- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Imprints
Imprints
Aalilahalliyile Aanjaneya Devasthaana
ജോര്‍ജ്ജ് വില്‍സണ്‍~കഠിനമായ ജീവിതാനുഭവങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ വരച്ചിടുകയാണ് ഇക്കഥാസമാഹാരത്തിലെ കഥകള്‍. ശയ്യാഗുണംകൊണ്ട് സര്‍ഗ്ഗാത്മകതയുടെ ഉറച്ച ബലമുള്ളവര്‍ക്കു മാത്രം സ്വന്തമാക്കാനാവുന്ന വാങ്മയചിത്രങ്ങളാണിവ. ക്രൂരവും ഫലിതരസപ്രധാനവും ഇഴചേര്‍ന്ന് വൈരുദ്ധ്യാത്മകതയെ വെളിപ്പെടുത്തുന്ന എഴുത്ത്. സമൂഹത്തിലെ വിവിധ ശ്രേണികളില്‍ നിന്ന് കണ്ടെടുക്കുന്ന ജീവിതനി..
Naadhiya
സബീഖ ഫൈസല്‍ജീവിതം അത്രമേല്‍ ഭാരപ്പെട്ടിട്ടും ആത്മസംയമനത്തോടെ, അവയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച നാദിയയുടെ കഥയാണിത്. വിധിയുടെ കരങ്ങളിലേക്ക് ഒറ്റപ്പെട്ടുപോയിട്ടും തനിച്ചു പൊരുതി ജീവിതത്തെ എങ്ങനെ സ്നേഹിക്കണമെന്നും സ്രഷ്ടാവിന്‍റെ തീരുമാനങ്ങളെ എങ്ങനെ മാനിക്കണമെന്നും നാദിയ നമ്മോട് പറയുന്നുണ്ട്."താനടങ്ങുന്ന സ്ത്രീസമൂഹം അനുഭവിച്ചതും താന്‍ സാക്ഷിയായതും മറ്റുള..
Wood-Pecker : Idarmakalude Daivasasthram
ബൈജു മര്‍ക്കോസ് ഓരങ്ങളിലെ മനുഷ്യാനുഭവങ്ങള്‍ക്ക് ജീവനും ചൈതന്യവും പകരുന്ന സര്‍ഗാത്മകമായ രചനകളുടെ സമാഹാരം. മരംകൊത്തിയുടെ സന്ദിഗ്ദ്ധമായ ജീവിതാനുഭവത്തെ പ്രതീകവല്‍ക്കരിച്ചുകൊണ്ട് ക്രൈസ്തവ ദൈവശാസ്ത്രാന്വേഷണങ്ങള്‍ക്ക് നവഭാവനയും പുതുഭാഷയും സമ്മാനിക്കുന്ന കാവ്യാത്മകമായ എഴുത്ത്. ഓരങ്ങളിലെ മനുഷ്യന്‍റെ ചിതറിക്കപ്പെട്ട ജീവിതാനുഭവങ്ങള്‍ക്കു മേല്‍ വെളിച്ചം ക..
Idanazhiyil
ഡോ. രാജലക്ഷ്മി മൈനാമണ്‍വൈയക്തികാനുഭവങ്ങളും കാല്പനികേച്ഛകളും മിസ്റ്റിക് അനുഭൂതികളും കവിതയുടെ വിശാലാരാമത്തില്‍ വര്‍ണ്ണശബളമായ അക്ഷരപുഷ്പങ്ങളില്‍ ഗാനാത്മകതയുടെ മധു തുളുമ്പുന്നതിന്‍റെ ഹൃദയഹാരിയായ അനുഭവമാണ് രാജലക്ഷ്മിയുടെ കവിതകള്‍ അനുവാചകനു നല്‍കുന്നത്. ദര്‍ശനങ്ങളുടെ വികാരമൃദുലമായ ശില്പമാണ് ഓരോ കവിതയും. നല്ല ശയ്യാഗുണമുള്ള ശില്പം, അടി തെളിഞ്ഞ മലയാളഭാഷ, നവ..
