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Imprints
Imprints
Sahacharappookkal
സഹചരപ്പൂക്കൾ എസ് മോഹൻ വിനോദവും സൂഖാന്വേഷണവും എല്ലാം നൽകുന്ന അഭയകേന്ദ്രങ്ങൾ. രണ്ടു പതിറ്റാണ്ടലേറെയായി പലതും കാണാനും കേൾക്കാനും റിസോർട്ടുകൾ , ശ്രീ.മോഹൻ എന്ന കഥാകാരന് അവസരം നൽകി . അദ്ദേഹം ആ സാക്ഷ്യപ്പെടുത്തലുകളെ കഥകളാക്കി പുനഃസൃഷ്ടിച്ചു . അങ്ങനെയുള്ള കുറച്ചു കഥകളിലൂടെ എന്റെ കണ്ണും കാവ്യബുദ്ധിയും സഞ്ചരിക്കുകയാണ്. സഹചാരം എന്നാൽ കരികുറിഞ്ഞി മ..
Sthreeyezhuthinte Rashtreeyavum Samskarika Idapedalukalum
സ്ത്രീയെഴുത്തിന്റെ രാഷ്ട്രീയവും സാംസ്കാരിക ഇടപെടലുകളും ഡോ. അഞ്ജലി എ നൂറ്റാണ്ടുകളോളം അടക്കിപ്പിടിച്ച അകംപൊരുളിനെയാണ് പുരുഷാധിപത്യക്രമത്തില്‍ സഞ്ചരിക്കുന്ന എഴുത്തിന്റെ ലോകത്തിലേക്ക് സ്ത്രീകള്‍ ഇറക്കിവെച്ചത്. സ്വാഭാവികമായും ഇതില്‍ അവരുടെ രാഷ്ട്രീയം കലരുന്നു. തുല്യത, സമത്വം എന്നീ രണ്ടു ചെറിയ വാക്കുകള്‍ ലോകത്തെ ത്തന്നെ എങ്ങനെയാണ് മാറ്റി മറിച്ച..
Nalaam Thooninte Verukal
നാലാം തൂണിന്റെ വേരുകൾ ഫ്രാൻസിസ് തടത്തിൽ രക്താർബുദത്തിന്റെ രൂപത്തിൽ വിധിയുടെ നിഷ്ഠൂരത ജീവിതത്തെ ഗതിമാറ്റി വിട്ടപ്പോഴും പ്രത്യാശയുടെ ചിറകിൽ, ഉറ്റവരുടെ സ്നേഹത്തിന്റെ തണലിൽ പുതുജീവിതം കെട്ടിപ്പടുത്ത ഒരു വീറുറ്റ പോരാളിയുടെ അനുഭവകഥനങ്ങളാണിത്. എല്ലാം അവസാനിച്ചു എന്ന് തോന്നേണ്ട നിമിഷത്തിൽ, ഉള്ളിൽ നീറുന്ന ഓർമകളുടെ ഉലയിൽ ഊതിക്കാച്ചിമിനുക്കിയെടുത്ത..
Auricle & Ventricle
ഓറിക്കിൾ വെൻട്രിക്കിൾ വിശാഖ് എം. ജീവിതത്തിന്റെ എല്ലാ ഘടനയേയും പൊളിക്കുന്നതാണ് യഥാർത്ഥത്തിൽ പ്രണയം. അതിന് കാലങ്ങളോ നേരങ്ങളോ ഇല്ല. നോവലിൽതന്നെ പറയുന്നു പ്രണയത്തിനെന്ത് വ്യാകരണം? ജീവിത വ്യാകരണത്തെ തകിടം മറിക്കുന്ന വല്ലാത്തൊരു അവസ്ഥ തന്നെയാണ് അതെന്ന് നോവലിസ്റ്റ് വെളിപ്പെടുത്തുന്നു. ഒപ്പം പ്രണയവും സൗഹൃദവും തമ്മിലുള്ള അന്തരത്തെ വിലയിരുത്തുന്ന ച..
Irulil thelinja Thirinaalam
ഇരുളിൽ തെളിഞ്ഞ തിരിനാളം പി. സുകുമാരൻ അർപ്പണബോധവും ആത്മവിശ്വാസവും സഹനശക്തിയും കൈവിടാതെ ദൈവവിശ്വാസത്തോടെ സാഹചര്യങ്ങളെ നേരിടാനുള്ള സന്മനസ്സുണ്ടായാൽ എത്ര വലിയ പ്രതിസന്ധികളേയും തരണം ചെയ്ത് ലക്ഷ്യത്തിലെത്താൻ സാധിക്കുമെന്നുള്ളതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഈ ആത്മകഥാകൃത്ത് പ്രൊഫ. പി. സുകുമാരൻ. സംഭവബഹുലമായ തന്റെ ജീവിതാനുഭവങ്ങൾ വിശദീകരിച്ച് കുട്ടികൾക..
