- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Poems
Nooru Pranayageethakangal നൂറു പ്രണയഗീതകങ്ങൾ
നൂറ് പ്രണയഗീതകങ്ങള് Nooru Pranayageethakangal പാബ്ലോ നെരൂദ Pablo Neruda മലയാളമനസ്സിന് മാധുര്യമേകുന്ന നാടന്ശീലുകളിലാണ് ശിവരാജന് പരിഭാഷ നിര്വഹിച്ചിരിക്കുന്നത്. അനായാസമായി രൂപപ്പെട്ടതെന്ന് തോന്നുമെങ്കിലും മൂലകൃതിയെ ആവുംവണ്ണം ഉള്ക്കൊ..
Pin Nadathangal
പിന്നടത്തങ്ങള് ശ്രീലത സജീവ്മനുഷ്യസ്നേഹത്തില് ഊന്നിയ സത്യാന്വേഷണത്വരയും തന്‍റെ ജീവിതത്തിലെ മുന്ഗണനകളെ സ്വയം തിരിച്ചറിയാന് കെല്പ്പേകുന്ന നിരക്ഷേപമായ സ്വയംബോധവും ആണ് ഈ കവയിത്രിയുടെയും കവിതകളുടെയും ആത്മബലം. ഓരോ കവിതയും ഓരോ വരിയും ഓരോ വാക്കും ഓരോ മൗനവും നമ്മോടു സംസാരിച്ചുകൊണ്ട് ഇരിക്കുന്നവയാണ്; പ്രണയത്തെപ്പറ്റി, പ്രണയനിഷേധത്തെപ്പറ്റി, മോഹങ്ങളെപ്പറ..
Mounam
മൗനം ഇനാശു തലക്ക് കവിതയുടെ കാതൽ അനുഭവങ്ങളുടെ വ്യത്യസ്തതയാണ്. ഭാവനയുടെ കാണാ അതിരുകളും അതിനോടൊപ്പം ചേരുമ്പോൾ ആസ്വാദ്യത കൂടും. അതിന്റെ സാക്ഷാത്കാരമാണ് ഇനാശു തലക്കിന്റെ മൗനം എന്ന കവിതാസമാഹാരം. പാരീസിന്റെ ജീവിതപശ്ചാത്തലവും കേരളീയചാരുതയും പ്രകൃതിയും ഇഴ ചേരുന്ന കവിതകൾ. നിവേദനം, തുടക്കം, നഗരത്തിൽ ഒരു കണ്ടുമുട്ടൽ, പേടിത്തൊണ്ടൻ, സ്ട്രാസ്ബുർഗിലെ ഭ..
Mannu Manassu Mayilppeeli
മണ്ണ്, മനസ്സ്, മയിൽപ്പീലി രാധാകൃഷ്ണൻ കാക്കശ്ശേരി 'ധ്വനനസൗന്ദര്യത്തോടെ പ്രതീകാത്മകമായ കാവ്യബിംബങ്ങൾ പ്രയോഗിക്കുന്നതിലുള്ള വൈദഗ്ധ്യത്തിന് നിരവധി നിദർശനങ്ങൾ ഈ കവിതാസമ്പുടത്തിലുണ്ട്. പദങ്ങൾ സ്വയം ഒഴുകിയെത്തുംപോലെയുള്ള അനർഗളതയും ഭാവ-രാഗ-താള ലയചാരുതയും ഇതിലെ മിക്ക കവിതകളുടെയും വാഗ്ദേവിയെന്ന 'അമ്മയ്ക്കൊരു തോറ്റം' ആക്കിയിരിക്കുന്നു.' -ഡോ. എം..
Kannadikkavithakal
കണ്ണാടിക്കവിതകൾ ജോസെ ലിയോൺസ് സമകാല ജീവിതത്തിന്റെ അരികിൽ നിന്നുകൊണ്ട് സ്വജീവിതത്തിന്റെയും പരജീവിതത്തിന്റെയും ആകുലതകളെ കണ്ടറിയുകയാണ് കണ്ണാടിക്കവിതകളിലൂടെ ലിയോൺസ്. ജീവിതസമസ്യകൾക്ക് ഉത്തരം കിട്ടാനാകാതെ ഉഴലുന്ന കവിമനസ്സിനെ തൃപ്തിപ്പെടുത്തുകയാണ് വാക്കുകളിലൂടെ നിറയുന്ന കാവ്യവ്യാപാരങ്ങൾ. അരുതുകളുടെയും അനാചാരങ്ങളുടെയും ആഭിചാരങ്ങളുടെയും വേരറുക്കാൻ..
