Imprints

Imprints

Grid View:
Out Of Stock
-15%
Quickview

Hip Hip Hurai

₹157.00 ₹185.00

പ്രചോദനാത്മകമായ ഊര്‍ജ്ജസ്വലതയോടെ വളര്‍ച്ചയുടെ പടവുകള്‍ കയറാന്‍ തയ്യാറെടുക്കുന്ന ഓരോ വ്യക്തിയും വായിച്ചിരിക്കേണ്ട നോവല്‍. മനുഷ്യജീവിതത്തെ പ്രതീകവല്‍ക്കരിച്ചുകൊണ്ട് ബ്രൂണി, ട്രിക്കി, ഹണ്ടര്‍, ടിപ്പു എന്നീ നായകളെ അണിനിരത്തുന്നു. ജീവിതമാകുന്ന  കൂട്ടില്‍  ഒറ്റപ്പെട്ടുപോകുമ്പോള്‍ അതിനെ അതിജീവിക്കേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കുന്ന നാലു നായകളുടെ അസ..

-15%
Quickview

Nanayan Maranna Mazhathullikal

₹115.00 ₹135.00

"സ്നേഹത്തെ പലരീതിയില്‍ അനുഭവിപ്പിക്കുന്നുണ്ട് ഈ പുസ്തകത്തിലെ കവിതകള്‍. സ്നേഹത്തെക്കുറിച്ചുള്ള പലതരം കാഴ്ചകള്‍. അവനവനില്‍ തുളുമ്പുന്ന അപരിചിതത്വവും പേറി മൗനത്തിലേക്ക് പതിക്കുമ്പോഴും വര്‍ത്തമാനകാലത്തെ നടുക്കുന്ന വാര്‍ത്തകളെ ശക്തമായ കാവ്യാനുഭവങ്ങളാക്കുന്നു ലയയുടെ വരികള്‍. മലയാളിയുടെ ഭാവുകത്വത്തെ ഉണര്‍ത്തുന്ന വൈയക്തികമായ അനുഭൂതികള്‍ക്കുപരി അസ്തമിച്ചു പ..

Out Of Stock
-15%
Quickview

Mazhathalangal Murukumbol

₹115.00 ₹135.00

'ലാളിത്യത്തിനും സങ്കീര്‍ണ്ണതയ്ക്കുമിടയില്‍ കനലായിപ്പെയ്യുന്ന മഞ്ഞുതുള്ളികളാണ് ഈ കാവ്യസമാഹാരത്തിലെ ഓരോ കവിതയും."-പവിത്രന്‍ തീക്കുനി"ബിന്ദു ജിജിയുടെ ആകാശം കത്തുന്ന സൂര്യനെ വലം വയ്ക്കാനുള്ള ഒരു സ്പേയ്സാണ്. അവിടെ മിന്നലും മേഘഗര്‍ജ്ജനങ്ങളും ഉണ്ട്. നിഴലും നിലാവും മഴയും കാറ്റും ഉണ്ട്. നക്ഷത്രശോഭയും മിന്നാമിനുങ്ങുകളും ഉണ്ട്. വിയര്‍പ്പുമണവും ആത്മസംഘര്‍ഷങ്ങള..

Out Of Stock
-15%
Quickview

Third Rate

₹85.00 ₹100.00

പദത്തിന്‍റെ മാന്ത്രികച്ചെപ്പില്‍ എന്തും ഒതുക്കി വയ്ക്കാനുള്ള സനലിന്‍റെ സിദ്ധി അത്ഭുതകരമാണ്. ഓരോ കഥയിലും പ്രയോഗിക്കുന്ന കല്‍പ്പനകളും ബിംബങ്ങളും ഈ സിദ്ധി വിളംബരം ചെയ്യുന്നുണ്ട്. ഭാഷയുടെ ആത്മാവ് തേടിക്കൊണ്ടാണ് പുതിയ തലമുറയിലെ ഈ കഥാകൃത്തിന്‍റെ പ്രയാണം. പല കഥകളും ഭാവഗീതത്തോടടുത്തു നില്‍ക്കുന്നു.പവിത്രന്‍ തീക്കുനിഅസ്വസ്ഥമായ, ക്രമരഹിതമായ, കടുപ്പമേറിയ അത്ത..

-15%
Quickview

Oru Yathrayude Thudakkam ഒരു യാത്രയുടെ തുടക്കം

₹238.00 ₹280.00

ഒരു  യാത്രയുടെ  തുടക്കം   by   അവിനാശ് പാലിശ്ശേരി പ്രണയത്തിന്‍റെ പ്രഭ ചൊരിഞ്ഞ് വെണ്ണിലാവായി പൂര്‍ണചന്ദ്രന്‍ ഉദിച്ചെത്തിയാല്‍, കാമുകനെ മുഴുവനും ആവാഹിച്ച് ആമ്പലും തൂവെള്ളയാവും. പൂര്‍ണചന്ദ്രനെ പ്രേമിച്ച ആമ്പലിനെപ്പോലെ മാളുവിന്‍റെയും ആദിയുടെയും പ്രണയം. കുസൃതികൊണ്ടും സ്നേഹംകൊണ്ടും ആദി എന്ന താന്തോന്നിയെ വരുതിയിലാക്കാന്‍..