Universal Uterus
യൂണിവേഴ്സൽ യൂട്രസ്അഭിമന്യു മോഹൻനമുക്ക് ഒരുപാട് പരിചയം ഉള്ള ഒരാൾ അടുത്തുവന്നിരുന്നു കഥകൾ പറഞ്ഞു തരുന്നപോലെ വായിച്ചു തീർക്കാൻ കഴിയുന്ന ഒരു പുസ്തകമാണ് അഭിമന്യുവിന്റെ യൂണിവേഴ്സൽ യൂട്രസ്. ഒരു സിനിമക്കാരൻ ആവണമെന്നുള്ള വലിയ മോഹത്തിന്റെ ചെറിയ ഏടുകൾ എഴുത്തിൽ ഉടനീളം കാണാം. കഥകൾക്കിടയിൽ ചില പഞ്ചു ഡയലോഗുകളായും ടെയിൽ എൻഡുകളായും സിനിമ ഡയലോഗുകൾ കടന്നുവരുന്ന..
Nakshathrappadam
നക്ഷത്രപ്പാടം ജിജി കെ. ഫിലിപ്പ് ആത്മബന്ധങ്ങളുടെ നൂലിഴയിൽ കോർത്തെടുത്ത കഥാപാത്രങ്ങളിലൂടെയാണ് നക്ഷത്രപ്പാടത്തിന്റെ കഥാഗതി. കൃഷിയും കന്നുകാലിവളർത്തലും കപ്പ വാട്ടലുമൊക്കെ ജീവനോപാധിയാക്കി മാറ്റിയ ഒരു കൂട്ടം മനുഷ്യരുടെ സംഘർഷങ്ങളും ഇണക്കങ്ങളും പരാതികളും പരിഭവങ്ങളും. അച്ചമ്മ മാത്രമായിരുന്നു കുട്ടന്റെ ലോകത്തെ വർണ്ണാഭമാക്കിയിരുന്നത്. അവരുടെ കണ്ണുക..
Jeevithachinthakal
ജീവിതചിന്തകൾ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് ദുഃഖകരമോ നിഷേധാത്മകമോ ആയ കാര്യങ്ങൾ പറയുമ്പോഴും പ്രത്യാശയില്ലായ്മയിലേക്ക് വീണുപോകുന്നില്ല എന്നതാണ് ഈ പുസ്തകത്തിന്റെ മേന്മ. ''ജീവിതമെനിക്കൊരു ചൂളയായിരുന്നപ്പോൾ ഭൂവിനാവെളിച്ചത്താൽ വെണ്മ ഞാനുളവാക്കി,'' എന്നു മഹാകവി ജി.യുടെ ആദർശം നമുക്കിതിൽ കാണാം. വ്യക്തിപരമായും സാമൂഹികമായും നിരവധി വേദനകളും സഹനങ്ങളും ..
Sarathkaalapushpangal
ശരത്കാലപുഷ്പങ്ങൾ മഹേഷ് സി.കെ. പ്രണയവും കുടുംബബന്ധങ്ങളും സൗഹൃദവും കർമ്മരംഗവും ഇഴചേർന്ന് നിൽക്കുന്ന കഥാഗതിയിലൂടെയാണ് ശരത്കാലപുഷ്പങ്ങളുടെ സഞ്ചാരം. ജീവിതവൈവിദ്ധ്യങ്ങൾ തേടിയുള്ള യാത്രയിൽ നാമറിയാതെ പോകുന്ന ചിലതുണ്ട്. കാലഭേദങ്ങളുടെ മറനീക്കി മൗനത്തിന്റെ മുഖപടം പൊളിച്ച് വർഷങ്ങൾക്കിപ്പുറം പ്രണയമെന്ന പേരിൽ ആ സത്യം സിദ്ധാർത്ഥിന് മുമ്പിൽ രൂപം ധരിക്കുന..
Ente Cheriya Kathakal
എന്റെ ചെറിയ കഥകൾ വി. ശ്രീധരൻ ശ്രീധരൻ മാസ്റ്റർ രചിച്ച ഈ പുസ്തകം ജീവചരിത്രമല്ല, പക്ഷേ ജീവിതമുണ്ടതിൽ. ഈ ഗ്രന്ഥം കെട്ടിച്ചമച്ച കഥകളുമല്ല. കാരണം, ജീവിച്ചിരുന്ന പലരും ഇതിലെ കഥാപാത്രങ്ങളാണ്. മാസ്റ്ററുടെ ജീവിതത്തിലൂടെ കടന്നുപോയവരും മാസ്റ്റർ നിരീക്ഷിച്ച് മനസ്സിലാക്കിയതും ഈ പുസ്തകത്തിന്റെ താളുകളിൽ നിറഞ്ഞു നിൽക്കുന്നു. ഈ പുസ്തകത്തിൽ നിറയെ കൊച്ചുകൊച്..