Joseph Mundassery - Vimarshanathinte Prathapakalam

Joseph Mundassery - Vimarshanathinte Prathapakalam

₹64.00 ₹75.00 -15%
Category: Criticism
Publisher: Green-Books
ISBN: 9798184230573
Page(s): 104
Weight: 135.00 g
Availability: Out Of Stock

Book Description

Book by M.R. Chandrasekharan

കേരളീയ ജീവിതത്തില്‍ ജോസഫ് മുണ്ടശ്ശേരിയുടെ ധിഷണ സ്പര്‍ശിക്കാത്ത ഇടങ്ങള്‍ വിരളമാണ്. ഒരു കൊടുങ്കാറ്റിനെപ്പോലെ എല്ലാം ഇളക്കി പ്രതിഷ്ഠിക്കുകയായിരുന്നു അദ്ദേഹം. മലയാള സാഹിത്യ വിമര്‍ശനത്തിലെ ആ പ്രതാപകാലത്തെയാണ് പ്രൊഫ. എം.ആര്‍. ചന്ദ്രശേഖരന്‍ ഇവിടെ ഉന്മീലനം ചെയ്യുന്നത്. മുണ്ടശ്ശേരിയുടെ ജീവിതവീക്ഷണവും സാഹിത്യവിമര്‍ശനരീതിയും പത്രപ്രവര്‍ത്തന ശൈലിയും, മുണ്ടശ്ശേരിയുമായി എം.ആര്‍.സിക്കുള്ള യോജിപ്പുകളും വിയോജിപ്പുകളും, ആ കാലഘട്ടത്തിലെ ചില ഉള്‍പ്പോരുകളും അനാവരണം ചെയ്യുന്ന ഈ കൃതി സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഏറെ പ്രയോജനം ചെയ്യും.


Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00