Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
19:51
+91 858-9095304
×
Chat with Us
Sooryathejus Unnikrishnan Cheruthuruthy

Sooryathejus Unnikrishnan Cheruthuruthy

₹191.00 ₹225.00 -15%
Category: Children's Literature
Publisher: MANGALODAYAM
ISBN: 9789390429837
Page(s): 176
Weight: 200.00 g
Availability: In Stock

Book Description

ഉണ്ണികൃഷ്ണന്‍ ചെറുതുരുത്തി

ഓരോ ശൈശവവും ഓരോ മഹാകാവ്യമാകുന്നു എന്ന് ഒരു മുത്തശ്ശന്‍ അനുഭവങ്ങളിലൂടെ ആവിഷ്കരിക്കുന്ന കൃതി. ഒരു ചൂരല്‍കസേരയിലിരുന്ന് തേജുവിന്‍റെയും സൂര്യയുടെയും നിഷ്കളങ്കതയും ശബ്ദവും ചലനവും കുസൃതികളും നര്‍മ്മത്തോടെ അവതരിപ്പിക്കുന്ന അനുഭവങ്ങള്‍. കുഞ്ഞുങ്ങള്‍ക്ക് അഞ്ചുവയസ്സാകുന്നതുവരെ അവരെ രാജാവിനെപ്പോലെ സേവിച്ചു നില്‍ക്കുക എന്ന മഹത്വാക്യത്തെ ഓര്‍മ്മിപ്പിക്കുന്ന കൃതി. വീടെന്ന ഭൂഖണ്ഡത്തെയും അതിലെ വ്യക്തികളെയും ദാര്‍ശനികതയോടെ നോക്കിക്കാണുകയും അറിവിന്‍റെ ജ്ഞാനശകലങ്ങള്‍ കഥകളിലൂടെ പറഞ്ഞുകൊടുക്കുകയും ചെയ്യുന്ന മുത്തശ്ശന്‍റെ രസാനുഭൂതികളും ഉള്‍ക്കൊള്ളുന്ന എഴുത്ത്.

Write a review

Note: HTML is not translated!
    Bad           Good
Captcha