- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Imprints
Imprints
Nilavinte Chemistry
കഥയ്ക്ക്, കലയ്ക്ക് ഒരു രസതന്ത്രമുണ്ട്; അതിന്റേതായ, മുന്മാതൃകകളില്ലാത്ത, ഒരു കെമിസ്ട്രിയുണ്ട്. അതിലെത്തിപ്പെടുക, അതിനോടു സമരസപ്പെടുക, സ്വയം നിവര്ത്തിക്കപ്പെടേണ്ട ഒന്നാണ്. അതു താനേ സംഭവിക്കണം. അതിനായുള്ള ഉള്ളുരുക്കമാണ് ക്രിയാത്മക രചനയിലെ പേറ്റുനോവ്. ഇവിടെ കെ.എ. ഉണ്ണിത്താന് ആ വഴിതുടക്കത്തില് എത്തിപ്പെട്ടിരിക്കുന്നു എന്നതാഹ്ലാദകരമാണ്. ഇനിയും താണ്ട..
Hridayathilninnu Ezhuthiyeduthathu
ഉള്ളുലയുന്ന തേങ്ങലുകളുടെ കല്പനകളും പ്രണയത്തില് പൂക്കുന്ന പെണ്മരവും മുന്തിരിത്തോട്ടങ്ങളിലെ കനികളുംകൊണ്ടുള്ള കാവ്യകല്പനയാല് കൃഷിയിറക്കി നൂറുമേനി വിളയിക്കുന്ന കാവ്യസമാഹാരമാണിത്. നിറവിന്റെ ഭൂമികയില്നിന്ന് പൂക്കളില്ലാത്ത കാലത്തേക്കും താനില്ലാത്ത ക്ലാസ്മുറിയിലേക്കും ഇക്കവി സഞ്ചരിക്കുമ്പോള് അവ വര്ത്തമാനകാലത്തിന്റെ നെരിപ്പോടുകളും തീവ്രനൊമ്പരങ്ങളുമാ..
Hip Hip Hurai
പ്രചോദനാത്മകമായ ഊര്ജ്ജസ്വലതയോടെ വളര്ച്ചയുടെ പടവുകള് കയറാന് തയ്യാറെടുക്കുന്ന ഓരോ വ്യക്തിയും വായിച്ചിരിക്കേണ്ട നോവല്. മനുഷ്യജീവിതത്തെ പ്രതീകവല്ക്കരിച്ചുകൊണ്ട് ബ്രൂണി, ട്രിക്കി, ഹണ്ടര്, ടിപ്പു എന്നീ നായകളെ അണിനിരത്തുന്നു. ജീവിതമാകുന്ന കൂട്ടില് ഒറ്റപ്പെട്ടുപോകുമ്പോള് അതിനെ അതിജീവിക്കേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കുന്ന നാലു നായകളുടെ അസ..
Nanayan Maranna Mazhathullikal
"സ്നേഹത്തെ പലരീതിയില് അനുഭവിപ്പിക്കുന്നുണ്ട് ഈ പുസ്തകത്തിലെ കവിതകള്. സ്നേഹത്തെക്കുറിച്ചുള്ള പലതരം കാഴ്ചകള്. അവനവനില് തുളുമ്പുന്ന അപരിചിതത്വവും പേറി മൗനത്തിലേക്ക് പതിക്കുമ്പോഴും വര്ത്തമാനകാലത്തെ നടുക്കുന്ന വാര്ത്തകളെ ശക്തമായ കാവ്യാനുഭവങ്ങളാക്കുന്നു ലയയുടെ വരികള്. മലയാളിയുടെ ഭാവുകത്വത്തെ ഉണര്ത്തുന്ന വൈയക്തികമായ അനുഭൂതികള്ക്കുപരി അസ്തമിച്ചു പ..
Mazhathalangal Murukumbol
'ലാളിത്യത്തിനും സങ്കീര്ണ്ണതയ്ക്കുമിടയില് കനലായിപ്പെയ്യുന്ന മഞ്ഞുതുള്ളികളാണ് ഈ കാവ്യസമാഹാരത്തിലെ ഓരോ കവിതയും."-പവിത്രന് തീക്കുനി"ബിന്ദു ജിജിയുടെ ആകാശം കത്തുന്ന സൂര്യനെ വലം വയ്ക്കാനുള്ള ഒരു സ്പേയ്സാണ്. അവിടെ മിന്നലും മേഘഗര്ജ്ജനങ്ങളും ഉണ്ട്. നിഴലും നിലാവും മഴയും കാറ്റും ഉണ്ട്. നക്ഷത്രശോഭയും മിന്നാമിനുങ്ങുകളും ഉണ്ട്. വിയര്പ്പുമണവും ആത്മസംഘര്ഷങ്ങള..
