Novels

Novels
Grid View:
-15%
Quickview

Sodompapathinte Seshapathram

₹89.00 ₹105.00

book by Vijayan Kodencheri  , അതീവ കാവ്യാത്മകയാണ് ഈ കൃതി. ബൈബിള്‍ ഭാഷയുടെ ധ്വനിഭംഗികള്‍ ശരിക്കും മോഹിപ്പിക്കുന്നതാണ്. സരളമായിരിക്കെ തന്നെ സൂക്ഷ്മതയും കൃത്യതയും നിറഞ്ഞ ശൈലി ഈ രചയിതാവില്‍ വലിയ പ്രതീക്ഷയര്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. മരുഭൂമിയുടെ ഭാവങ്ങളും ഗന്ധങ്ങളും ഒപ്പിയെടുത്തിരിക്കുന്നു ഈ കൃതി. ബൈബിളിലെ ചെറിയൊരു കഥയെ ദൈവശിക്ഷയുടെ..

-15%
Quickview

Thazhvarakal താഴ്വരകൾ

₹264.00 ₹310.00

താഴ്വരകൾ   by  കോവിലൻ"ചൈനീസ് ആക്രമണം - നേഫയിൽ എന്തു സംഭവിച്ചു എന്ന്, എത്രായിരങ്ങൾ കാണാതായവരുടെ പട്ടികയിൽ പെട്ടു എന്ന് ആധുനിക സാഹിതീലഹരിയിൽ മയങ്ങുന്ന മലയാളിസഹൃദയൻ വ്യാകുലപ്പെടണം എന്നില്ല. എൻ്റെ ഉപ്പും ചോറും പട്ടാളത്തിലായിരുന്നു. നേഫയിലേക്കു പറക്കാൻ കെട്ടുംകെട്ടി നോറ്റിരുന്നു എന്നേ ഉള്ളു. എന്നാൽ നേഫയിൽനിന്ന് ജീവനും കൊണ്ടോടിയ സൈനിക..

-15%
Quickview

Dhaivathinte Nalvazhikal

₹166.00 ₹195.00

Devassy Chiramel ജനന മരണങ്ങളിലൂടെ ഒഴുകുന്ന മനുഷ്യന്റെ നാള്വഴികളുടെ ഓര്‍മകുറിപ്പായി ഈ കൃതി പിറക്കുന്നു.മദ്ധ്യ കേരളത്തിന്റെ ഭൂമികയും നാട്ടിട വഴിയുടെ പരിചിത ഗന്ധങ്ങളും, വാകപ്പൂക്കളെ പോലെ കടും ചുവപ്പാര്‍ന്ന നക്സലിസത്തിന്റെ രാപ്പകലുകളും ദവത്തിന്റെ നാള്‍ വഴികളെ തീവ്രമാക്കുന്നു.ഒരു നാടിന്റെ മുഖമുദ്രയായ നര്‍മ്മവും,നാട്ടു വഴക്കത്തിന്റെ ഈണമുള്ള ഭാഷയും ഒത്തു ..

-15%
Quickview

Iyalukal

₹98.00 ₹115.00

പ്രവാസത്തിന്റെയും വിരഹത്തിന്റെയും ഉഷ്ണം നിറച്ച നീളന്‍ ലക്കോട്ടുകള്‍ക്കു മാത്രം പറയാന്‍ കഴിയുന്ന കഥയാണിത് . സ്വപ്നവും വിരഹവും തീക്കാറ്റും ചുട്ടു പൊള്ളിച്ച നിസ്സഹായ മനുഷ്യ ജീവികളെ ഈയലുകള്‍ അടയാളപ്പെടുത്തുന്നു , വിനയനും,ശ്രീദേവിയും,ബാലുവും,എലിസബത്തും കഥാപാത്രങ്ങള്‍ക്കുപരി നമ്മുടെ ഇടയില്‍ ഉള്ളവരായി നാം കണ്ടെത്തുന്നു . ഒരു കുടിയേറ്റ ജനതയുടെ കണ്ണീരും വില..

-15%
Quickview

Veendum oru Kathirkalam Kathu

₹145.00 ₹170.00

Book by Indubalaപച്ചമണ്ണിന്റെ നൈര്‍മല്യം കാത്തു വച്ച കര്‍ഷകന്റെ കഥയാണിത്. ഉന്നതവിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയും കൈവരിച്ചിട്ടും കൃഷിയുടെ നാട്ടു നന്മയിലേക്ക് ഇറങ്ങിപ്പുറപ്പെട്ട ശ്യാം സുന്ദറിന്റെ സ്വപ്നങ്ങളാണ് ഈ നോവല്‍..

