Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
18:59
+91 858-9095304
×
Chat with Us

Imprints

Imprints

Grid View:
-15%

Punarjanmathile Pallavi-പുനര്‍ജന്മത്തിലെ പല്ലവി

₹272.00 ₹320.00

പുനര്‍ജന്മത്തിലെ പല്ലവിവിഷ്ണു പാറയ്ക്കല്‍  മേനോന്‍ (വി. പി. എം. )പ്രണയത്തിന്‍റെയും കാമനയുടെയും ആഘോഷങ്ങളിലൂടെയുള്ള സഞ്ചാരങ്ങള്‍ക്കിടയില്‍ സ്വയം നഷ്ടപ്പെട്ടുപോകുന്ന എഴുത്തുകാരന് എന്ത് സംഭവിച്ചു എന്ന് ഉദ്വേഗത്തോടെ വായിക്കാനാകുന്ന നോവല്‍. സൈദ്ധാന്തികമായ കാഴ്ചപ്പാടിന്‍റെ ആകുലതകളില്‍ നിന്നും കുതറിയോടേണ്ടി വന്ന കുറെ മനുഷ്യരുടെ കഥ കൂടിച്ചേരുമ്പോള്‍, ത..

Out Of Stock
-15%

Iruvarmanam-ഇരുവര്‍മനം

₹655.00 ₹770.00

ഇരുവര്‍മനംശരണ്യ പുരക്കല്‍പെട്ടെന്നൊരു ദിവസം ആ ഇരട്ടസഹോദരങ്ങള്‍ എന്‍റെ മനസ്സിലേക്കു കയറി വന്ന് കസേര വലിച്ചിട്ടിരുന്നു ഒരു പ്രതിസന്ധിയെക്കുറിച്ചു പറയുകയായിരുന്നു. ഒരു പെണ്‍കുട്ടിയെക്കുറിച്ച്... അതെ. ഒരു പ്രണയത്തെ, വിചിത്രമായ അതിന്‍റെ ഘടനയെ സംബന്ധിച്ച്..."നമ്മള്‍ ആരുമായി ചേരാനാണ് വിധിയെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകുമായിരു..

-15%

Thanal Jeevitham-തണല്‍ജീവിതം

₹85.00 ₹100.00

തണല്‍ജീവിതംവിധുകൃഷ്ണന്‍ കെ. എം.എഴുത്തുകള്‍ സ്വപ്നങ്ങളാകുന്ന കഥാകാരന്‍റെ ജീവിത സന്ദേഹങ്ങള്‍. യാഥാര്‍ത്ഥ്യത്തിന്‍റെ ഭൂമികയില്‍നിന്നും സങ്കല്പത്തിന്‍റെ ആകാശത്തേക്കുള്ള യാത്രകള്‍. നിരാശയും ദുഃഖവും വിരഹവും ഇടകലരുന്ന ഭാവചിന്തകള്‍. വ്യക്തിചിന്തകളില്‍ നിന്നും സാമൂഹികചിന്തകളിലേക്ക് വ്യാപരിക്കുന്ന ഭാവനാത്മകമായ വ്യവഹാരങ്ങള്‍. നീതി പുലര്‍ത്തേണ്ടത് തന്നോടുതന്നെ..

Out Of Stock
-15%

8 Cousins -8 കസിന്‍സ്

₹272.00 ₹320.00

8 കസിന്‍സ്     ലൂയിസ മേ ആൽക്കോട്ട്     ISBN -9789348125231ലൂയിസ മേ ആൽക്കോട്ട് ( ലോക പ്രശസ്ത അമേരിക്കൻ എഴുത്തുകാരി. 19th നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ലൂയിസയുടെ ഏറ്റവും ശ്രദ്ധേയമായ കൃതി "The Little Women"  )അനാഥയായ റോസ് കാംബലിന്‍റെ ജീവിതത്തില്‍ വന്നു ഭവിക്കുന്ന അത്ഭുതകരമായ സംഭവങ്ങളാണ് ഈ നോവല്‍. തൂവാലകൊണ്ട് എപ്പോഴു..

-15%

Erumadathile Pranayam ഏറുമാടത്തിലെ പ്രണയം

₹179.00 ₹210.00

ഏറുമാടത്തിലെ പ്രണയംപ്രജി പി.കെ.ബാല്യകൗമാരങ്ങളിലൂടെയുള്ള എഴുത്തിന്റെ ഗണിതമാണീ കഥകൾ. ആത്മാവിൻ്റെയും പ്രണയത്തിന്റെയും സ്വ‌പ്നങ്ങളിലൂടെയുള്ള സഞ്ചാരത്തിൽ എഴുത്തുകാരൻ വരയ്ക്കാൻ ശ്രമിച്ച കഥകൾഉയർന്ന സ്ഥലത്തോട് അകാരണഭയമുള്ള കാമുകിയുമായി ഏറുമാടത്തിൽ കേറിയ കാമുകന്റെ അവസ്ഥ പറയുന്ന'ഏറുമാടത്തിലെ പ്രണയം', സ്‌കൂൾ അവധിക്ക് ആരും കാണാതെ തേന്‍വരിക്കആഞ്ഞിലിച്ച..

