- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Imprints
Imprints
Yathrayil Virinja Pookkal
യാത്രയിൽ വിരിഞ്ഞ പൂക്കൾമിനി രാജേഷ് നടന്നു പോകുന്ന പെൺവഴികളിലെ പ്രതിബന്ധങ്ങളെ തകർത്തു മുന്നേറുന്ന വർണ്ണവിസ്മയങ്ങളാണ് ഈ കഥാസമാഹാരം. എളുപ്പത്തിൽ കടന്നുപോകാനുള്ളതല്ല സ്‌ത്രൈണജീവിതത്തിന്റെ വാതായനങ്ങൾ എന്ന് യാത്രയിലുടനീളം കണ്ടെത്തുന്ന പെൺ മനസ്സുകളെ ഓർത്തെടുക്കുകയാണ് കഥാകാരി. തന്റേതായ ഇടത്തിൽ നില്ക്കുമ്പോൾ അവൾ അനുഭവിക്കേണ്ടി വരുന്ന യാതനകളിൽന..
Murivetta Bhoomikkay
മുറിവേറ്റ ഭൂമിക്കായ്‌ഡോ. ഷേർളി പി. ആനന്ദ്‌ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം, പരിസ്ഥിതി മലിനീകരണം തുടങ്ങിയ കാലിക പ്രസക്തിയുള്ള പ്രശ്‌നങ്ങൾ വിഷയാടിസ്ഥാനത്തിൽ വസ്തുതകളും ആശയങ്ങളും വിശദീകരണവും ലളിതമായ രീതിയിൽ വിശകലനം ചെയ്ത് എഴുതിയ ലേഖനങ്ങൾ വായനക്കാർക്ക് ഏറ്റവും പ്രയോജനപ്രദമാണ്. ആഖ്യാനശൈലിയും ഭാഷാപരിജ്ഞാനവും വിഷയാവതരണവും പ്രത്യേകം എടുത്തുപറയേണ്ടതാണ്. അദ..
Anomie
അനോമി സിന്ധുഭൈരവി വ്യവസ്ഥാപിതമായ ചട്ടക്കൂടുകൾക്കപ്പുറം സ്ത്രൈണ ജീവിതങ്ങൾക്ക് പുതുമുഖവും നവബോധവും ലഭിച്ചെങ്കിൽ എന്ന ആഗ്രഹത്തിന്റെ ആവിഷ്കാരങ്ങളാണീ കഥാസമാഹാരം. സാമൂഹികപ്രതിബദ്ധത എഴുത്തിന്റെ കാതലായി കരുതുന്ന ഒരു എഴുത്തുകാരിയുടെ തൂലികയിൽ നിന്നും ഉതിർന്നു വീഴുന്ന സ്‌മൃദ്ധിയുടെ മുനകളിൽ നിന്നാണീ കഥകളുടെ പിറവി. വ്യത്യസ്തവു..
Pendinasarikal
പെൺദിനസരികൾ by ധനം അലമേലുആർജ്ജവം മിഴിയുന്ന, ആത്മാംശം കലർന്ന ഈ കുറിപ്പുകൾ, ദിനേന നാം വായിച്ചുതള്ളുന്ന കുറിപ്പുകളിൽനിന്ന് വ്യത്യസ്തമാകുന്നത്, ഒരു നീരൊഴുക്കുപോലെ നിസ്തന്ദ്രം ഒഴുകുന്ന ഈ എഴുത്തിൽ നാം നമ്മെത്തന്നെ കണ്ടെത്തുന്നതുകൊണ്ടാണ് . സ്ത്രൈണത ഇവയിൽ അബലത്വ പരിദേവനങ്ങളായല്ല, സ്ത്രീയായിരിക്കുന്നതിന്റെ ഗഹനവും ചിലപ്പോൾ കാല്പനികവുമായ സ..
Sahacharappookkal
സഹചരപ്പൂക്കൾ എസ് മോഹൻ വിനോദവും സൂഖാന്വേഷണവും എല്ലാം നൽകുന്ന അഭയകേന്ദ്രങ്ങൾ. രണ്ടു പതിറ്റാണ്ടലേറെയായി പലതും കാണാനും കേൾക്കാനും റിസോർട്ടുകൾ , ശ്രീ.മോഹൻ എന്ന കഥാകാരന് അവസരം നൽകി . അദ്ദേഹം ആ സാക്ഷ്യപ്പെടുത്തലുകളെ കഥകളാക്കി പുനഃസൃഷ്ടിച്ചു . അങ്ങനെയുള്ള കുറച്ചു കഥകളിലൂടെ എന്റെ കണ്ണും കാവ്യബുദ്ധിയും സഞ്ചരിക്കുകയാണ്. സഹചാരം എന്നാൽ കരികുറിഞ്ഞി മ..
