- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Novels
Kochiyude Pacheco
കൊച്ചിയുടെ പച്ചേക്കോ ജി. സുബ്രഹ്മണ്യൻ 'ദുവാർട്ടേ പച്ചേക്കോ പെരേര' എന്ന പോർച്ചുഗീസ് നാവികന്റെ ജീവിതവഴികളിലൂടെയുള്ളൊരു പ്രയാണമാണ് 'കൊച്ചിയുടെ പച്ചേക്കോ' എന്ന ഈ ചരിത്രനോവൽ. നമുക്ക് സുപരിചിതമായ കൊച്ചിയുടെയും കോഴിക്കോടിന്റെയും ചരിത്രപശ്ചാത്തലങ്ങളിലാണ് പോർച്ചുഗീസ് സമുദ്ര പര്യവേഷകനും നാവികനുമായ പച്ചേക്കോയുടെ കൊച്ചിയിലെ സാഹസികാനുഭവങ്ങൾ ചടുലമായ സം..
Mruthewsoothram
മൃത്യുസൂത്രം എസ്. മഹാദേവൻ തമ്പി ഭൂമിയിലെ ദുഃഖദുരിതങ്ങള്ക്ക് അറുതിവരുത്താനെത്തുന്ന ആര്യഗുരു. ഏതുവിധേനയും അത് തടയാന് ശ്രമിക്കുന്ന ആത്മനാഥന്. പ്രഹേളികാ സമാനമായ പ്രതീകദ്വന്ദ്വങ്ങള്. അവരുടെ നിഗൂഢ സമസ്യാതന്ത്രങ്ങളില് കുരുങ്ങിയുഴലുന്ന നിസ്സഹായരായ മനുഷ്യരുടെ മുക്തിമോഹങ്ങള്; ആത്മസംഘര്ഷങ്ങള്. മാജിക്കല് റിയലിസത്തിന്റെ സൈക്കഡലിക് വിഭ്രാമകതക..
Aatujeevitham 270th Edition ആടുജീവിതം
ബെന്യാമിൻ ആടുജീവിതം മലയാള നോവല് സാഹിത്യ ചരിത്രത്തില് ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ആടുജീവിതം ഒരു സിനിമയാകുകയാണ്. എഴുത്തുകാരന് അടുക്കിപ്പെറുക്കി വെച്ചിരിക്കുന്ന വാക്കുകള്ക്കുള്ളിലെ മാസ്മരികമായ ഒരു ലോകം ഇതുവരെ ഓരോ വായനക്കാരനും അവരവരുടെ അനുഭവങ്ങള്ക്കും ഭാവനയ്ക്കുമനുസരിച്ച് ആസ്വദിച്ചിരുന്ന വായനയുടെ ആഴങ്ങള്ക്ക് ഈ ദൃശ്യവിരുന്ന് കൂടുതല് ചാരുത പകര..
Padayotta Kousalangal
പടയോട്ട കൗശലങ്ങൾ വി.പി. ജോസഫ് അതിശയിപ്പിക്കുന്ന ദൃശ്യപരതയോടെ മനുഷ്യബന്ധങ്ങളുടെ കഥ പറയുകയാണ് പടയോട്ട കൗശലങ്ങൾ. വിവാഹബന്ധവും വേർപിരിയലും പ്രണയവും അവിടെ വഴിപിരിയാതുണ്ട്. പോയകാലത്തെ പ്രണയവും വർത്തമാനകാലത്തെ ദാമ്പത്യവും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധികളുണ്ട്. പ്രണയജീവിതം വീണ്ടും തളിർക്കുമ്പോൾ, ഉരുത്തിരിയുമ്പോൾ ഉണ്ടാകുന്ന സംഭവപരമ്പരകളാണ്..
Dark Web
ഡാർക്ക് വെബ് ഷാജി മഞ്ജരി സമകാല സാങ്കേതികവിദ്യയുടെ ഏറ്റവും നൂതന സാധ്യതകളിൽ ഒന്നായ നിർമ്മിതബുദ്ധിയുടെ ചതിക്കുഴിയെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ഈ ക്രൈം നോവൽ. അവസാനദ്ധ്യായംവരെ വായനയിൽ, സംഭ്രമവും ഭീതിയും ട്വിസ്റ്റുകളും സസ്പെൻസും നിറഞ്ഞ മുഹൂർത്തങ്ങളിലൂടെ ഡാർക്ക് വെബ് (മർഡർ ഓഫ് എ ടീച്ചർ) കൂട്ടിക്കൊണ്ടുപോകുന്നു. അമിതമായ ഇന്റർനെറ്റ് ഉപയോഗവും അതി..