Out Of Stock
-15%

Chandranilekku Erinja Panthu - ചന്ദ്രനിലേക്ക് എറിഞ്ഞ പന്ത്

₹94.00 ₹110.00

ചന്ദ്രനിലേക്ക് എറിഞ്ഞ പന്ത്അരുണ്‍ വി.എസ്.എഴുത്തുകാരന്‍ സ്വന്തം ജീവിതപരിസരങ്ങളില്‍ നിന്നും സാങ്കല്പികമായി മെനഞ്ഞെടുത്ത സംഭവകഥകളുടെ ഒരു സഞ്ചയമാണ് 'ചന്ദ്രനിലേക്ക് എറിഞ്ഞ പന്ത്' എന്ന ഈ സമാഹാരം. ഒരു സാധാരണക്കാരന്‍റെ പെണ്ണുകാണല്‍ നൂലാമാലകള്‍, സ്നേഹം കൊണ്ട് മനസ്സിലിടം പിടിച്ച നീലിയുടേയും ടോമിയുടേയും വിശേഷങ്ങള്‍, ബാംഗ്ലൂര്‍, കന്യാകുമാരി യാത്രകളുടെ വിശദാംശങ..

-15%

8 Viralukal

₹383.00 ₹450.00

8 വിരലുകള്   by  സണ്ണി പൈലി പനിച്ചേപറമ്പില്‍''ഓരോ പൗരനും തനിക്കിഷ്ടപ്പെട്ട മതം തിരഞ്ഞെടുക്കാനും അതിന്റെ ആചാര അനുഷ്ഠാനങ്ങള്‍ പിന്തുടരാനുമുള്ള സ്വാതന്ത്ര്യംഭരണഘടന ഉറപ്പ് തരുന്നൂണ്ടെന്നിരിക്കെ തന്നെ നമ്മുടെ വിശ്വാസത്തെ അതിന്റെ എല്ലാ ആദരവോടും കൂടി കാത്തുസൂക്ഷിക്കാനുംഅതോടൊപ്പം അമിതമായി വിശ്വാസം മുറുകെ..

-15%

Chidagni ചിദഗ്നി

₹238.00 ₹280.00

ചിദഗ്നിഡോ.ജയചന്ദ്രന്‍ വി.പിഎഴുത്തുകള്‍ സ്വപ്നങ്ങളാകുന്ന കഥാകാരന്‍റെ ജീവിതസന്ദേഹങ്ങള്‍. യാഥാര്‍ത്ഥ്യത്തിന്‍റെ ഭൂമികയില്‍നിന്നും സങ്കല്പത്തിന്‍റെ സ്വപ്നത്തിന്‍റെ ആകാശത്തേക്കുള്ള യാത്രയിലുടനീളം അനുഭവിക്കേണ്ടി വരുന്ന മനുഷ്യന്‍റെ അവസ്ഥാന്തരങ്ങളാണ് ഇക്കഥകളുടെ പ്രമേയം. നിരാശയും ദുഃഖവും വിരഹവും ഇടകലരുന്ന ഭാവചിന്തകള്‍. വൈയക്തികതയില്‍ നിന്നും സമഷ്ടിയിലേക്ക് ..

-15%

College Beautiyum Itharakavithakalum-കോളേജ് ബ്യൂട്ടിയും ഇതര കവിതകളും

₹85.00 ₹100.00

കോളേജ് ബ്യൂട്ടിയും ഇതര കവിതകളുംജി. വാസുദേവന്‍ ജീവിതത്തെ നർമ്മമധുരമായി എന്നാൽ, ഗൗരവം ചോർന്നുപോകാതെ ഭാവസുന്ദരമായി വീക്ഷിക്കുന്ന, മനുഷ്യസ്നേഹിയായ കവിയുടെ ഭാവനയിൽ വികസിച്ച കാവ്യകുസുമങ്ങൾ, കാലഘട്ടത്തിന്റെ ഭാവാന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുന്നു. കലാലയജീവിതാനുഭവങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതോടൊപ്പം യാഥാർത്ഥ്യത്തിന്റെ പരുഷമുഖങ്ങളെ വെളിപ്പെടു..

-15%

Andheriyil Mallika Poothappol അന്ധേരിയിൽ മല്ലിക പൂത്തപ്പോൾ

₹247.00 ₹290.00

അന്ധേരിയിൽ  മല്ലിക പൂത്തപ്പോൾ ജോസ് പ്രകാശ്ജീവിതാനുഭവങ്ങളിലെ കയ്പും മധുരവും നർമ്മവും സൃഷ്ടിക്കുന്ന വികാരവിചാരങ്ങളുടെ വേലിയേറ്റങ്ങളെ, ലളിതവും ആസ്വാദ്യകരവുമായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്ന പുസ്തകം. സാധാരണ മനുഷ്യരുടെ അസാധാരണ ജീവിതങ്ങളേയും മരണത്തിനുപോലും വേർപെടുത്താനാവാത്ത മനുഷ്യ ബന്ധങ്ങളെയും ഭാഷയുടെ സർഗ്ഗാത്മകതയിൽ ചാലിച്ചെഴുതിയ ജീവഗന്ധികളാ..

Showing 61 to 70 of 498 (50 Pages)