Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
10:20
+91 858-9095304
×
Chat with Us

Translations

Translations

Grid View:
-15%

Bedan Bedanile Greeshmakalathu

₹242.00 ₹285.00

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ പിറന്നുവീണ ഒരു റഷ്യന്‍ ക്ലാസ്സിക്ക് കൃതിയാണ് ബേദന്‍ ബേദനിലെ ഗ്രീഷ്മകാലത്ത്. ഡോസ്റ്റോയെവ്സ്കി എന്ന മഹാനാ‍യ എഴുത്തുകാരനെ കേന്ദ്രീകരിച്ചാണീ നോവല്‍. എന്നാല്‍ ലിയോനിഡ് ട്സിപ്കിന്‍ എന്ന ഗ്രന്ഥകാരന്റെ കഥയായും ഈ പുസ്തകം മാറുന്നു. ഇതിനെ ഒരു സ്വപ്നാത്മക നോവല്‍ എന്നുകൂടി വിളിക്കം. ഡോസ്റ്റോയെവ്സ്കിയെക്കുറിച്ച് എഴുതിയിട്..

-15%

Charulatha ചാരുലത

₹145.00 ₹170.00

ചാരുലത   Book By Rabindranath Tagore നസ്തേനീർ എന്ന ശീർഷകത്തിൽ ടാഗൂർ രചിച്ച ഈ കഥ ഒരു വിശ്വാസവഞ്ചനയെപ്പറ്റിയുള്ളതാണ്. ടാഗൂറിൻറെ ആത്മകഥാംശ മുള്ള ഒരു നോവലായിട്ടാണ് ഈ കൃതി പരിഗണിക്കപ്പെടുന്നത്. 1901ൽ ടാഗൂർ ഇക്കഥ പ്രസിദ്ധപ്പെടുത്തിയപ്പോൾ ഉപരിപ്ലവബുദ്ധികളെ അതു നടുക്കം കൊള്ളിച്ചു. എന്നാൽ നിഷിദ്ധമായ സ്നേഹത്തെ വളരെ ഒതുക്ക ത്തോടും ഒട്ടും പങ്കിലമാകാത..

-15%

Guandanamo

₹145.00 ₹170.00

നിരപരാധികൾ ഭരണകൂടങ്ങൾക്കു മുന്നിൽ നിസ്സഹായരായി പീഡിപ്പിക്കപ്പെടുന്ന അവസ്ഥകളിലെല്ലാം ഗ്വാണ്ടനാമോകൾ ആവർത്തിക്കപ്പെടുന്നു. അത് ലോകത്ത് എവിടെയുമാകാം. ജീവിതം ഇരുണ്ട തടവറയും ഉത്തരമില്ലാത്ത പ്രഹേളികയുമാകുന്ന കാഫ്കയുടെ ദാർശനികപ്രപഞ്ചം ഗ്വാണ്ടനാമോയിൽ പ്രതിഫലിക്കുന്നു. നിഷ്കളങ്കരും നിസ്സഹായരും ക്രൂശിക്കപ്പെടുന്ന തടവറകളിൽ എത്ര റഷീദുമാർ! അവർ എണ്ണിത്തീർക്കുന്ന ..

-15%

Ichamathi

₹327.00 ₹385.00

Book By Bibhutibhushan Bandopadhyay ഇച്ഛാമതി ഒരു നദിയാണ് എന്ന പ്രസ്താവനയോടെ തുടങ്ങുന്ന ഈ നോവല്‍ 18-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലുള്ള ബംഗാള്‍ ഗ്രാമത്തിന്റെയും ബ്രിട്ടീഷ് അധിനിവേശത്തിനു കീഴിലുള്ള അവിടത്തെ സാധാരണ ജനങ്ങളുടെയും ജീവിതനദിയുടെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും അനാവരണം ചെയ്യുന്നു. ചിലയിടങ്ങളില്‍ സ്വച്ഛന്ദമായും മറ്റു ചിലയിടങ്ങളില്‍ കരകവിഞ്ഞു..

-15%

Veendum Lajjikkunnu

₹187.00 ₹220.00

Author:Thaslima Nasrin - Translated by MKN Pottiലജ്ജാകരമായ ഒരവസ്ഥയില്ഇന്ത്യയിലെത്തിയ എഴുത്തുകാരി കൂടുതല് ലജ്ജാകരമായ ഒട്ടേറേ കാര്യങ്ങള്ക്കു സാക്ഷ്യം വഹിക്കേണ്ടിവരുന്നു. സ്ത്രീയുടെ ജീവിതാവസ്ഥ ബംഗ്ലാദേശിലായാലും ഇന്ത്യയിലായാലും ലോകത്തെവിടെയായലും ഒരുപോലെയാണ് എന്ന ഒരു തിരിച്ചറിവാണ് തസ്ലീമയ്ക്കു നല്കാനുള്ളത്. ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അപച..

