Novels

Novels
Grid View:
-15%
Quickview

Vasanthathile Poomarangal

₹234.00 ₹275.00

Vasanthathile Poomarangal is a novel by Rupesh. ഒരു മര്‍ദ്ദേനോപകരണം എന്ന നിലയില്‍ ഭരണകൂടത്തിന്റെ ശക്തിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന നോവലാണ് രൂപേഷിന്റെ വസന്തത്തിലെ പൂമരങ്ങള്‍. വായനക്കാരനെ ബൗദ്ധിക സംഘര്‍ഷത്തിലേക്കും ധര്‍മ്മസങ്കടങ്ങളിലക്കും നയിക്കുന്ന നോവല്‍ എന്ന് ഒറ്റവാചകത്തില്‍ പറയാം. ഒരു പെണ്‍മനസ്സിന്റെ ഇടനാഴികയിലൂടെ സഞ്ചരിക്കുന്ന രൂപകല്പനയിലാ..

Out Of Stock
-15%
Quickview

Aanakkulathinte Katha

₹259.00 ₹305.00

Book by N.P.Rajasekharanഇത് ഏതെങ്കിലും പ്രത്യേക ഗ്രാമത്തിന്റെയോ ഗ്രാമവാസികളുടെയോ കഥയല്ല, എന്നാല്‍ ഏതൊരു ദേശത്തിന്റെയും ദേശവാസികളുടെയും കഥയാണ്.കാര്‍ട്ടൂണ്‍ പോലെ നര്‍മ്മരസപ്രദമായി ചെറുചെറു സൂചകങ്ങളിലൂടെ വരച്ചിടുന്ന ഈ നോവല്‍ ആഗോളവത്കരണം മുതല്‍ ആള്‍ദൈവവ്യാപാരം വരെയും മാര്‍ക്‌സിയന്‍ പ്രതിസന്ധി മുതല്‍ ഫെയ്‌സ്ബുക്ക് ലോകം വരെയും ചര്‍ച്ചാവിഷയമാക്കുന്നു. ആഖ്..

Out Of Stock
-15%
Quickview

Gomandhakathe Madhuvidhu

₹119.00 ₹140.00

Book by Maya Banerjiഗോവയിലേക്ക് മധുവിധു ആഘോഷിക്കാന്‍ പുറപ്പെടുന്ന അനുരാധയും വസന്തുമാണ് ഇതിലെ കഥാപാത്രങ്ങള്‍.പണയത്തിന്റെ നന്ത്യാര്‍വട്ടപ്പൂക്കള്‍ തേടിയായിരുന്നു ആ യാത്രയെങ്കിലും അവിടെ അവരെ കാത്തിരുന്നത് തങ്ങളുടെതന്നെ മാനസിക ലോകത്തിന്റെ തീര്‍ത്തും വിഭിന്നമായ ദശാസന്ധികളായിരുന്നു. രണ്ട് വ്യത്യസ്ത ലോകങ്ങളിലേക്ക് സഞ്ചരിക്കാനൊരുങ്ങിയിട്ടും അവരുടെ മാനസികലോ..

-15%
Quickview

Muttathe Moovandan

₹179.00 ₹210.00

Book by Rasheed Parakkalപ്രകൃതിയും മനുഷ്യനും ഉള്‍ചേര്‍ന്നൊഴുകുന്ന ഒരു പുഴ പോലെറയാണ്‌ ഈ നോവല്‍ മനുഷ്യ മനസ്സിലെ ഇളംനിലാവാണ്‌ പ്രമേയം സമീര്‍ എന്ന ചെറുപ്പകാരന്റെബാല്യം മുതല്‍ യൗവ്വനം വരെയുള്ള ജീവിതം വരച്ചുകാട്ടുന്ന ഈ നോവല്‍, പെരുന്നള്‍പിറപോലെ നമ്മുടെയുള്ളിലും, സ്നേഹത്തിന്റെയും വിശുധിയുടെയും നറുവെളിച്ചം ഉതിര്‍ക്കുന്നു. 'ഒരു തക്കാളി കച്ചവടക്കരന്റെ സ്വപ്ന..

-15%
Quickview

Romile Abhisarika

₹170.00 ₹200.00

റോമിലെ ചേരിപ്രദേശത്തു ജനിച്ചു വളര്‍ന്ന തയ്യല്‍ക്കാരിയുടെ മകള്‍ ആഡ്രിയാനയുടെ കഥയാണ് റോമിലെ അഭിസാരിക. കുടുംബ ജീവിതം കൊതിച്ച ആഡ്രിയാനയ്ക്ക് വിധി നല്‍കിയത് ഒരു അഭിസാരികയുടെ ജീവിതമാണ്. മനശ്ശാസ്ത്രപരമായ നോവല്‍ എന്ന നിലയില്‍ അമ്പതുകളില്‍ ഈ കൃതി യൂറോപ്പില്‍ ഏറെ പ്രശസ്തി നേടി. ലൈംഗിക അനുഭവങ്ങളും സാഹസികതകളും നിറഞ്ഞ മോറോവിയയുടെ പ്രതിപാദനശൈലി അദ്ദേഹത്തെ ഏറെ ജന..