Invisible Girlfriend
സോണി പോള്‍നഷ്ടപ്പെട്ടുപോയ ഒരു മകനെക്കുറിച്ചുള്ള അന്വേഷണമല്ല ഈ നോവല്‍. മറിച്ച് അതിന്‍റെ സഞ്ചാരവഴികളാണ് വരച്ചുകാട്ടുന്നത്. സൂര്യ എന്ന അനാഥബാലന്‍റെ ജീവിതത്തിലുണ്ടായ യാദൃച്ഛിക സംഭവങ്ങളിലൂടെ, ഒരു ഗ്രാമത്തിന്‍റെ വളര്‍ച്ചയും ഉയിര്‍ത്തെഴുന്നേല്‍പ്പും നന്മകളും അനാവരണം ചെയ്യുന്നതോടൊപ്പം ഒരു കൂട്ടം നല്ല മനുഷ്യരുടെ ഇച്ഛാശക്തിയും കൂട്ടായ്മയും വെള്ളിവെളിച്ചമായി ..
Sensors And Tansducers
V.M. ManuprasadThis textbook “SENSORS AND TRANSDUCERS” has been written toprovide basic knowledge on sensors and transducers. It is designedas textbook for UG level course in Electronics & Computer ScienceBranches in the Degree Colleges affiliated to Calicut University andother universities also. This book is for {For IInd year (3rd Sem) BScEle..
Soul Strokes
Nisha JayarajanNisha writes in a personal and confessional style portraying the grief and anguish of daughters, eunuchs and beggars. Like other Indian women poets in English, Nisha Jayarajan shares many patterns of similarity in thought, themes, metaphors and diction. I wish the collection of poems all success. Dr. P.K.Jayaraj..
Gurutheertham
പി.ജി. രവീന്ദ്രന്‍വര്‍ത്തമാനകാലത്തിന്‍റെ സകല നന്മതിന്മകളുടെയും ഇടയിലൂടെ സഞ്ചരിക്കുന്ന അനന്തന്‍റെ ജീവചൈതന്യമാണ് ഈ നോവല്‍. കുടുംബത്തിന്‍റെയും സ്വജീവിതത്തിന്‍റെയും കഷ്ടനഷ്ടങ്ങള്‍ കണ്ട്, അതില്‍ നിന്നൂര്‍ന്നിറങ്ങി തത്ത്വചിന്തയുടെയും ജനനമരങ്ങളുടെയും സത്യം കണ്ടെത്താന്‍ ഇറങ്ങിത്തിരിച്ച ഒരു മഹാപ്രയാണത്തിന്‍റെ കഥ. അതില്‍ അരങ്ങേറുന്ന പ്രണയമുണ്ട്, പ്രണയനഷ്ടമുണ..
Harithameerasathanthratheeram
ജയകുമാര്‍ ജി.ഫാക്ട് എന്ന മഹാപ്രസ്ഥാനത്തിന്‍റെ ചരിത്രമാണ് ഈ ഗ്രന്ഥം. രാസവളം എന്ന ആശയത്തിന്‍റെ ശൈശവാവസ്ഥയില്‍നിന്ന് ഹരിതവിപ്ലവത്തിലും ഭാരതത്തിന്‍റെ ഭക്ഷ്യസുരക്ഷയിലും സുപ്രധാനമായ പങ്ക് വഹിച്ച സ്ഥാപനത്തിന്‍റെ വളര്‍ച്ചയെ സാക്ഷ്യപ്പെടുത്തുന്ന എഴുത്തുകാരന്‍റെ സ്മൃതികള്‍. ഉദ്യോഗമണ്ഡല്‍ ഫാക്ടിലെ സാമൂഹിക സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, സാഹിത്യ സാംസ്കാരിക സായാഹ..
Ashadamazhayil
റെനീഷ്യ എം.എസ്. ബിംബങ്ങളും കല്പനകളും വികാര വിശേഷങ്ങളും കെട്ടുപിണഞ്ഞിരിക്കുന്ന ഒരു ഭാഷയാണ് എല്ലാ കവിതകളിലും പ്രയുക്തമായിരിക്കുന്നത്. അവയ്ക്ക് പ്രമേയാനുസരണമായ വൈചിത്ര്യം ഉണ്ടെന്നുമാത്രം. 'ആഷാഢമഴയില്‍' എന്ന ഈ സമാഹാരത്തിലെ കവിതകള്‍ വായിച്ചര്‍ത്ഥം പറയാനുള്ളതല്ല. വായിച്ചാസ്വദിക്കാനുള്ളതാണെന്നു പറഞ്ഞാലും ശരിയാവുകയില്ലെന്നു തോന്നുന്നു. ഇതിലെ കവിതകള്‍ ..