Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
11:56
+91 858-9095304
×
Chat with Us

Translations

Translations

Grid View:
-15%

Magical Tales from Kottarathil Sankunni's Aithihyamala

₹238.00 ₹280.00

Magical Tales from Kottarathil Sankunni's Aithihyamala Garland of Myths Gods and goddesses, demons and divinities, magicians and mammoths, all abound in these magical tales. A selection of twelve stories from that treasure trove of myths, Aithihyamala. A journey through the corridors of history tasting the culture and beliefs of God'..

-15%

Simon സൈമൺ

₹332.00 ₹390.00

സൈമൺ  by   നരൈൻ അബ്ഗര്യൻ ഒരേസമയം ഭർത്താവും മൂന്നു സുന്ദരികളുടെ കാമുകനുമായ സൈമൺ എന്ന കഥാപാത്രത്തിൻ്റെ അന്തർയാത്രയും അന്ത്യയാത്രയും ആണ് നോവലിന്റെ ഇതിവൃത്തം. ഓരോ സ്ത്രീയും ഋതുഭേദമെന്നപോലെ സൈമണിന്റെ ജീവിതത്തിലൂടെ കടന്നു പോകുന്നതോടൊപ്പം അർമേനിയൻ ചരിത്രവും സാംസ്‌കാരിക പരിസരവും നോവലിൽ പ്രതിപാദിക്കുന്നു. കാമുകനും ഭർത്താവുമായ സൈമണിന്റെ..

-15%

Laharikalude Rathri ലഹരികളുടെ രാത്രി

₹595.00 ₹700.00

ലഹരികളുടെ രാത്രി       അയ്‌ഫേഷ്  ടുഞ്ച്The Night of Green Fairies  by Ayfer Tuncഇരുപതാം നൂറ്റാണ്ടിൻ്റെ അന്ത്യത്തിൽ, പാരമ്പര്യമൂല്യങ്ങളിൽ വിശ്വസിച്ച് ലിബറൽ സാമ്പത്തിക ശാസ്ത്രം സ്വീകരിച്ച തുർക്കി സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് നോവൽ ആരംഭിക്കുന്നത്. സമൂഹത്തിന്റെ സമ്മർദ്ദത്താൽ പാർശ്വവൽക്കരിക്കപ്പെടാൻ വിധിക്കപ്പെട്ട ഒരു..

-15%

Shayum Sulthanum ഷായും സുല്‍ത്താനും

₹417.00 ₹490.00

ഷായും സുല്‍ത്താനും   by   ഇസ്‌കന്ദര്‍ പാലതുര്‍ക്കി എഴുത്തുകാരനായ ഇസ്‌കന്ദര്‍ പാലയുടെ ഒരു ചരിത്രാഖ്യായികയാണിത്. ഒട്ടോമന്‍ സുല്‍ത്താന്‍ സെലിം ഒന്നാമനും സഫാവിദ് ഷാ ഇസ്മായില്‍ ഒന്നാമനും തമ്മിലുള്ള സംഘര്‍ഷത്തെ കേന്ദ്രീകരിച്ച രചനയാണിത്. 1514-ലെ കല്‍ദിരാന്‍ യുദ്ധത്തിലേക്ക് നയിച്ച ഒട്ടോമന്‍ സാമ്രാജ്യത്തിനും സഫാവിദ് രാജവംശത്തിനും ഇടയിലുള..

-15%

A Semester in Deutschland

₹145.00 ₹170.00

A Semester in Deutschland   by    Maya SA Semester in Deutschland is a novel that vividly portrays the experiences of a young woman who relocates to Germany for higher education, narrated in beautiful prose. It offers an engaging narrative that draws from the author's observations and experience-based analysi..

-15%

Zargana സര്‍ഗാന

₹221.00 ₹260.00

സര്‍ഗാന   by  ഹകന്‍ ഗുണ്ടായ്  Zargana   Turkish novel by  HAKAN GÜNDAYസര്‍ഗാന എന്ന ടര്‍ക്കിഷ് വാക്കിന്റെ അര്‍ത്ഥം സൂചിമത്സ്യം എന്നാണ്. നീളന്‍ ദേഹവും കൂര്‍ത്തകൊക്കും മൂര്‍ച്ചയേറിയ പല്ലുകളുമുള്ള ഒരുമത്സ്യമാവാന്‍ ഒരു മനുഷ്യന് എങ്ങനെ കഴിയുന്നു? സര്‍ഗാന അതുതന്നെയാണ് അന്വേഷിക്കുന്നത്, താന്‍ ..

