Novels

Novels
Grid View:
Out Of Stock
-15%
Quickview

Koodaranji Desam Kolothumkadavu Amsam

₹128.00 ₹150.00

അന്‍വര്‍ മസൂദ്ഐതിഹ്യങ്ങളും മിത്തുകളുംകൊണ്ടുള്ള കഥാസമ്പന്നതയാണീ നോവല്‍ അനാവരണം ചെയ്യുന്നത്. അറേബ്യയിലെ മക്കനഗരത്തില്‍നിന്നും തുടങ്ങി ഉരാക്ക് ആഘോഷങ്ങള്‍ക്ക്  തുടക്കം കുറിച്ച് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ ചരിത്രത്തിലൂടെ വളര്‍ന്നു വികസിക്കുന്ന നോവല്‍ ചരിത്രത്തിന്‍റെയും കാലത്തിന്‍റെയും അപ്പുറം സഞ്ചരിക്കുന്നു. അമ്പലവും പള്ളിയും യക്ഷനും യക്ഷിണിയും പൂജ..

-15%
Quickview

Iruvar

₹119.00 ₹140.00

ആരിഫ് പി കെ വിവിപ്ലവത്തിന്‍റെയും കര്‍മധീരതയുടെയും പ്രതീകങ്ങളായ രണ്ടു യുവാക്കളുടെ ജീവിതമാണ്  ഇരുവര്‍ കാഴ്ചപ്പെടുത്തുന്നത്. സത്യസന്ധതയും നിസ്വാര്‍ത്ഥതയും കൈമുതലായ  അവരുടെ ഉള്ളില്‍ ജീവിക്കാനാവശ്യമായ സ്നേഹവും ആര്‍ദ്രതയുമുണ്ട്. കുടുംബത്തോടും  സമൂഹത്തോടും പ്രതിബദ്ധതയുള്ള രണ്ടു ചെറുപ്പക്കാരുടെ ജീവിതം ആവിഷ്കരിക്കുമ്പോള്‍, അത് വര്‍ത്തമാനകാലത്..

-15%
Quickview

Idiminnal Pemari

₹179.00 ₹210.00

വി.പി. ജോസഫ്അപ്രതീക്ഷിത സംഭവങ്ങളുടെ ചരടില്‍ കോര്‍ത്തിണക്കിയ വിസ്മയ രചന. എഴുത്തുകാരനായ നായകന്‍റെ ഒരു പുസ്തകത്തിന്‍റെ പുറംചട്ടയിലെ ഫോട്ടോയിലെ വ്യക്തി തന്‍റെ പൂര്‍വ്വകാമുകനാണെന്ന് തിരിച്ചറിഞ്ഞ കാമുകിയുടെയും നായകന്‍റെ ഭാര്യയുടെയും അവരുടെ കുടുംബങ്ങള്‍ കൂടിക്കുഴയുമ്പോള്‍ ഉണ്ടാകുന്ന വിധിയുടെ കളിവിളയാട്ടങ്ങള്‍. കുടുംബജീവിതത്തിലെ രസസൂത്രങ്ങള്‍. നര്‍മ്മത്തിന..

Out Of Stock
-15%
Quickview

Pulimaravum Kure Prajakalum

₹204.00 ₹240.00

എം.കെ. സുബ്രഹ്മണ്യന്‍പ്രകൃതിയുടെ മടിത്തട്ടിലെ ചൈതന്യമായി നിലകൊള്ളുന്ന കൊട്ടത്തലച്ചി എന്ന മഹാമേരുവിന്‍റെ സമീപപ്രദേശങ്ങളിലുള്ള ജനപഥങ്ങളുടെ സഞ്ചാരമാണീ നോവല്‍. അവര്‍ രൂപപ്പെടുത്തിയ സംസ്കാരവും വിശ്വാസവും നിഗൂഢതകളും ഈ നോവലില്‍ അനാവരണം ചെയ്യുന്നു. അവിടെ ഉദ്യോഗസ്ഥനായി എത്തുന്ന ദേവരാജന്‍റെയും അയാള്‍ കണ്ടുമുട്ടിയ ആളുകളുടെയും ജീവിതകഥകള്‍. സാക്ഷരതാ പ്രസ്ഥാനത്ത..

-15%
Quickview

Renu Rajasthani

₹179.00 ₹210.00

ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്ഒരു സ്കൂളിന്‍റെ പശ്ചാത്തലത്തില്‍ ഉരുത്തിരിയുന്ന പ്രണയകഥ. രാജസ്ഥാന്‍കാരനായ അച്ഛന്‍റെ മകളായതിനാല്‍ രേണു രാജസ്ഥാനി എന്ന് പേരായ ഒരു പെണ്‍കുട്ടിയുടെയും ഉന്നതകുലജാതനായ പ്രിന്‍സിന്‍റെയും അപൂര്‍വബന്ധത്തിന്‍റെ കഥ. നിലവിലിരിക്കുന്ന സാമൂഹികനിയമങ്ങളെ നിരാകരിച്ചു മുന്നേറുന്ന കഥാപാത്രങ്ങള്‍. ഡോക്ടര്‍മാരായ, മക്കളില്ലാത്ത ഈ ദമ്പതിമാരുടെ ത..