Bhramam
ഭ്രമം ഗോപികൃഷ്ണൻ കോട്ടൂർ സമകാലത്തിന്റെ അസ്വസ്ഥതകളും വ്യക്തിജീവിതത്തിന്റെ ഉൾപ്പിരിവുകളും നിറഞ്ഞ കവിതാസമാഹാരം. പെണ്ണിന്റെ അസ്തിത്വവും മഴയുടെ വേദനയും കുരിശിന്റെ പിറകിലുള്ള കാഴ്ചകളും ഈ കവിയുടെ ഉൾത്തീയാണ്. കൊല്ലുന്ന ഈ ലോകത്തേക്ക് നിശ്ശബ്ദമായി നോക്കിനിൽക്കുന്ന മനുഷ്യന്റെ വ്യഥകൾ. തുറമുഖത്തെ വെളിച്ചങ്ങൾ, തെരുവിലെ പൂക്കൾ, ജനാലയിൽ കൂടി ഒഴുകുന്ന വെള..
Mounathinte Nanarthangal
മൗനത്തിന്റെ നാനാർത്ഥങ്ങൾ പ്രദീപ് പ്രഭാകരൻ ''വാക്കിന്റെ മണലാഴി തീരുന്നിടങ്ങളിൽ തിരയിട്ടു തഴുകുന്ന കടലാണു മൗനം.'' പ്രതീകങ്ങളെ ഉചിതമായി സന്നിവേശിപ്പിക്കാനും സന്ദർഭങ്ങളെ സജീവമായി അവതരിപ്പിക്കാനും ഒരാൾക്ക് കഴിയുമെങ്കിൽ അത് അഭിനന്ദനാർഹമായ യോഗ്യതയാണ്. അമൃതാനന്ദം നിറയ്ക്കുന്ന വീരപുളകസ്മരണയിൽ മുഴുകാനും സ്വാതന്ത്ര്യത്തിന്റെ നക്ഷത്ര..
Mizhiyoottu
മിഴിയൂട്ട്സിന്ധുഭൈരവസൂക്ഷ്മമായ ദര്‍ശനത്താല്‍ വൈയക്തിക, സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിലെ അനീതിയോട് കലഹിക്കുന്ന മൊഴിയഴകുകളാണ് ഈ കാവ്യസമാഹാരം. കാലത്തോട് സംവദിച്ചുകൊണ്ടേയിരിക്കുക എന്നത് എഴുത്തിന്‍റെ കാതലായിരിക്കെ, അത് തന്‍റെ നിയോഗമാണെന്ന് ഈ കവി തിരിച്ചറയുന്നു. പെണ്ണിന്‍റെ ഉള്ളിനെ ഉണര്‍ത്താനുള്ള ശക്തി അവളില്‍ തന്നെ നിക്ഷിപ്തമാണ് എന്ന ജ്ഞാനമുദ്രയും സാമൂഹ..
Kaanal Kavithakal
കാനല്‍ കവിതകള്‍ കെ.വി. പ്രദീക് കുമാര്‍സാന്ദ്രതയുടെ വ്യത്യസ്തമേഖലയിലൂടെ ഭൂമിയിലേക്കെത്തുന്ന നക്ഷത്രവെട്ടത്തെ ചിന്തകളുടെ ഊര്‍ജ്ജമാക്കിയുള്ള ഈ കാവ്യ സഞ്ചാരവേളകള്‍ പഞ്ചേന്ദ്രിയരുചികള്‍ക്ക് അപരിചിതവികാരങ്ങള്‍. സ്വര്‍ഗ്ഗം നരകമാകുന്നു, നരകത്തില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നു. വേദവും ഗൂഗിളും ഒരേ പന്തിയിലിരുന്ന് രണ്ട് ബ്രാന്‍ഡുകളുടെ അംബാസഡര്‍മാരാകുന്നു. ഈ അക്ഷര..
Aa Vankaavu Jalpanangal
ആ വാന്‍കാവ് ജല്പനങ്ങള്‍ ജോഷ്വഈ കാവ്യത്തിന്‍റെ ഘടന രേഖീയമോ വര്‍ത്തുളമോ അല്ല; വൃത്താകാരമാണ്. മുന്നൂറ്ററുപതു ഡിഗ്രിയില്‍ ഏതിലൂടെയും ഈ കാവ്യത്തിനകത്തേക്ക് പ്രവേശിക്കാം. അങ്ങനെ പ്രവേശിക്കേണ്ട ഒരു വാതില്‍ (അല്ലെങ്കില്‍ അനേകം വാതിലുകള്‍) ഈ കവിത തരുന്നതുകൊണ്ട്, ഇത് ഏതെങ്കിലും ഒരു പ്രമേയത്തെ മാത്രം ലാഘവത്തോടെ പറയുന്ന കവിതയല്ലെന്നു ഞാന്‍ പറയും. അതൊരു ഉത്സവസമ..






























