- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Novels
Manassinte Pakarppu
മനസ്സിന്റെ പകർപ്പ് തലക്കോട്ടൂർ സ്വാർത്ഥതാല്പര്യത്തിനും അത്യാഗ്രഹത്തിനുമായി വിലപ്പെട്ട ഒരു സൗഹൃദം ദുരുപയോഗപ്പെടുത്തി തന്റെ സഹപാഠികൂടിയായിരുന്ന സുഹൃത്തിന്റെ മൃദുലപ്രണയവികാരങ്ങളെ ഉത്തേജിപ്പിച്ചുണർത്തി അയാളുടെ മനസ്സിന്റെ രോഗാവസ്ഥയേയും അതിന്റെ ബലഹീനതകളേയും സങ്കീർണതകളേയും ചൂഷണം ചെയ്ത് ഒരു പ്രലോഭനവലയത്തിന്റെ കുരുക്കിൽ അകപ്പെടുത്തി കൊടുംചതിയാലും ..
Sofa Cum Bed
സോഫ കം ബെഡ് മഹേഷ് കയ്യാലത്ത് മലയോര കർഷകരുടെ ജീവിതപശ്ചാത്തലത്തിൽ ഉരുത്തിരിയുന്ന നോവൽ. സ്വപ്‌നജീവിതത്തിന്റെ പുറമ്പോക്കുകളിൽ മാത്രം ജീവിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ കഥയാണിത്. ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരാൻ വലിയ വില നൽകേണ്ടി വരുന്നവർ. അവർ മാറ്റാൻ ആഗ്രഹിക്കുന്ന 'സോഫ' എല്ലാവരുടെയും ഉള്ളിലെ 'മാറ്റങ്ങൾക്കുള്ള' ആഗ്രഹമാണ്, പ്രത്യാശയാണ്. ഇട..
Krishnaniyogam
കൃഷ്ണനിയോഗം രാജീവ് കളരിക്കൽ രാജീവിന്റെ 'കൃഷ്ണനിയോഗ'ത്തിൽ അവസാന പാദ കുരുക്ഷേത്രയുദ്ധകാലത്തെയും കാലശേഷത്തെയും കൃഷ്ണന്റെ ധർമ്മവിഷമത്തെയുമാണ് ഊന്നുന്നത്. ഗാന്ധാരിയുടെ തീവ്രദുഃഖവും ശാപവും ആണ് ഇതിന്റെ മർമ്മം. കർണ്ണൻ എന്ന എക്കാലത്തെയും ദുരന്തമഹാവീരനെ കൃഷ്ണന് വിപരീത ദർപ്പണമായി നിർത്തിക്കൊണ്ടാണ് ആഖ്യാനം. മഹാഭാരതത്തെ ആഴത്തിൽ വായിച്ച് തന്നെയാണ് ഈ മഹ..
Ottamarakkadu
ഒറ്റമരക്കാട് പ്രേംസുജ ഇന്ദുമുഖി ജീവിതംകൊണ്ട് മുറിപ്പാടേറ്റവർ. സ്വന്തം നീതിക്കായി കലഹിച്ചവർ. സ്‌നേഹരാഹിത്യത്തോട് സന്ധി ചേരാനാകാത്തവർ. അങ്ങനെ ചിലരുണ്ട് നമുക്കിടയിൽ. അല്ല, നമ്മിൽതന്നെയുമുണ്ട്. അന്തർലീനമായ, ആവരണങ്ങളില്ലാത്ത മുഖങ്ങൾ. കാതലുള്ള മരങ്ങളാണവ. ഒറ്റമരങ്ങൾ. ആടിയുലയാതെ വളർന്നു പടർന്ന കൂറ്റൻ ഒറ്റമരങ്ങൾ. ഓരോ ഒറ്റമരങ്ങളും ഓരോ കാടുകളാണ..
Plimsoll Line
പ്ലിംസോൾ ലൈൻ കുളങ്ങര കോശി ഫിലിപ്പ് ഈ നോവലിൽ സത്യമെത്ര, ഭാവന എത്ര എന്ന് അന്വേഷിക്കാനുള്ള ഒരു ത്വര ഓരോ വായനക്കാരനും ഉണ്ടാവും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. നോവൽ വായിച്ചശേഷം ഓരോരുത്തരും ഇതിനെ സംബന്ധിച്ച് ഇനിയും കിട്ടാനിടയുള്ള രേഖകൾ തേടിപ്പോകും. അത് കോശി ഫിലിപ്പിന്റെ ഒരു വിജയമാണ്. ഈ വിഷയത്തിലേക്ക് നിങ്ങളുടെ മനസ്സുകളുടെ നിങ്ങളുടെ കൗതുകത്തെ ..
