- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Imprints
Imprints
Ashadamazhayil
റെനീഷ്യ എം.എസ്. ബിംബങ്ങളും കല്പനകളും വികാര വിശേഷങ്ങളും കെട്ടുപിണഞ്ഞിരിക്കുന്ന ഒരു ഭാഷയാണ് എല്ലാ കവിതകളിലും പ്രയുക്തമായിരിക്കുന്നത്. അവയ്ക്ക് പ്രമേയാനുസരണമായ വൈചിത്ര്യം ഉണ്ടെന്നുമാത്രം. 'ആഷാഢമഴയില്‍' എന്ന ഈ സമാഹാരത്തിലെ കവിതകള്‍ വായിച്ചര്‍ത്ഥം പറയാനുള്ളതല്ല. വായിച്ചാസ്വദിക്കാനുള്ളതാണെന്നു പറഞ്ഞാലും ശരിയാവുകയില്ലെന്നു തോന്നുന്നു. ഇതിലെ കവിതകള്‍ ..
Pathisilayude Novu
ശിവന് കടവല്ലൂര്‍ "കവിത എന്ന ഏറ്റവും ശക്തമായ ആവിഷ്കാരസാദ്ധ്യതയെ തെല്ലെങ്കിലും ഉപയോഗപ്പെടുത്താതെ വെറും പ്രമേയാവതരണങ്ങളോ അസംബന്ധ വര്‍ത്തമാനങ്ങളോ മാത്രമായി, എന്തും ഏതും കവിതയായി ഘോഷിക്കപ്പെടുന്ന ഈ കാലത്തില്‍ ശിവന്റെ കവിത അപവാദമാണ്. കാരണം അവ കവിതയായിത്തന്നെ പിറന്നവയാണ്. കവിതയുടെ ആന്തരശക്തി ജ്വലിക്കുന്ന ഈ രചനകളെ തൊട്ടു തഴുകി ഇഷ്ടത്തോടെ മുന്നോട്ടുവ..
Amrithavarshini
ഡോ. ഗണേഷ് ബാലസംഗീതം ഇഷ്ടപ്പെടുന്ന അനുവാചകര്‍ക്കായി, ദീപ്തമായ ഭാഷയില്‍, ആശയപരമായ പുതുമയോടെ ഡോ. ഗണേഷ് ബാല അവതരിപ്പിക്കുന്ന സിനിമാസംഗീത വിമര്‍ശനഗ്രന്ഥം. ഗാനസാഹിത്യത്തിലെ ഒരു കണ്ണിയായതില്‍ ഈ പുസ്തകം എന്നെയും അഭിമാനിതനാക്കുന്നു. ഈ കൃതി വായിക്കുന്ന ഏതൊരാളും മലയാളിയായതിലുള്ള അഭിമാനം അനുഭവിക്കുകതന്നെ ചെയ്യും. വായനാസമൂഹത്തിന്റെ അഭിരുചികളെ പൂര്‍ണ്ണമായും സംത..
Hadiyath Mazania
സി.വി. രാജീവ്ഉപാധികളില്ലാത്ത ഒരു മാനുഷികബന്ധത്തിന്റെ കഥയാണിത്. കേരളത്തിലെ ഒരു കുഗ്രാമത്തില്‍ നിന്ന് ജമ്മുവിലെ പട്ടാളബാരക്കുകളിലേക്കും ബര്‍മ്മയിലെ രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളിലേക്കും മലേഷ്യയിലേക്കും ഹിമാലയത്തിന്റെ താഴ്വരയിലേക്കും ഈ നോവല്‍ വികസിക്കുന്നു. നിഷ്കളങ്കമായ ആത്മബന്ധത്തിന് ദേശങ്ങളുടെയോ ഭാഷയുടെയോ അതിര്‍ത്തിയില്ലെന്ന് ദേവവ്രതന് എന്ന പട്ടാളക്..
Azhiyakurukkukal
എം.വി. ശശികുമാര്കഥകളില് നിന്ന് കിനിയുന്ന ജീവരസങ്ങള്‍. അനുഭവച്ചൂടിന്റെ വേവുകള്. ഭാവസ്പന്ദനങ്ങളില് ഉരുത്തിരിയുന്ന പ്രമേയങ്ങള്‍. വിങ്ങല്‍ ബാക്കിയാകുന്ന കഥകള്‍. ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം, രതിസുഖസാരേ, ഗൗരീ മനോഹരി, പുലിബാധ, റേഡിയോ പ്രണയം തുടങ്ങിയ കഥകളുടെ സമാഹാരം. അനുഗൃഹീതനായ കഥകാരന്റെ ഔദ്യോഗിക പരിസരങ്ങളില്‍നിന്ന് വാര്‍ന്നു വീണ കഥാശില്പങ്ങള്.&nbs..