-15%

Iruttu Veenappol Nee Evideyayirunnu? ഇരുട്ടു വീണപ്പോള്‍ നീ എവിടെയായിരുന്നു?

₹425.00 ₹500.00

ഇരുട്ടു വീണപ്പോൾ നീ എവിടെയായിരുന്നു?  by   മാരിയൊ ലെവിTranslated from   Where Were You When The Darkness Fell?   ഗൃഹാതുരമായ ഒരു കാലത്തിൻ്റെ കണ്ണാടിയാണീ നോവൽ. ടർക്കിയിലെ രാഷ്ട്രീയ, സാംസ്കാരിക ലോകത്തെ വിചിന്തനം ചെയ്യുന്ന ഒരു ടർക്കിക്കാരന്റെ ഓർമ്മകൾ. സ്കൂൾ കാലഘട്ടത്തിലെ തൻ്റെ സഹപാഠികളെ ഒരിക്കൽകൂടി കണ്ടെത്..

-15%

Babilonile Maranavum Istambulile Pranayavum ബാബിലോണിലെ മരണവും ഇസ്‌താംബുളിലെ പ്രണയവും

₹578.00 ₹680.00

ബാബിലോണിലെ മരണവും ഇസ്‌താംബുളിലെ പ്രണയവുംഇസ്കന്ദർ പാലDeath in Babylon , Love in Istanbul അറിയുക എന്ന് വെച്ചാൽ നീറുക എന്നാണ്. പ്രണയത്തിന്റെ അർത്ഥം ശരിക്കും അറിയണമെങ്കിൽ ആദ്യം തീവ്രമായ നോവനുഭവിക്കണം. പ്രണയത്തെക്കുറിച്ച് ഫുസുലി എഴുതിയിട്ടുള്ളത് അത്യന്തം സൂക്ഷ്‌മമായി വിശകലനം ചെയ്യണം. അപ്പോൾ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും പ്രണയത്തിന്റെ..

-15%

Daphnekku oru Ruchikkoottu ഡാഫ്‌നെയ്ക്ക് ഒരു രുചിക്കൂട്ട്

₹442.00 ₹520.00

ഡാഫ്‌നെയ്ക്ക് ഒരു രുചിക്കൂട്ട്    by  നെക്താരിയ അനസ്താസിയഡൊ A Recipe for Daphne    by   Nektaria Anastasiadouഇസ്താംബുളില്‍ ജീവിക്കുന്ന ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സമുദായം അറിയപ്പെടുന്നത് റം എന്ന വിളിപ്പേരിലാണ്.ഇതിലെ ഒരു പ്രമുഖ അംഗമായ ഫെനീസ് പാലിയോ ഗോസ് എന്ന എഴുപത്തിയാറുകാരന്‍ ജീവിതം ആസ്വദി..

-15%

Cheriyile kuttikal ചേരിയിലെ കുട്ടികൾ

₹459.00 ₹540.00

ചേരിയിലെ കുട്ടികൾ  by ഏലിയാസ് ഖൗറി Stella Maris  ഏലിയാസ് ഖൗറിയുടെ ഏറ്റവും പുതിയ നോവലായ 'ചേരിയിലെ കുട്ടികൾ' എന്ന കൃതി ആത്മകഥാംശം കലർന്നതാണ്. ആദം ഡാനൗൺ എന്ന പലസ്തീനിയൻ അറബ്കുട്ടിയുടെ ബാല്യകൗമാരകാലത്തെ കഥയോടെയാണ് നോവൽ തുടങ്ങുന്നത്. പലസ്തീൻ വംശജനായാണ് ജനിച്ചതെങ്കിലും ചെറുപ്പത്തിൽതന്നെ ഒരു ജൂതകുടുംബത്തിൻറെ തണലിൽ വിദ്യാഭ്യാസം..

Showing 1 to 10 of 250 (25 Pages)