Paaraavu
പാറാവ് ഡോ. നിഖിൽ മണാശ്ശേരി അരക്ഷിതാവസ്ഥയുടെ ആഴക്കയങ്ങൾ താണ്ടാൻ സമാശ്വാസത്തിന്റെ കച്ചിത്തുരുമ്പുമായി നിങ്ങളിലേക്കൊരാൾ കടന്നുവന്നതിന്റെ സാക്ഷിപത്രമാണ് ഈ നോവൽ. അപ്രതീക്ഷിതമായ, അപരിചിതമായ അസാന്നിധ്യംകൊണ്ട് വീഴ്ചകളെ മറികടക്കാൻ പ്രാപ്തമാക്കുന്ന പ്രമേയം. സാമൂഹികപ്രവർത്തക എന്നതിലുപരി മനുഷ്യസ്‌നേഹിയായ രുദ്ര, ഒരുപറ്റം മനുഷ്യരുടെ നിസ്സഹായാവസ്ഥകൾക്ക..
Himameghangal
ഹിമമേഘങ്ങൾ എസ്. മഹാദേവൻ തമ്പി പ്രകൃതിരമണീയമായ ഊട്ടിയുടെ പശ്ചാത്തലത്തിൽ സ്ത്രീ-പുരുഷ ബന്ധങ്ങളിലെ സങ്കീർണ്ണതകളുടെ കഥ പറയുന്ന നോവൽ. വ്യത്യസ്ത പ്രമേയം. ഉദ്വേഗമുണർത്തുന്ന കഥാഘടന. കാവ്യമനോഹരമായ ആഖ്യാനശൈലി. ഊട്ടിയുടെ അറിയപ്പെടാത്ത ചരിത്രം കൂടിയാണ് മികച്ച വായനാനുഭവം പകരുന്ന ഈ നോവൽ...
Manoharan Viroopanalla
മനോഹരൻ വിരൂപനല്ല കുഞ്ഞ് ശാസ്ത്രീയജീവിതത്തിനുമപ്പുറം കുടുംബബന്ധങ്ങളിലെ വൈകാരികമായ അവസ്ഥാന്തരങ്ങളെ മാനിക്കുന്ന മനോഹരൻ എന്ന മനുഷ്യന്റെ വൈരൂപ്യം ശരീരത്തിനു മാത്രമാണെന്ന് കണ്ടെത്തുന്ന പാർവ്വതി ഐ.പി.എസ്സിന്റെ മാനസികതലങ്ങളിലൂടെയാണ് ഈ നോവൽ വികസിക്കുന്നത്. മനോഹരൻ വിരൂപനായാണ് ജനിക്കുന്നത്. സ്‌കൂളിലും കോളേജിലും അക്കാരണത്താൽ മാറ്റിനിർത്തപ്പെട്ട മനോ..
Bicycle Thief
ബൈസിക്കിൾ തീഫ് കരുണാകരൻ ''എഴുത്തുകാർ, ചലച്ചിത്ര പ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ, ഇവർ കഥാപാത്രങ്ങളാവുമ്പോഴും അവരുടെ ജീവചരിത്രമല്ല എന്നെ ആകർഷിക്കുന്നത്; മറിച്ച്, തങ്ങളുടെ കാലത്തിൽ ഒരു വെബ് എന്നപോലെ വളയുന്ന അതിന്റെ ക്രമത്തിൽ അകപ്പെടുന്ന അവരുടെ ചില നിമിഷങ്ങളാണ്. ഒരാളെ അത് മറ്റൊരാളാക്കുന്നു.'' ജോൺ എബ്രഹാം, മലയാളിയുടെ അസാധാരണനായ ചലച്ചിത്രകാര..
Dronacharyar
ദ്രോണാചാര്യർ ജെ. സോമശേഖരൻ പിള്ള മഹാഭാരതസന്ദേശം ശ്രദ്ധയോടെ പഠിച്ച് ദ്രോണസ്മൃതികളിലൂടെ പുനരാഖ്യാനം ചെയ്യാൻ ശ്രീ. ജെ. സോമശേഖരൻ പിള്ള ചെയ്തിരിക്കുന്ന ശ്രമം ശ്ലാഘനീയമാണ്. കഥ അവതരിപ്പിക്കുമ്പോൾ ഒരിടവും വ്യാസഭാരതത്തിനു വിരുദ്ധമായിപ്പോകാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. മഹാഭാരതത്തെ അറിയാനും പഠിക്കാനും ആസ്വദിക്കാനും ആഗ്രഹമുള്ള സഹ..






























