- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Novels
Vicharana
നിയമശാസ്ത്രത്തില്‍ അവഗാഹമായ ജ്ഞാനമുള്ള ഫ്രാന്‍സ് കഫ്കയുടെ ധൈഷണിക സൂഷ്മത പ്രകടമാക്കുന്ന നോവലാണ് വിചാരണ.മനുഷ്യന്‍ അനുഭവിക്കുന്ന അനിശ്ചിതത്വവുംആശങ്കയും അവ്യക്തതയും ഈ കൃതിയിലൂടെ ആവിഷ്കൃതമാകുന്നു. മനുഷ്യനെ തളച്ചിടുന്ന വ്യവസ്ഥാപിത ഘടനകള്‍.അവതമ്മിലുള്ള കെട്ടുപിണഞ ബന്ധങ്ങള്‍ എന്നിവയ്ക്കു നേരെ തിരിച്ചുവയ്ക്കുന്ന ഒരു കണ്ണാടിയാണ് ഈകൃതി...
Auschwitzile Chuvanna Porali
BY ARUN ARSHA , നാസി ജർമ്മനിയുടെ പശ്ചാത്തലത്തിൽ ഓഷ്വിറ്റ്സ് തടങ്കൽ പാളയങ്ങളെ കേന്ദ്രീകരിച്ച് "ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി" അറുപത്തിയേഴ് വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങളുടെ കാൽപ്പനിക പുനരാവിഷ്കരണം ശ്രമകരമായ ഒരു വെല്ലുവിളിതന്നെയായിരുന്നു."അഡോൾഫ് ഹിറ്റ്ലറെ" ഒരു കഥാപാത്രമായി നോവലിൽ അവതരിപ്പിക്കുമ്പോൾ അത് ചരിത്രത്തോട് എത്രമാത്രം പൊരുത്തപ..
Oru Santhushta Maranam
കാമുവിന്റെ മരണാനന്തരം പ്രസിദ്ധം ചെയ്ത ഈ പുസ്തകം അന്യന്‍ എന്ന നോവലിന്റെ പ്രഥമ രേഖാചിത്രമായി കണക്കാക്ക പ്പെടുന്നുവിവ : തോമസ് ജോർജ് ശാന്തിനഗർ..
Pathanam
ഇരുപതാം നൂറ്റാണ്ട് ദര്‍ശിച്ച മഹാപ്രതിഭാശാലിയായ സാഹിത്യകാരന്മരില്‍ അഗ്രേസരനായ അല്‍ബേര്‍ കാമുവിന്റെ വാഖ്യാത രചന. യുവത്വത്തെസ്പര്‍ശിക്കുന്ന കാമുവിന്റെരചനാസൗഷ്ംവവും ആന്തരിക ഗൗരവവും ഈ കൃതിയെ ശ്രേഷ്ംതയിലേക്ക് ഉയര്‍ത്തുന്നു.കാപട്യത്തിന്റെ പൊയ്ക്കാലുകളില്‍ ഏറനിന്ന് ഉയരങ്ങള്‍ തേടാനുള്ള വ്യഗ്രതയില്‍ കൈമോശം വരുന്ന മനുഷ്യന്റെ അന്തസ്സത്തയെ പതനത്തില്‍ വിചാരണയ്‌ക..
Pradhama Manushyan
ആല്‍ബെര്‍ കാമുവിന്റെ അവസാന നോവലായ പ്രഥമമനുഷ്യന്‍ കാമുവിന്റെ മരണ സമയത്ത് പൂര്‍ത്തിയാക്ക പ്പെട്ടിരുന്നില്ല 1994 ല്‍ ആണ് ഈകൃതി പ്രസദ്ധീകൃതമായത് വിവർത്തനം : പ്രഭാ ആര്‍. ചാറ്റര്‍ജി..
Kamayogi
കാമത്തിന്റ വിശുദ്ധ് പുസ്തകമായ കാമസൂത്രത്തിന്റ ആചാര്യന്‍ വാത്സ്യായനന്റ ജീവിതമാണ് ഈ നോവല്‍ കാമദേവന്റ ലീലയില്‍ ധ്യാനനിമഗ്നനായ ആയോഗിയുടെ ജീവന്‍ തുളുമ്പുന്ന ചിത്രം കാമയോഗിയില്‍ ചിരസ്മരണീയമാവുന്നു.സ്ത്രീ ലൈംഗിഗതയെ കുറിക്കുന്ന വാത്സ്യായനങ്ങള്‍ കാമയോഗിയുടെ വായനയില്‍ തുടടര്‍ചലനങ്ങളുയര്‍ത്തുകയും ഗുപ്ത കാലഘട്ടത്തിന്റ ചരിത്രവും സമ്പത്തികരംഗവും സാമൂഹ്യ സംസ്കാ..