Third Rate
പദത്തിന്റെ മാന്ത്രികച്ചെപ്പില് എന്തും ഒതുക്കി വയ്ക്കാനുള്ള സനലിന്റെ സിദ്ധി അത്ഭുതകരമാണ്. ഓരോ കഥയിലും പ്രയോഗിക്കുന്ന കല്പ്പനകളും ബിംബങ്ങളും ഈ സിദ്ധി വിളംബരം ചെയ്യുന്നുണ്ട്. ഭാഷയുടെ ആത്മാവ് തേടിക്കൊണ്ടാണ് പുതിയ തലമുറയിലെ ഈ കഥാകൃത്തിന്റെ പ്രയാണം. പല കഥകളും ഭാവഗീതത്തോടടുത്തു നില്ക്കുന്നു.പവിത്രന് തീക്കുനിഅസ്വസ്ഥമായ, ക്രമരഹിതമായ, കടുപ്പമേറിയ അത്ത..
Oru Yathrayude Thudakkam ഒരു യാത്രയുടെ തുടക്കം
ഒരു യാത്രയുടെ തുടക്കം by അവിനാശ് പാലിശ്ശേരി പ്രണയത്തിന്റെ പ്രഭ ചൊരിഞ്ഞ് വെണ്ണിലാവായി പൂര്ണചന്ദ്രന് ഉദിച്ചെത്തിയാല്, കാമുകനെ മുഴുവനും ആവാഹിച്ച് ആമ്പലും തൂവെള്ളയാവും. പൂര്ണചന്ദ്രനെ പ്രേമിച്ച ആമ്പലിനെപ്പോലെ മാളുവിന്റെയും ആദിയുടെയും പ്രണയം. കുസൃതികൊണ്ടും സ്നേഹംകൊണ്ടും ആദി എന്ന താന്തോന്നിയെ വരുതിയിലാക്കാന്..
Peythozhinja Mazha
ജീവിതത്തിന്റെ കനല്വഴികളിലൂടെ കുടുംബജീവിതത്തെ ഒരു കരയ്ക്കടുപ്പിക്കുന്ന പെണ്കരുത്തിന്റെ കഥ. ഉള്ളില് സ്നേഹസാഗരത്തെ നിറച്ച ഒരു പത്രപ്രവര്ത്തകയുടെ അനുഭവങ്ങള്. കരുണയുടെയും സഹനത്തിന്റെയും പ്രതീകമായ ഹാനിക്കു മുന്നില് പ്രിയപ്പെട്ടവര് തലകുനിക്കുന്ന അസാധാരണമായ പ്രമേയം. രോഗിയാണെന്നറിഞ്ഞിട്ടും സ്വന്തം അവയവങ്ങള് പലര്ക്കുമായി പകുത്ത് നല്കിയ ഒരു സ്ത്ര..
Daivathinte Viral
അധികാരത്തിന്റെ സമവാക്യങ്ങളെ തിരുത്തിക്കുറിക്കുമ്പോള് ജീവിതതാളങ്ങള് മാറുന്നതെങ്ങനെ എന്ന് ഉദ്ബോധിപ്പിക്കുന്ന കഥകള്.പ്രപഞ്ചത്തിലെ സര്വ്വചരാചരങ്ങളും ഈ കഥാസമാഹാരത്തിലെ കഥാപാത്രങ്ങളായി നിറയുമ്പോള് വിഭ്രമാത്മകമായ ജീവിതപരിസരങ്ങളെയാണ് കണ്ടെടുക്കുന്നത്. ഇരുട്ടിനും വെളിച്ചത്തിനുമിടയില് ജീവനെന്ന സമസ്യയ്ക്കുത്തരം തേടുന്ന കഥകള്...
Izhayakalangal
അനുഭവങ്ങള് കഥകളായി പരിണമിക്കുന്നതിന്റെ രാസപ്രക്രിയകളാണ് ഈ സമാഹാരത്തിലെ രചനകള്. ഇരുട്ടും വെളിച്ചവും മാറിമാറി വരുമ്പോഴും പ്രത്യാശയുടെ ഒരു കിരണം എപ്പോഴും ബാക്കിയുണ്ടാവും എന്ന് ഈ സ്ത്രീപക്ഷകഥകള് ഓര്മ്മിപ്പിക്കുന്നു. "ഡോക്ടര്ക്ക് സുപരിചിതമായ ആതുരശുശ്രൂഷാരംഗത്തെ സംഭവങ്ങളാണ് ഇതിലെ പല കഥകളുടെയും ഉള്ളടക്കം. കഥാപാത്രങ്ങള്ക്ക് നാലഞ്ചു കോറല്കൊണ്ട്..