Out Of Stock
-15%

Aval അവൾ

₹225.00 ₹265.00

അവൾ    by   സ്ലാവെങ്ക  ഡ്രാക്കുലിക് Croatian എഴുത്തുകാരി  Slavenka Drakulić  രചിച്ച 'S -a novel about Balkans'  എന്ന പുസ്തകത്തിന്റെ  വിവർത്തനം  തടങ്കല്‍ പാളയങ്ങളിലേക്ക് ആനയിക്കപ്പെടുന്ന മനുഷ്യര്‍. സ്ത്രീകള്‍ അവിടെ കൊടും ബലാല്‍ത്സംഗങ്ങള്‍ക്കിരയാകുന്നു. പുരുഷന്മാരാകട്ടെ അ..

-15%

Rubaiyat

₹145.00 ₹170.00

ഒമര്‍ ഖയ്യാമിന്റെ ലോകപ്രശ്സ്തമായ ക്ലാസിക്കിനെ വീണ്ടെടുക്കുകയെന്ന നിയോഗമാണ് റുബായിയ്യത്തിന്റെ ഈ നവീന ഭാഷന്തരത്തിലൂടെ ശ്രീ.കെ.ജയകുമാര്‍ ഏറ്റെടുത്തിരിക്കുന്നത്. സോളമന്റെ ഗീതങ്ങളും റൂമിയുടെ ആദ്ധ്യാത്മിക മനനങ്ങളും ഖലീല്‍ ജിബ്രാന്റെ ദാര്‍ശനികാഖ്യാനങ്ങളും മലയാളത്തിലവതിരിപ്പിച്ച് നേടിയെടുത്ത സവിശേഷമായ ഭാഷ നൈപുണി ഇവിടെ വിണ്ടും സാര്‍ത്ഥകമായി വിനിയോഗിക്കപ്പെട..

-15%

Uncle Tom's Cabin

₹374.00 ₹440.00

അങ്കിള്‍ ടോംസ് ക്യാബിന്‍   by   ഹാരിയറ്റ് ബീച്ചർ സ്റ്റോവ്‌     Harriet Beecher Stoweവിശ്വസാഹിത്യത്തിലെ അനശ്വരകൃതികളിലൊന്നാണ് അങ്ക്ൾ ടോംസ് കാബിൻ. അടിമത്ത വ്യവസ്ഥയ്‌ക്കെതിരെ ലോകമനഃസാക്ഷിയെ തട്ടിയുണർത്തിയ കൃതിയാണിത്. അങ്ക്ൾ ടോംസ് എന്ന കേന്ദ്രകഥാപാത്രത്തെ മുൻനിർത്തി അടിമത്തത്തിന്റെ ദൂഷ്യങ്ങളും അമേരിക്കൻ സമൂഹത്തിലെ സദാ..

-15%

Arabi Natotikkathakal

₹221.00 ₹260.00

ജീവിതായീധനത്തിനിടയിലെ കഠിനമായ അനുഭവങ്ങളെ മറികടക്കാനുള്ള മനുഷ്യയത്നത്തിന്റെ ഭാഗമാണ് ഈ നാടോടിക്കഥകള്‍. സഞ്ചാരികള്‍ ഇവയ്ക്ക് പുതുമയാര്‍ന്ന വര്‍ണ്ണങ്ങളും വ്യത്യസ്തമായ മാനങ്ങളും നല്‍കി. നാടോടി സംസ്കൃതിയില്‍ നിന്ന് നഗരത്തിലേക്കെത്തുമ്പോഴും ഈ കഥകളുടെ ഉള്‍ച്ചൂട് നഷ്ടമാകുന്നില്ല. മരുഭൂമിയില്‍ ദാഹനീരിനുവേണ്ടി അലയുന്നവനേ സ്വര്‍ഗ്ഗീയ പാനീയങ്ങളെ സ്വപ്നം കാണാം ക..

Out Of Stock
-15%

Ezhuchuvadu

₹51.00 ₹60.00

Author:Thara Sankar Banerjee'ആരോഗ്യനികേതന'ത്തിന്റെ കര്‍ത്താവായ താരാശങ്കര്‍ ബന്ദോപാദ്ധ്യായയുടെ വിഖ്യാതമായ കൃതിയാണ് ഏഴുചുവട്. പ്രേമസാഫല്യത്തിനുവേണ്ടി സ്വന്തം മതത്തേയും ഈശ്വരനേയും വിശ്വാസത്തേയും ഉപേക്ഷിച്ച ഒരു കാമുകന്റെ ദുരവസ്ഥയാണ് ഇതിലെ കഥ...

Showing 211 to 220 of 250 (25 Pages)