Marupottal
BOOK BY:Baji Odumveliപ്രവാസത്തിന്റെ ഒരു വലിയ ക്യാന്‍വാസും ഈ നോവലില്‍ ഉള്‍ക്കൊള്ളുന്നതുകൊണ്ടാവാം മരുഭൂമിയിലെ ഉരുള്‍പ്പൊട്ടലായി മരുപ്പൊട്ടല്‍ മാറുന്നത്. ഉരുള്‍പ്പൊട്ടല്‍ അതുവരെയുള്ള ജീവിതത്തിന്റെ ഭൂമിശാസ്ത്രവും അന്തരീക്ഷവും മാറ്റിക്കളയുന്നു. ഉരുള്‍പ്പൊട്ടലിനു ശേഷമുള്ള ജീവിതം കടുത്ത സമരങ്ങളുടേതായി മാറുന്നു. മനുഷ്യന്റെ മനസ്സിലും ജീവിതത്തിലും നിറയുന്ന ആ..
Ulkkadal Dweepile Neettantharangal
Hamsakutty ജീവിതത്തിന്റെയും ചരിത്രത്തിന്റെയും പ്രകൃതിയുടെയും ഭാഷയുടെയും നൈസര്‍ഗ്ഗീകമായ ജൈവഘടനകളെ ഇഴചേര്‍ത്തുകൊണ്ട് ഹംസക്കുട്ടി രചിച്ച ഈ ഇതിഹാസം മലയാള നോവലില്‍ അനന്യമായ സൗന്ദര്യമാണ് . - ജി മധുസൂദനന്‍ ചരിത്രത്തിന്റെയും പുരാവൃത്തങ്ങളുടെയും പുനര്‍വിന്യാസമാണ് ഹംസക്കുട്ടിയുടെ � ഉള്‍ക്കടല്‍ ദ്വീപിലെ നിട്ടാന്തരങ്ങള്‍ � കലങ്ങിയൊഴുകുന്ന വര്‍ഷകാല മഴയെ ഗതകാ..
Amruthasyaputhra
Book By: Matampu Kunjukuttanഗദാധര ചാറ്റര്ജി എന്ന കൊല്ക്കത്തയിലെ സാധു ബ്രാഹ്മണനില്നിന്നും ലോകമറിഞ്ഞ ശ്രീരാമകൃഷ്ണപരമഹംസരുടെ വളര്ച്ച യുടെ ആരംഭമാണ്ഈ നോവലില്പ്രതിപാദ്യമാവുന്നത് . തന്നെ കാണാനെത്തിയ നരേന്ദ്രന്എന്ന യുക്തിവാദിയെ വിവേകാനന്ദസ്വാമിയാക്കിയ മഹദ്വ്യക്തിത്വത്തിന്റെ ജീവിതത്തെ അധികരിച്ച് മാടമ്പ് കുഞ്ഞിക്കുട്ടന്റെ പ്രശസ്ഥ കൃതി..
Vasudeva Kini
Book by:Madampu Kunhukuttanചരിത്രവും ഫിക്ഷനും ഇടകലര്ന്ന സവിശേഷമായ ഒരു നോവല്. പറങ്കികളുടെ അധിനിവേശവും അവരുടെ ക്രൂരതയും നിര്മ്മിച്ച രക്തപങ്കിലമായ ചരിത്ര ത്തില്നിന്ന് വാസുദേവപ്രഭു എന്ന കൊങ്ങിണിയേയും കേരളചരിത്രത്തെയും ഐതിഹ്യത്തെയും വാര്ത്തെടുക്കുന്ന അതിസവിശേഷമായ ഒരു രചന. മതപ്രചരണവും അധിനിവേശത്തിന്റെ ഒരു പ്രഖ്യാപിത ലക്ഷ്യമായി ഉയര്ന്നുവരുന്നുണ്ട്. കരുവന്..