-15%
Quickview

Nizhalvelicham

₹111.00 ₹130.00

തോമസ് കളത്തിപ്പറമ്പില്‍ആത്മീയതയുടെ ചിറകിലേറി യാത്ര ചെയ്യുന്ന ഒരു യുവാവിന്‍റെ ജീവിതകഥയാണിത്. ഏത് പ്രതിസന്ധിയിലും ഈശ്വരകടാക്ഷമുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാമെന്ന് ഉറപ്പിച്ചു പറയുന്ന രചന. "പ്രിയപ്പെട്ട പോക്കറ്റടിക്കാരന് സങ്കടപൂര്‍വ്വം" എന്ന കുറിപ്പ് മനോരമയില്‍ പ്രസിദ്ധീകരിച്ചു വന്നതില്‍ നിന്നുള്ള പ്രചോദനത്തില്‍നിന്ന് ഒരു..

-15%
Quickview

Rinanubandha

₹230.00 ₹270.00

സി.പി. മധുസൂദന മേനോന്‍കാത്തിരിക്കാനൊരാളും ചേര്‍ത്തുപിടിക്കാന്‍ ഒരു പ്രതീക്ഷയുമില്ലെങ്കില്‍ പിന്നെ ജീവിതം വെറും ആയുസ്സൊടുക്കലായി മാറും. ഒരിക്കല്‍പോലും തിരിഞ്ഞുനോക്കേണ്ടതില്ലാത്ത, വിട പറയാനോ കാത്തിരിക്കാനോ ഒരാളുപോലുമില്ലാതെയുള്ള പലായനങ്ങളായിരുന്നു സിദ്ധാര്‍ത്ഥിന്‍റെ ജീവിതം. ഓളങ്ങളൊഴിഞ്ഞ തടാകം പോലെയുള്ള നഗരജീവിതത്തിനൊടുവില്‍ വീണ്ടുമൊരു യാത്രയ്ക്കൊരുങ്..

-15%
Quickview

Ottathirinjavar

₹306.00 ₹360.00

ഹകന്‍ ഗുണ്ടായ്ഇസ്താംബൂളില്‍ ജനിച്ച ഒരാണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ഒറ്റതിരിഞ്ഞ ജീവിതപ്പാതകള്‍, അവരുടെ നാല്പതാം വയസ്സില്‍ വിധികല്പിതമായ രീതിയില്‍ കൂട്ടിമുട്ടുന്നു. ഇതിനിടയില്‍ ഇരുവരും കടന്നുപോകുന്ന തീര്‍ത്തും വ്യത്യസ്തവും അരാജകത്വം നിറഞ്ഞതുമായ ജീവിതത്തിലെ അവിശ്വസനീയവും അസ്വാഭാവികവുമായ അനുഭവങ്ങളിലൂടെ പുരോഗമിക്കുന്ന നോവല്‍ സമീപകാല തുര്‍ക്കിയിലെ..

-15%
Quickview

Barbarossa : Oru Ithihasam

₹357.00 ₹420.00

ഇസ്കന്ദര്‍ പാലബാര്‍ബറോസ എന്ന വീരനാവികന്‍റെയും കൂട്ടരുടെയും പല കഥകളും രൂപങ്ങളും നാം കണ്ടിട്ടുണ്ട്. ചിലത് അപൂര്‍ണം, ചിലത് വികൃതം. കേട്ടുകേള്‍വിയായിത്തീര്‍ന്ന ഇവര്‍ മനുഷ്യരാണെന്ന് ഓരോ കഥാവര്‍ത്തനത്തിലും അല്പാല്പമായി വിസ്മരിക്കപ്പെട്ടു. ഈ നോവല്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ്. ബാര്‍ബറോസ ഹയറുദ്ദിന്‍ പാഷയുടെ യുദ്ധവിജയങ്ങളുടെ മാനുഷികവില രേഖപ്പെടുത്തുന്ന, ടര്‍ക്..

-15%
Quickview

Unmadikalute Veedu

₹519.00 ₹610.00

അയ്ഫേഷ് ടുഞ്ച്ഉത്തര ടര്‍ക്കിയില്‍ കടലിനു പുറം തിരിഞ്ഞ് നില്‍ക്കുന്ന ഒരു മാനസികരോഗാശുപത്രിയുടെ പശ്ചാത്തലത്തില്‍ 1875 മുതല്‍ ടര്‍ക്കിയുടെ ചരിത്രത്തെ അനാവരണം ചെയ്യുന്നു.ڔഒട്ടേറെ കഥാപാത്രങ്ങളുടെ മാനസിക, ശാരീരിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന ഈ കൃതി കഥകളില്‍നിന്ന് ഉപകഥകളിലേക്കും കഥാന്തരങ്ങളിലേക്കും വ്യാപിക്കുന്നു. കൗകസസ്, ഓട്ടോമന്‍ ടര്‍ക്കി, റിപ്പബ്ലിക്..

Showing 61 to 70 of 495 (50 Pages)