Gaddhikappattukarante kalyanam

Gaddhikappattukarante kalyanam

₹25.00 ₹45.00 -44%
Author:
Category: Novels, Offers
Publisher: Green-Books
ISBN: 9798184230993
Page(s): 76
Weight: 100.00 g
Availability: In Stock

Book Description

Author:T.C.John

കാടിനുള്ളിലും അധികാരഘടനകളുണ്ട്. ഗോത്രാചാര്യന്മാരും മന്ത്രവാദികളുമടങ്ങുന്ന ഒരു സമൂഹം അവിടെയുമുണ്ട്. കാടിനെയും കാട്ടാചാരങ്ങളെയും തുറന്നുകാണിച്ചുകൊണ്ട് മലയാള നോവല്‍ സാഹിത്യത്തില്‍ അതിന്റെ ജൈവസാന്നിധ്യം അടയാളപ്പെടുത്തുന്നു ടി.സി. ജോണ്‍ - 'ഗദ്ദികപ്പാട്ടുകാരന്റെ കല്യാണം' എന്ന കൃതിയില്‍. വയനാടന്‍ മണ്ണിലെ ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യരുടെ കഥയാണ് നോവല്‍ പറയുന്നത്. വയനാടന്‍ കാടുകളുടെ പശ്ചാത്തലത്തില്‍ വിരചിതമായ ഈ നോവല്‍ ഭാവസാന്ദ്രവും ഒപ്പം തീവ്രതരവുമായ വായനാനുഭവം നല്കുന്നു





Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Hraswanubhavangal

₹366.00    ₹430.00  
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

36 Shades Of Red

₹191.00    ₹225.00  
-15%

4D

₹64.00    ₹75.00  
-15%

A Love At Paris

₹310.00    ₹365.00  
-15%

Aa Kannukal

₹106.00    ₹125.00