Churamirangi Varunna Ormakal
മെഹ്ജബിന്അകക്കൂട്ടുകളില് നിന്ന് ആവാഹിച്ചെടുത്ത ഓര്‍മ്മകളുടെ ജാലകങ്ങള്‍. അവ തുറന്നാല്‍ പോയകാലത്തിന്റെ ഇത്തിരി വെട്ടത്തില്‍ സ്കൂളോര്‍മ്മകളും നാട്ടോര്‍മ്മകളും നന്മനിറഞ്ഞ മാനുഷികഭാവങ്ങളും. അവിടെ കുടുംബമുണ്ട്, സുഹൃത്തുക്കളുണ്ട്, നാട്ടുകാരുണ്ട്. സാന്ത്വനത്തണലും വാത്സല്യക്കാറ്റുമുണ്ട്. ഓര്‍മ്മകളെ കൈക്കുടന്നയിലൊതുക്കി പച്ചയിലക്കാടുകളുടെ ചുരമിറങ്ങു..
THE MUGGLE HEROES
Kavyasree PratheepOne night, when six friends marched into a library in search of a book, little did they know what surprise their fate had for them – a trip to a world known to mankind only through fantasy books. Trained by two great teachers in fields of both weaponry and magic, the six of them embark on a quest to save the world from a powerful ..
Vaiki Vanna Vasantham
ശ്രീധരന് കീഴറസാധാരണ കുടുംബത്തില്‍ നടക്കുന്ന സംഭവവികാസങ്ങളിലൂടെ വൈകി വന്ന വിവേകത്തിലേക്ക് എത്തിച്ചേര്‍ന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കഥയാണിത്. ഹേമചന്ദ്രന്റെ കുടുംബത്തിലെ ദൈനംദിന ജീവിതത്തിലൂടെ ആവിഷ്കരിക്കുന്നത് ഒരു ഗ്രാമവും അതിനു ചുറ്റുമുള്ള ഒരുകൂട്ടം നിഷ്കളങ്കരായ മനുഷ്യരെയുമാണ്. ഹേമചന്ദ്രന്റെ കുടുംബവും സാമ്പത്തിക ഞെരുക്കങ്ങളും സ്വാര്‍ത്ഥതയുടെ..
Haimavathiyil ninnu Himavanilekku
പുടയൂര്‍ ജയനാരായണന്ഹിമാലയതീര്ത്ഥാടനം ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്ന യാത്രാപഥങ്ങളാണ്. പ്രകൃതിയിലേക്കും സംസ്കാരത്തിലേക്കും നദികളിലേക്കും അവനവനിലേക്കുമുള്ള യാത്രയാണത്. പ്രകൃതിയുടെ അന്തരാത്മാവിലേക്കുള്ള ഒരു യാത്ര. മനുഷ്യമനസ്സ് നവീകരിക്കപ്പെടുന്ന അപൂര്‍വ്വസഞ്ചാരം. കേദാര്‍നാഥ്, ബദരീനാഥ്, തുംഗനാഥ്, യമുനോത്രി, ഗംഗോത്രി, ഗോമുഖ്, സതോപാന്ത് തുടങ്ങിയ പുണ്യസങ..
Ayanam Ravanam
ഈ നാടകത്തിന് പല പ്രത്യേകതകളുണ്ട്. ഇതിവൃത്തം തന്നെ ആദ്യമെടുക്കണം. രാവണനെ വിവരിക്കുന്നതിന് ഒറ്റ ഗ്രന്ഥത്തെയോ പാരമ്പര്യത്തെയോ മാത്രമല്ല, നാടകകൃത്ത് ആശ്രയിച്ചിരിക്കുന്നത്. സന്ദര്‍ഭവും പാത്രങ്ങളും ആദികാവ്യത്തിലേക്ക് തന്നെ. എന്നാല്‍ സംഭവങ്ങള്‍ പലയിടത്തായി ചിതറിക്കിടക്കുന്നവയെ സമാഹരിച്ചവയാണ്. സീതയുമായുള്ള ബന്ധമാണിവയില്‍ ഏറ്റവും മുഖ്യം. സീത മായാസീതയാണെന്ന ..