Out Of Stock
-15%
Quickview

2RRD Company

₹323.00 ₹380.00

Book by Rajeev G.Idavaകാശ്മീരിലെ തീവ്രവാദത്തെ നിര്‍മാര്‍ജ്ജനം ചെയ്യാൻ വിധിക്കപ്പെട്ട ഒരു പട്ടാള കമ്പനിയുടെ കഥയാണ്‌ 2RRD കമ്പനി എന്ന നോവല്‍ കൊടും ശൈത്യത്തില്‍ ഏതുനിമിഷവും ജീവന്‍ വെടിയാന്‍ സന്നദ്ധരായി നാടിന്റെ കവലളാവാന്‍ ഇറങ്ങിത്തിരിച്ച ഇന്ത്യന്‍ ജവാന്മര്‍ക്കുള്ള പ്രണാമം കൂടിയാണ്‌ ഈ നോവല്‍, കോവിലന്‍, നന്തനാര്‍ എന്നിവര്‍ തുടങ്ങിവച്ച സൈനിക ജീവി..

Out Of Stock
-15%
Quickview

Ezhimalayute Thazhvarangal

₹179.00 ₹210.00

Sunilkumar K.N. മഹാകാലങ്ങളുടേ ആഖ്യാനങ്ങളാകുന്ന ഇതിഹാസങ്ങളുമായി തോളുരുമിനില്‍ക്കുന്ന ഒരു നോവലാണിത് കാലത്തിലൂടെ മനുഷ്യരും മനുഷ്യരിലൂടെ കാലവും രൂപമെടുക്കുന്ന ചരിത്രത്തിന്റെ വിശാലവീഥികളിലൂടെ നടക്കുന്ന ഈനോവല്‍ "കുഞ്ഞിമംഗലം" എന്ന ഒരു ചെറുഗ്രമത്തിന്റെ ജീവിതത്തെ വാക്കുകളിലൂടെ അനശ്വരമാക്കുന്നതോടൊപ്പം ഗ്രാമജീവിതത്തിന്റെ താളുകള്‍ ഓരോന്നായി പരിശോധിക്കുകയും അതി..

Out Of Stock
-14%
Quickview

Ammamazhakkaru

₹77.00 ₹90.00

Book by C.Rajagopalanഅമ്മയെത്തിയാല്മുറ്റത്തെ തൊടിയിലെ നന്ത്യാര്  വട്ടത്തിലും ചെമ്പരത്തിയിലും നിലച്ചു പോയ കാറ്റ് വീണ്ടും വീശിത്തുടങ്ങും തൊഴുത്തിലെ പശു അമറും ഇടനാഴികയില്പൊടിയൊതുങ്ങി വെളിച്ചം തെളിയും അടുക്കളയില്പാത്രങ്ങള്തൊണ്ടയനക്കും, കിണറ്റിലെ കപ്പി ല്കരയും ദുഃഖസന്ദ്രമായ മഴക്കാറുമായി വലഇയൊരാകാശം വായനക്കാരനു മുന്പില്നിവരുന്നു. വളരെ അപൂര്വമായേ നിങ..

-15%
Quickview

Jalaparvam

₹255.00 ₹300.00

Book by S. Mahadevan Thampi   ,  ജലപർവ്വം അർത്ഥപൂർണമായ വായനയാകുന്നു.  മഹാദേവൻ തമ്പി നടത്തുന്ന ഈ അന്വേഷണത്തിന്റെ പുറകിൽ ബൃഹത്തായ ഗവേഷണമുണ്ട് . മികച്ചൊരു വായനയെ  സാധൂകരിക്കുന്ന ലഘുവായ അധ്യായങ്ങൾ. മനസ്സിൽ തട്ടുന്ന കഥാപാത്രങ്ങൾ. നോവൽ മാത്രമല്ല ഇതൊരു ചരിത്രന്വേഷണം കൂടിയാണ്. ഒരു അണക്കെട്ടിനെ മുൻനിർത്തി അതിന്റെ ഭൂത വ..

Out Of Stock
-15%
Quickview

Ila Pozhiyum Kalam

₹55.00 ₹65.00

Book by Dr. Omana Gangadharanമഴ പെയ്തു തോര്‍ന്നപ്പോള്‍ റെയില്‍ പാളത്തില്‍ തണുപ്പുകൊണ്ടു പറക്കാന്‍ കഴിയാതെ ഒറ്റയ്ക്കിരിക്കുന്ന നനഞ്ഞ പക്ഷിയെപ്പോലെയാണ് ഡോ. ഓമന ഗംഗാധരന്റെ കഥാപാത്രങ്ങള്‍. തന്റെ പ്രണയിയുടെ അടുത്തെത്താന്‍ കഴിയാതെ ഭാരമുള്ള ചിറകുകളുമായി അതു നിശ്ശബ്ദം കേഴുന്നു. ഭാവാത്മകതയുടെയും വികാരതീവ്രതയുടെയും ഏറ്റവും ഉയര്‍ന്ന ആകാശത്തിലേ അതിനു പറക്കാനാക..

Showing 461 to 470 of 586 (59 Pages)