Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
16:33
+91 858-9095304
×
Chat with Us
T K Kunjayyappan Master  ടി കെ കുഞ്ഞയ്യപ്പന്‍ മാസ്റ്റര്‍

T K Kunjayyappan Master ടി കെ കുഞ്ഞയ്യപ്പന്‍ മാസ്റ്റര്‍

₹230.00 ₹270.00 -15%
Author:
Category: Biography
Original Language: Malayalam
Publisher: Green Books
Language: Malayalam
ISBN: 9788169959186
Page(s): 184
Binding: Paperback
Weight: 200.00 g
Availability: In Stock

Book Description

ടി.കെ. കുഞ്ഞയ്യപ്പന്‍ മാസ്റ്റര്‍

കെ.ആര്‍. കിഷോര്‍

 

വേദനിക്കുന്ന കീഴാളജനതയെ നെഞ്ചോടു ചേർത്തുനിർത്തുന്ന കരുണയാണ് ടി.കെ. കുഞ്ഞയ്യപ്പൻ മാസ്റ്ററെ പൊതുരംഗത്തേക്ക് വരാൻ പ്രേരിപ്പിച്ചത്. അക്കാലത്ത് സാമുദായികമായി ചൂഷണം ചെയ്യപ്പെടുന്നവരുടെ വിമോചന സ്വപ്നങ്ങൾക്ക് ചിറകു നൽകുകയായിരുന്നു അദ്ദേഹം. ആ പ്രസ്ഥാനത്തിൻ്റെ മുന്നണി പ്പോരാളിയായി നിലകൊള്ളുകയും ചെയ്തു. എന്നാൽ പൊതുസമൂഹത്തിൻ്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സഞ്ചാരങ്ങളുടെ പുരോഗതിയും അനിവാര്യമാണെന്ന തിരിച്ചറിവുണ്ടായിരുന്നു. എഴുത്തിലും പ്രസംഗത്തിലും രാഷ്ട്രീയത്തിലും യുക്തിചിന്തയിലും സഹകരണ പ്രസ്ഥാനത്തിന്റെ പ്രചാരണത്തിലുമെല്ലാം വായനയിലൂടെയും ത്യാഗസമ്പൂർണ്ണമായ പ്രവർത്തനത്തിലൂടെയും ചിന്തകളെ തപംചെയ്‌തു ആർജ്ജിച്ചെടുത്ത ശക്തിവിശേഷം ഉപയോഗപ്പെടുത്തിയതിന്റെ രേഖാചിത്രങ്ങളാണ് ഈ പുസ്‌തകം.

Write a review

Note: HTML is not translated!
    Bad           Good
Captcha