Sthreeyezhuthinte Rashtreeyavum Samskarika Idapedalukalum
സ്ത്രീയെഴുത്തിന്റെ രാഷ്ട്രീയവും സാംസ്‌കാരിക ഇടപെടലുകളും ഡോ. അഞ്ജലി എ നൂറ്റാണ്ടുകളോളം അടക്കിപ്പിടിച്ച അകംപൊരുളിനെയാണ് പുരുഷാധിപത്യക്രമത്തില്‍ സഞ്ചരിക്കുന്ന എഴുത്തിന്റെ ലോകത്തിലേക്ക് സ്ത്രീകള്‍ ഇറക്കിവെച്ചത്. സ്വാഭാവികമായും ഇതില്‍ അവരുടെ രാഷ്ട്രീയം കലരുന്നു. തുല്യത, സമത്വം എന്നീ രണ്ടു ചെറിയ വാക്കുകള്‍ ലോകത്തെ ത്തന്നെ എങ്ങനെയാണ് മാറ്റി മറിച്ച..
Nalaam Thooninte Verukal
നാലാം തൂണിന്റെ വേരുകൾ ഫ്രാൻസിസ് തടത്തിൽ രക്താർബുദത്തിന്റെ രൂപത്തിൽ വിധിയുടെ നിഷ്ഠൂരത ജീവിതത്തെ ഗതിമാറ്റി വിട്ടപ്പോഴും പ്രത്യാശയുടെ ചിറകിൽ, ഉറ്റവരുടെ സ്‌നേഹത്തിന്റെ തണലിൽ പുതുജീവിതം കെട്ടിപ്പടുത്ത ഒരു വീറുറ്റ പോരാളിയുടെ അനുഭവകഥനങ്ങളാണിത്. എല്ലാം അവസാനിച്ചു എന്ന് തോന്നേണ്ട നിമിഷത്തിൽ, ഉള്ളിൽ നീറുന്ന ഓർമകളുടെ ഉലയിൽ ഊതിക്കാച്ചിമിനുക്കിയെടുത്ത..
Auricle & Ventricle
ഓറിക്കിൾ വെൻട്രിക്കിൾ വിശാഖ് എം. ജീവിതത്തിന്റെ എല്ലാ ഘടനയേയും പൊളിക്കുന്നതാണ് യഥാർത്ഥത്തിൽ പ്രണയം. അതിന് കാലങ്ങളോ നേരങ്ങളോ ഇല്ല. നോവലിൽതന്നെ പറയുന്നു പ്രണയത്തിനെന്ത് വ്യാകരണം? ജീവിത വ്യാകരണത്തെ തകിടം മറിക്കുന്ന വല്ലാത്തൊരു അവസ്ഥ തന്നെയാണ് അതെന്ന് നോവലിസ്റ്റ് വെളിപ്പെടുത്തുന്നു. ഒപ്പം പ്രണയവും സൗഹൃദവും തമ്മിലുള്ള അന്തരത്തെ വിലയിരുത്തുന്ന ച..
Irulil thelinja Thirinaalam
ഇരുളിൽ തെളിഞ്ഞ തിരിനാളം പി. സുകുമാരൻ അർപ്പണബോധവും ആത്മവിശ്വാസവും സഹനശക്തിയും കൈവിടാതെ ദൈവവിശ്വാസത്തോടെ സാഹചര്യങ്ങളെ നേരിടാനുള്ള സന്മനസ്സുണ്ടായാൽ എത്ര വലിയ പ്രതിസന്ധികളേയും തരണം ചെയ്ത് ലക്ഷ്യത്തിലെത്താൻ സാധിക്കുമെന്നുള്ളതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഈ ആത്മകഥാകൃത്ത് പ്രൊഫ. പി. സുകുമാരൻ. സംഭവബഹുലമായ തന്റെ ജീവിതാനുഭവങ്ങൾ വിശദീകരിച്ച് കുട്ടികൾക..
Nakshathrappadam
നക്ഷത്രപ്പാടം ജിജി കെ. ഫിലിപ്പ് ആത്മബന്ധങ്ങളുടെ നൂലിഴയിൽ കോർത്തെടുത്ത കഥാപാത്രങ്ങളിലൂടെയാണ് നക്ഷത്രപ്പാടത്തിന്റെ കഥാഗതി. കൃഷിയും കന്നുകാലിവളർത്തലും കപ്പ വാട്ടലുമൊക്കെ ജീവനോപാധിയാക്കി മാറ്റിയ ഒരു കൂട്ടം മനുഷ്യരുടെ സംഘർഷങ്ങളും ഇണക്കങ്ങളും പരാതികളും പരിഭവങ്ങളും. അച്ചമ്മ മാത്രമായിരുന്നു കുട്ടന്റെ ലോകത്തെ വർണ്ണാഭമാക്കിയിരുന്നത്. അവരുടെ കണ്ണുക..







-33x47.jpg)
-33x47.jpg)





