Out Of Stock
-15%
Quickview

Peythozhinja Mazha

₹123.00 ₹145.00

ജീവിതത്തിന്‍റെ കനല്‍വഴികളിലൂടെ കുടുംബജീവിതത്തെ ഒരു കരയ്ക്കടുപ്പിക്കുന്ന പെണ്‍കരുത്തിന്‍റെ കഥ. ഉള്ളില്‍ സ്നേഹസാഗരത്തെ നിറച്ച ഒരു പത്രപ്രവര്‍ത്തകയുടെ അനുഭവങ്ങള്‍. കരുണയുടെയും സഹനത്തിന്‍റെയും പ്രതീകമായ ഹാനിക്കു മുന്നില്‍ പ്രിയപ്പെട്ടവര്‍ തലകുനിക്കുന്ന അസാധാരണമായ പ്രമേയം. രോഗിയാണെന്നറിഞ്ഞിട്ടും സ്വന്തം അവയവങ്ങള്‍ പലര്‍ക്കുമായി പകുത്ത് നല്‍കിയ ഒരു സ്ത്ര..

-15%
Quickview

Daivathinte Viral

₹106.00 ₹125.00

അധികാരത്തിന്‍റെ സമവാക്യങ്ങളെ തിരുത്തിക്കുറിക്കുമ്പോള്‍ ജീവിതതാളങ്ങള്‍ മാറുന്നതെങ്ങനെ എന്ന് ഉദ്ബോധിപ്പിക്കുന്ന കഥകള്‍.പ്രപഞ്ചത്തിലെ സര്‍വ്വചരാചരങ്ങളും ഈ കഥാസമാഹാരത്തിലെ കഥാപാത്രങ്ങളായി നിറയുമ്പോള്‍ വിഭ്രമാത്മകമായ ജീവിതപരിസരങ്ങളെയാണ് കണ്ടെടുക്കുന്നത്. ഇരുട്ടിനും വെളിച്ചത്തിനുമിടയില്‍ ജീവനെന്ന സമസ്യയ്ക്കുത്തരം തേടുന്ന കഥകള്‍...

-15%
Quickview

Izhayakalangal

₹132.00 ₹155.00

അനുഭവങ്ങള്‍ കഥകളായി പരിണമിക്കുന്നതിന്‍റെ രാസപ്രക്രിയകളാണ് ഈ സമാഹാരത്തിലെ രചനകള്‍. ഇരുട്ടും വെളിച്ചവും മാറിമാറി വരുമ്പോഴും പ്രത്യാശയുടെ ഒരു കിരണം എപ്പോഴും ബാക്കിയുണ്ടാവും എന്ന് ഈ സ്ത്രീപക്ഷകഥകള്‍ ഓര്‍മ്മിപ്പിക്കുന്നു. "ഡോക്ടര്‍ക്ക് സുപരിചിതമായ ആതുരശുശ്രൂഷാരംഗത്തെ സംഭവങ്ങളാണ് ഇതിലെ പല കഥകളുടെയും ഉള്ളടക്കം. കഥാപാത്രങ്ങള്‍ക്ക് നാലഞ്ചു കോറല്‍കൊണ്ട്..

Out Of Stock
-15%
Quickview

PWD 1103 Kakkathuruthu

₹149.00 ₹175.00

PWD 1103കാക്കത്തുരുത്ത്‌എം.കെ. സുബ്രഹ്മണ്യൻ തിരുവിതാംകൂറിന്റെഅതിർത്തിപ്രദേശമായകാക്കത്തുരുത്തിന്റെകഥപറയുന്നഈനോവൽഒരുദേശത്തിന്റെചരിത്രമായിമാറുന്നു. ജന്മജന്മാന്തരങ്ങളിലൂടെകടന്നുവന്നമനുഷ്യരുംജീവജാലങ്ങളുംഈചരിത്രത്തിന്റെഏടുകളിൽമായാതെകിടക്കുന്നു.''അനാദിയായകാലത്തിന്റെഏതോഅറ്റത്ത്രൂപംകൊണ്ടഒരുഅജ്ഞാതഭൂഖണ്ഡംപോലെഇരുൾമൂടിനിൽക്കുന്നഒരുദേശമാണ്കാക്കത്തുരുത്ത്. ..

Out Of Stock
-15%
Quickview

Yathra Chodikkathe

₹293.00 ₹345.00

യാത്ര ചോദിക്കാതെഷിബു വര്‍ക്കി സനാഥനായി ജനിച്ചിട്ടും അനാഥനായി അലയേണ്ടിവന്ന ഒരു ബാലന്റെ കഥയാണിത്. അവന്‍ താണ്ടിയ വഴികള്‍ അസാധാരണമാംവിധം കഠിനമായിരുന്നു. ഒറ്റപ്പെടലിന്റെയും വ്യാകുലതകളുടെയും ചുഴിയില്‍പെട്ട് ജീവിക്കേണ്ടിവന്ന ഒരാളുടെ യാതനകള്‍. നേരായ വഴിയിലൂടെ സഞ്ചരിക്കാന്‍ സാധിക്കാത്ത നിഷ്‌കളങ്കനായ ഒരു വ്യക്തി അനുഭവിച്ച ചോരവഴികള്‍. അവസാനം അയാളെ..

Showing 161 to 170 of 433 (44 Pages)