Pookkaitha
പൂക്കൈത എൻ.എ. സുരേഷ്‌കുമാർ അതിമനോഹരമായ രചന. സിനിമയിലെ സ്‌ക്രീനിൽ കാണുന്ന അതേ ഡീറ്റെയിലുകളോടെ, കൃത്യതയോടെ മുന്നിൽ വരുന്ന നോവൽ. സത്യൻ അന്തിക്കാട് അളന്ന് മുറിച്ച വൈകാരികതയിൽ, വസന്തം പോലുള്ള ഭാഷയിൽ സാധാരണത്തത്തോടെ ഒരു അസാധാരണ നോവൽ. പി. ബാലചന്ദ്രൻ പ്രണയം, ജീവിതം എന്നീ മൂന്നക്ഷരങ്ങളിലൂടെയുള്ള സഞ്ചാരത്തിൽ പ്രതീപനെന്ന ചെത്തുകാരൻ മനസ്സ..
Detective Adiya Mayakkumarunninethire
ഡിറ്റക്റ്റീവ് ആദിയ : മയക്കുമനെതിരെ ഇ.കെ. ഹരികുമാർ കുട്ടികൾക്കുംകൂടി വായിച്ച് മനസ്സിലാക്കാനുതകുന്ന രീതിയിൽ അവരെകൂടി ബാധിക്കുന്ന ഒരു ദുഷ്പ്രവണതയെക്കുറിച്ച് രസകരമായ ഒരു നോവലിന്റെ രൂപത്തിൽ അവതരിപ്പിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. മയക്കുമരുന്നിന്റെ കരാളഹസ്തങ്ങൾ നമ്മളെ ഞെട്ടിക്കുന്ന രീതിയിലാണ് കുഞ്ഞുങ്ങളിലേക്ക് നുഴഞ്ഞുകയറിക്കൊണ്ടി..
Athu Njan Thanneyayirunnu
അത് ഞാൻ തന്നെയായിരുന്നു അശ്വനിദാസ് എം.ജി. ബലാത്സംഗത്തിനിരയായ ഒരു പെൺകുട്ടിയുടെ സഹോദരി പ്രതികാരത്തിനുവേണ്ടി കൂട്ടുനിന്ന ഒരു കുടുംബത്തിന്റെ കഥ. യക്ഷികളുടെയും ഭഗവതീവിചാരങ്ങളുടെയും മാനസികവിക്ഷോഭങ്ങളിലൂടെയുള്ള ഒരു പെൺകുട്ടിയുടെ സഞ്ചാരം. അതന്വേഷിക്കാനെത്തുന്ന ഹേമ എന്ന ഐ.പി.എസ്. ഉദ്യോഗസ്ഥയുടെ സംഭവബഹുലവും അസാധാരണവുമായ കണ്ടെത്തലുകൾ. ഭയത്തിന്റെയും..
Avasanathe Adhithi Vol 1 And 2
അവസാനത്തെ അതിഥി Vol 1 And 2 ഡോ. വി.പി. അച്ചൻ, കൃപാസനം ഒന്ന് കഥയറിയാൻ വായിക്കാം. രണ്ട് കാര്യമറിയാൻ വായിക്കാം. നിത്യയൗവ്വനത്തിന്റെ ദീർഘായുസ്സിന്റെ രഹസ്യം തേടിയുള്ള നായകന്റെ യാത്രകൾ അയാൾക്ക് പ്രദാനം ചെയ്യുന്ന അറിവുകൾ ഇതേ വഴികളിലൂടെ എഴുത്തുകാരനായ വൈദികൻ 10 വർഷം നടത്തിയ കാട്ടറിവിന്റേയും കടലറിവിന്റേയും നിഘണ്ടുവാണ്. മനുഷ്യന് ആയുസ്സിന്റെ മരു..
Pinnilekkozhukunna Puzha
പിന്നിലേക്കൊഴുകുന്ന പുഴ ഡോ. പി.എസ്. രമണി ജാതീയതയെ നിശ്ശബ്ദമായി എതിർത്തുകൊണ്ട് ജീവിതം ആരംഭിച്ച ഒരു സ്ത്രീയുടെ കഥയാണിത്. മനുഷ്യനെന്ന ജാതി മാത്രം മതി ലോകത്തിൽ എന്ന് സ്വപ്നം കണ്ട തങ്കത്തിന്റെ കഥയിലൂടെ നന്മയും സ്‌നേഹവും മതാതീതമായ കാഴ്ചപ്പാടും അതിനനുസരിച്ച് ജീവിച്ച ഒരു കുടുംബത്തിന്റെ കഥ. പുഴകളും പൂക്കളും അമ്പലവും പൂരവും നിറഞ്ഞ ഗ്രാമത്തിന്റെ കാഴ..






