-15%
Quickview

Jalachaaya

₹179.00 ₹210.00

Book by M.K.Harikumar  , ദിക്കറിയാതെ വന്നുകൂടിയ മഞ്ഞ ശലഭങ്ങള്‍ ജ്ഞാനം ശുശ്രൂഷ ചെയ്യാനായി തിടുക്കം കൂട്ടി ചിറകടിക്കുന്നതിനിടയില്‍ അവ ഉതിര്‍ത്തിട്ട ക്രൈസവ വചനങ്ങളുടെ ശൈത്യകാല പരാഗങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍ വം താഴേക്കു പതിച്ചുകൊണ്ടിരുന്നു. ആകാശങ്ങളിലൂടേ സംവേദനക്ഷമമായി അവ മെല്ലെ പടര്‍ന്നു. ദൈവം പ്രാണനെ പാതാളത്തിന്റെ പിടിയില്‍ നിന്ന് വീണ്ടെ..

-15%
Quickview

Vasoorimaala

₹89.00 ₹105.00

Book by Prabhakaran Pazhassi ഗ്രീക്കു പുരാണകഥാപാത്രമായ സിസിഫസും നാറാണത്തുഭ്രാന്തനും ഒരേ ആശയത്തിന്റെ പ്രതീകങ്ങളാണ്. ഒരു വ്യത്യാസമേയുള്ളൂ. നാറാണത്തുഭ്രാന്തൻ സ്വേച്ഛയാ ചെയ്യുന്നത് സിസിഫസിന് ദൈവശാപമായി കിട്ടിയതാണ്. ഭരിച്ച പാറകല്ലുരുട്ടി മലമുകളിലെത്തിക്കണം. പിന്നെ അവിടെന്ന് താഴേക്ക് ഉരുട്ടിയിടണം. ഈ പ്രവൃത്തി അവിരാമം ചെയ്തുകൊണ്ടിരിക്കുക. ശുദ്ധ ..

Out Of Stock
-15%
Quickview

Chandrajeevi

₹68.00 ₹80.00

Book by Rasheed Parakkal വീർത്തതലയും വിരൂപമായ കൈകാലുമുള്ള നന്ദുണ്ണിയുടെ കഥയാണിത്. കശുമാവിന് തോപ്പുകള് നിറഞ്ഞ തൊട്ടാവാടിപ്പുരം എന്റോസള്ഫ് നഗരമായ കഥ. ഭാവിയില് നമ്മുടെ ഹരിതകേരളം എങ്ങനെയാകുമെന്ന് നോവലിസ്റ്റ് വിഭാവനം ചെയ്യുന്നു. ഭൂമിക്കടിയിലും കടലിനടിയിലും ആകാശത്തും നന്ദുണ്ണി നടത്തുന്ന യാതകള് ഈ നോവലിനെ ആകാംഷ നിറഞ്ഞ ഒരു വായനയിലേക്ക് ആനയിക്കുന്നു. ഫലിത..

Out Of Stock
-15%
Quickview

Arivaal Jeevitham

₹123.00 ₹145.00

book by Jose Pazhookkaran  ,  അട്ടയെക്കൊണ്ട് ചോരയൂറ്റിച്ചും ലോഹം പഴുപ്പിച്ച് ചൂടുവച്ചും നിസ്സഹായരായി നിലത്തുവീണുരുണ്ടും ഗോത്രവംശജര്‍ സ്വന്തം ശരീരങ്ങളില്‍ നിന്ന് പിഴുതു മാറ്റാ‌ന്‍ പെടാപ്പടുപെടുന്ന നൊമ്പരത്തെപറ്റി ഒരു നോവല്‍. ഗോത്രസംസ്കൃതിയിലെ ജനിതകഘടനയില്‍ മരണത്തിന്റെ കുലചിഹ്നങ്ങള്‍ പതിപ്പിച്ച അരിവാള്‍ രോഗവും വയനാട്ടിലെ സാധാരണ മനുഷ..

-15%
Quickview

TOM SAWYER - Mark Twain

₹196.00 ₹230.00

ലോകമെമ്പാടും പ്രകീര്‍ത്തിക്കപ്പെടിന്ന മര്‍ൿട്വൈന്റെ നോവലാണിത് അമേരിക്കയിലെ മിസിസ്സിപ്പിയോടൊപ്പം വളരുന്ന ടോം സോയര്‍ എന്ന ബാലന്റെ കഥ സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗ് എന്ന സങ്കല്‍പ്പ നഗരിയില്‍ ഈ കഥ സംഭവിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രസിക്കുവാ‌ന്‍ വേണ്ടിയാണ് ഈ കഥ എഴുതിയതെങ്കിലും മുതിര്‍ന്നവരെയും ഞാ‌ന്‍ ലക്ഷ്യമിട്ടിരുന്നു. ഒരു കുട്ടിക്കാല..

Showing 441 to 450 of 586 (59 Pages)