Bhagavathavivekam

Bhagavathavivekam

₹236.00 ₹295.00 -20%
Category: Philosophy / Spirituality, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789380884103
Page(s): 240
Binding: Paper Back
Weight: 300.00 g
Availability: In Stock

Book Description

Book By Prof. M K N Potty

ഭഗവാന്‍റെ വാഗ്മയസ്വരൂപമായിട്ടാണ് ഭാഗവതം വ്യാഖ്യാനിക്കപ്പെടുന്നത്. ഭക്തിജ്ഞാനവൈരാഗ്യമാണ് ഈ മഹദ്ഗ്രന്ഥത്തിന്‍റെ കാതല്‍. പന്ത്രണ്ട് സ്കന്ധങ്ങള്‍, മുന്നൂറ്റി മുപ്പത്തിയഞ്ച് അധ്യായങ്ങള്‍, അങ്ങനെ പതിനെണ്ണായിരം ശ്ലോകങ്ങള്‍. നാരദഭക്തിസൂക്തത്തിന്‍റെ വ്യാഖ്യാനമായും ഭാഗവതം കരുതപ്പെടുന്നു. ഭാഗവതസപ്താഹത്തിന്‍റെ അരുളും പൊരുളും ആചരണവും ഫലശ്രുതിയും ഉള്‍ക്കൊണ്ട് ഭാഗവതപ്രേമിയും സുദീര്‍ഘമായ ഭാഗവത പരിചയവുമുള്ള പ്രൊഫ. എം.കെ.എന്‍. പോറ്റി രചിച്ചതാണ് ഭാഗവതവിവേകം. ഈ കൃതിയുടെ മികവ് പ്രശംസനീയമാണ്

Write a review

Note: HTML is not translated!
    Bad           Good
Captcha
-20%

101 Kusruthikkanakkukal

₹96.00    ₹120.00  
-20%

Aa Maram Ee Maram Kadalas Maram

₹80.00    ₹100.00  
-20%

Aadimadhyanthangal

₹304.00    ₹380.00  
-20%

Aadukannan Gopi

₹164.00    ₹205.00  
-20%

Aanakombanu Jaladosham

₹72.00    ₹90.00  
-20%

Aandavante Leelaavilasangal

₹248.00    ₹310.00