Kappalsala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Book Description
കപ്പൽശാല
Book by Onetti
ഹുവാൻ കാർലോസ് ഓനെറ്റി ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിലെ അതികായൻ . ഗബ്രിയേൽ ഗാർസിയ മാർക്വേസിനും മരിയോ വർഗാസ് ലോസാക്കും ആരാധ്യനായ ഗുരുനാഥൻ . ഇന്ത്യൻ ഭാഷയിലേക്കു ആദ്യമായി പരിഭാഷപ്പെടുത്തുന്ന ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിലെ അപൂർവ ക്ലാസിക് . സമ്പന്നമായ ഭൂതകാലം ഉണ്ടായിരുന്ന ഒരു കപ്പൽശാല , തുരുമ്പ് കയറിയ ഉപകരണ സാമഗ്രികളോടെ തകർന്നടിഞ്ഞുകിടക്കുന്നു . പ്രേത സമാനമായ ആ ലോകത്തേക്ക് നീണ്ട അഞ്ചു വർഷത്തെ വിടവിനുശേഷം കടന്നുവരുന്ന ലാർസൻ എന്ന കഥാപാത്രം . ഒരു പ്രേതകുടീരമായി മാറിയ കമ്പനിയുടെ ഓഹരി . പങ്കാളികൾ എപ്പോഴേ എഴുതിത്തള്ളിയിരുന്നു . കപ്പൽശാലയുടെ ജനറൽ മാനേജരയി നിയമിക്കപ്പെട്ട ലാർസൺ എന്ന ആന്റിഹീറോയിലൂടെ ഉറുഗ്വേൻ സമൂഹത്തിന്റെ പൊന്നച്ചങ്ങളുടെയും പൊള്ളത്തരങ്ങളുടെയും ശിഥിലീകരണം പ്രതിഫലിക്കപെടുന്നു ;
വിവർത്തനം : സുരേഷ് എം ജി