Novels

Novels
Grid View:
-15%
Quickview

Udal Rashtreeyam

₹179.00 ₹210.00

Book by Honey Bhaskaran സ്ത്രീയുടെ ലൈംഗികത, പ്രണയം എന്നിവയെ മുന്‍നിര്‍ത്തിയാണ് ഉടല്‍രാഷ്ട്രീയം എന്ന പ്രയോഗം. ഉടലിനെ നിഷ്‌കരുണം പിച്ചിച്ചീന്തുന്ന ഒരു കാലത്ത് ആത്മസംഘര്‍ഷങ്ങളുടെ ഒരു കടല്‍ തന്നെ രൂപമെടുക്കുന്നു. ഈ കടല്‍യാത്ര ദേശകാലങ്ങളിലൂടെയാണ്. ഭര്‍ത്താവ്, കാമുകന്‍, സുഹൃത്ത് എന്നീ സമസ്യകളിലൂടെ അത് പൂരകമാകുന്നു. അവള്‍ കാത്തിരുന്ന ഒരു പുരുഷന്‍ വന്നെത്ത..

-15%
Quickview

Mithra

₹153.00 ₹180.00

Books By : Latha Nair , ഒരിക്കൽ കൈവിട്ടുപോയ മനസ്സിൻറെ താളമായിരുന്നു മിത്രയുടെ ജീവിതം . കൊഴിഞ്ഞുപോയ സ്വപ്നങ്ങളുടെ വരണ്ട ആകാശത്തു നിന്നും ആർദ്രതയുടെ ഒരു തൂവൽസ്പർശം എപ്പോഴോ അവളെ കുടഞ്ഞുണർത്തി. സ്നേഹവും കാരുണ്യവും കൊണ്ട് അവളൊരുക്കിയ സാമ്രാജ്യത്തിൻറെ ചിറകുകൾക്കിടയിൽ അഭയവും ആശ്രയവും തേടി കുറച്ചു ജീവിതങ്ങൾ. അവർക്കിടയിലേക്ക് സ്നേഹ എന്ന പെണ്‍കുട്ടി. ആക..

-15%
Quickview

Swapnagopuram

₹132.00 ₹155.00

Books By : Thomas cheriyanജീവിതം തീക്കുണ്ഡങ്ങളില്‍ ഹോമിച്ചുകൊണ്ട് നേടാനൊന്നുമില്ലാതെ അവശേഷിച്ചവര്‍. മുറിവേറ്റവര്‍. ഒരായുസ്സ് മുഴുവനും അവര്‍ ആര്‍ക്കുവേണ്ടിയോ ജീവിച്ചു. പണിതീരാത്ത വീടിനുമുന്നില്‍ മോഹഭംഗത്തോടെയുള്ള ഒരു തിരിച്ചുവരവോടെ, മനസ്സിനും ഹൃദയത്തിനും ഏറ്റ മുറിവുകളുടെ ആഘാതത്തോടെ അനുഭവിക്കാതെപോയ ജീവിതത്തെക്കുറിച്ച് ഓര്‍ത്ത്  നെടുവീര്‍പ്പിട്ടു..

-15%
Quickview

Mylanchikkuninte Padinjare attam

₹72.00 ₹85.00

Books By : Jasmin M.Pഏകാന്തതയും ഭാവനയും അല്ലാഹുവും ഒപ്പമിരുന്ന് കഥ പറയുന്ന ഉമ്മക്കുട്ടിയുടെ സങ്കടക്കാഴ്ചകള്‍. ഒരു പെണ്‍കുട്ടിക്കാലത്തിന്റെ മതിഭ്രമങ്ങള്‍. ഒരു പ്രഹേളികപോലെ ജീവിതത്തിന്റെ ഇടവഴിയിലെത്തുന്ന അവളുടെ സൈക്കിള്‍ മാഷ്. പ്രകൃതിയും ഈശ്വരനും രണ്ടെല്ലെന്ന വെളിപാടില്‍ നെയ്‌തെടുത്ത ആര്‍ദ്രമായ ഒരു പ്രമേയം. ബാക്കിയാവുന്നത് നിറയെ പൂവിട്ട് തല..

Out Of Stock
-15%
Quickview

Randu Veedu

₹153.00 ₹180.00

ബംഗാള്‍ ക്ഷാമകാലത്തിന്റെ സാമൂഹികപരിസരം. ഗ്രാമീണമായ ദാരിദ്ര്യത്തിന്റെയും ധനാഢ്യമായ ആധുനികതയുടെയും പാരസ്പര്യം, വിഷാദ മര്‍മ്മരമായ വീട്ടകങ്ങളിലെ പ്രണയമോഹങ്ങള്‍. വിരഹത്തിന്റെ കണ്ണീരിലേക്ക് യാത്രയാകുന്ന അസാധരണ വ്യക്തികളെ അവതരിപ്പിക്കുന്ന നോവല്‍...

-15%
Quickview

Kimminte Kadha

₹255.00 ₹300.00

ഒരു തിബറ്റിലെ ലമായ ഗുരുവായി സ്വീകരിക്കുന്ന കിം എന്ന വെള്ളക്കാരന്‍ കുട്ടിയുടെ കഥയാണിത്. ലാമ അന്വേഷിക്കുന്നത് ആത്മാവിന്റെ നിത്യതയ്ക്കുവേണ്ടിയുള്ള ഒരു പുഴ. കിം കണ്ടെത്തുന്നത് തന്റെ കഴുത്തില്‍ കെട്ടിഞാത്തിയ രഹസ്യങ്ങളുടെ ഉറവിടങ്ങള്‍. ബ്രിട്ടീഷ് കോളനിയായിരുന്ന ഇന്ത്യാമാഹാരാജ്യത്തിന്റെ ഒരു കാലഘട്ടത്തില്‍ റുഡ്യാര്‍ഡ് കിപ്ലിംഗ് എന്ന മാഹമാന്ത്രികന്‍ മെനഞ്ഞെട..

-15%
Quickview

Oru Scoutinte Aathmakatha

₹187.00 ₹220.00

Book By Chandran Poochakkad  ഡല്‍ഹിയിലേക്കുള്ള ഒരു സ്‌കൗട്ട് യാത്രയില്‍ ചന്ദ്രു എന്ന വിദ്യാര്‍ത്ഥിയുടെ ലോകം പൊടുന്നനെ മാറിമറിയുകയാണ്. ഡല്‍ഹിയില്‍വെച്ച് അപ്രതീക്ഷ ഭാഗ്യങ്ങള്‍ അവനെ തേടിയെത്തുന്നു. എന്നാല്‍ നാട്ടിലേക്കുള്ള വഴിമധ്യേ ചമ്പല്‍ക്കാട്ടില്‍ വെച്ച് തീവണ്ടി കൊള്ളയടിക്കപ്പെടുന്നു. യാത്രക്കാരെല്ലാം നാട്ടിലേക്കു തിരിച്ചുപോയിട്ടു..

-15%
Quickview

Thakarnna Hridayangal

₹102.00 ₹120.00

Book BY kovilanKovilan ''തകര്‍ന്ന ഹൃദയങ്ങള്‍'' കോവിലന്റെ ഒരപൂര്‍വ്വകൃതി. 1940കള്‍ ലോകത്തെങ്ങും അത്യന്തം പ്രശ്‌നസങ്കീര്‍ണ്ണമായ ഒരു കാലഘട്ടമായിരുന്നു. ലോകമഹായുദ്ധം അരങ്ങേറുന്നു. ഇന്ത്യയിലെങ്ങും കടുത്ത ക്ഷാമങ്ങള്‍. കോവിലന്റെ കണ്ടാണിശ്ശേരിയിലും ദാരിദ്യവും അന്ധവിശ്വാസവും കൊടിക്കുത്തിവാഴുന്നു. ഇരുട്ട് കട്ടകെട്ടിയ രാത്രിവഴികളുടെ ഭീകരതകളില്‍നിന്ന്, പഴയകാല ..

-15%
Quickview

Aakramanam

₹162.00 ₹190.00

ടെല്‍ അവീവില്‍ ഡോക്ടറായി ജോലി ചെയ്യുന്ന ഇസ്രായേല്‍ പൗരത്വമുള്ള ഡോ. അമീന്‍ ഴഫാരി. ടെല്‍ അവീവില്‍ത്തന്നെയുള്ള ഒരു റെസ്റ്റോറന്റില്‍ ഒരു മനുഷ്യബോബായി പൊട്ടിത്തെറിച്ച ഡോക്ടറുടെ ഭാര്യ. പ്രഹേളിക പോലെ അനുഭവപ്പെട്ട ഒരു സംഭവത്തിന്റെ കുരുക്കുകള്‍ അഴിച്ചെടുക്കുന്ന മനുഷ്യത്വത്തിന്റെ തീവ്രമായ കഥയാണ് ആക്രമണം. പത്തു വര്‍ഷമായി തന്റെ ഹൃദയത്തോട് ചേര്‍ത്തു വെച്ച പത്‌ന..

-15%
Quickview

Enikkum parayanundoru Pranayakatha

₹238.00 ₹280.00

സ്‌നേഹം പങ്കിടുന്നവര്‍ക്കും സ്‌നേഹിക്കപ്പെടാന്‍ കാത്തിരിക്കുന്നവര്‍ക്കും ഒരിക്കലും മറക്കനാവത്ത ഒരു പ്രണയപുസ്തകം. സോഫ്റ്റ്‌വെയര്‍ ലോകത്തെ രണ്ട് കമിതാക്കള്‍- പരസ്പരം കാണാതെത്തന്നെ ഗാഢമായി അനുരാഗബദ്ധരാകുന്നു. വേര്‍പിരിയാനാവാത്തവിധം ഒന്നിക്കുന്നു. ഭാവിപരിപ്പാടികള്‍ ആസൂത്രണം ചെയ്യുന്നു. അവരുടെ ചുംബനപ്പകര്‍ച്ചകള്‍ പുതിയ കാലത്തെ ആകാശങ്ങളിലൂടെ പാറിപ്പാറി സ..

Showing 411 to 420 of 586 (59 Pages)