- Best Seller
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Aithihyamala
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Translations
Translations
Kalyani
കിഴക്കന് പാക്കിസ്താനും പിന്നീട് ബംഗ്ലാദേശുമായി രൂപപ്പെട്ട ആ മണ്ണ് കല്യാണിയുടെ സ്വപ്നങ്ങളുടെ ശ്മശാന ഭൂമിയായിത്തീരുന്നു. പഴയ തൊടിയിലെ ഏകയായൊരു ഞാവല് മരം അവളെ തിരിച്ചറിഞ്ഞു. ആ മരത്തെ പുണര്ന്ന് കല്യാണി വാവിട്ടു കരഞ്ഞു. രാഷ്ട്രീയവും വംശീയവുമായ കലാപങ്ങളിലൂടെ കൃത്രിമമായി അടിച്ചേല്പ്പിക്കുന്ന അതിര്വരമ്പുകളിലൂടെ സ്ഥാനഭ്രംശം സംഭവിക്കുന്ന മനുഷ്യജീവിതങ്ങ..
Mookambikayude Swapanagal മൂകാംബികയുടെ സ്വപ്നങ്ങൾ
മൂകാംബികയുടെ സ്വപ്നങ്ങൾ ( Mukajjiya Kanasugalu ) by Shivarama Karanthബാല്യത്തിലേ വൈധവ്യത്തെ പുണര്ന്ന മൂകാംബികയെന്ന എണ്പതുകാരിയെ കേന്ദ്രീകരിച്ചുള്ളതാണ് ഈനോവലിലെ പ്രമേയം. സത്യത്തോടുള്ള സ്നേഹവും അതിരറ്റ സഹാനുഭൂതിയും കൈമുതലായുള്ള മൂകാംബിക അതീന്ദ്രശക്തിയാല് അനുഗൃഹീതയാണ്. മതത്തിന്റെയും ജീവിതത്തിന്റെ..
Nothradamile Koonan നോത്രദാമിലെ കൂനൻ
നോത്രദാമിലെ കൂനൻ by വിക്ടര് ഹ്യൂഗോകൂനനും ഒറ്റക്കണ്ണനും മുടന്തനും ചെകിടനുമായ ഒരാള് മുഖ്യകഥാപാത്രമായുള്ള വിക്ടര് ഹ്യൂഗോവിന്റെ നോവല്. വിരൂപനായ കൂനന്റെയും സുന്ദരിയായ ജിപ്സിപ്പെണ്കൊടിയുടെയും മനമലിയിക്കുന്ന ഈ കഥ ലോകസാഹിത്യത്തിലെ അതിവിശിഷ്ടമായ ക്ലാസിക്കുകളില് ഒന്നാണ്. സംഗ്രഹീത പുനരാഖ്യാനം: കെ.പി..
The Jungle
Book by Upton Sinclair , അപ്ടൻ സിൻക്ലെയർ വിവർത്തനം � കെ.പി. ബാലചന്ദ്രൻ അമേരിക്കൻ കുടിയേറ്റ ചരിത്രത്തിലെ നരകയാതനകളുടെ തുറന്നെഴുത്താണ് ദി ജംഗ്ൾ എന്ന നോവൽ. നാഗരികതയുടെ പുറംപൂച്ചുകൾക്കുള്ളിൽ അടിമത്തത്തിന്റെയും അഴിമതിയുടെയും കൊടുംവനങ്ങളുണ്ടെന്ന് ഗ്രന്ഥകർത്താവായ അപ്ടൻ സിൻക്ലെയർ ലോകത്തെ ബോദ്ധ്യപ്പെടുത്തി. ചിക്കാഗോയിലെ മാംസസംസ്ക..
Kodunkattadicha nalukal
Book By: Yaspal , ജീവിതം സമരാഗ്നിയും അഗ്നിപരീക്ഷണവുമായിരുന്ന ഒരു പഴയ കാലഘട്ടത്തെ, പുതിയ തലമുറയ്ക്ക് അനുഭവവേദ്യമാക്കുന്ന യശ്പാലിന്റെ ആത്മകഥാ പ്രധാനമായ പുസ്തകമാണ് കൊടുങ്കാറ്റടിച്ച നാളുകള്. ദേശാഭിമാന പ്രചോദിതമായ സാമ്രാജ്യത്വ വാഴ്ചയുടെ കാലഘട്ടത്തില് ഇന്ത്യന് സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ നിണമണിഞ്ഞ വഴിത്താരകളെ ആലേഖനം ചെയ്യുന്ന ഒര..
Kolakkayarinte Kurukkuvare
Book BY:Yaspal , കൊലക്കയറിന്റെ നിഴലുകള്ക്കിടയിലൂടെ കടന്നുപോയ യശ്പാലിന്റെ ആത്മകഥയുടെ ഏടുകളാണ് ഈ പുസ്തകം. കൊലമരത്തിന്റെ നിഴല്പ്പാടുകളി ലേക്ക് കടന്നുവന്ന്, തന്നെ വരിച്ച പ്രകാശവതി എന്ന ജീവിത സഖിയെക്കുറിച്ചും സത്ലജ് നദീതീരത്ത് എരിഞ്ഞുതീര്ന്ന ഭഗത്സിംഗ്, സുഖദേവ്, രാജ്ഗുരു എന്നീ വിപ്ലവകാരികളെക്കുറിച്ചും ധന്യമായ സ്മരണകള് അയവിറക്കപ്പെടുന്നു...
Rajyadrohi
Book by: Yaspalക്വിറ്റ് ഇന്ത്യാ സമരം പശ്ചാത്തലമാക്കി എഴുതപ്പെട്ട ഉജ്ജ്വലമായ കൃതിയാണ് യശ്പാലിന്റെ രാജ്യദ്രോഹി. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതിയും ഇതത്രെ. ആശയസംഘട്ടനങ്ങള്കൊണ്ട് ബഹുലമായ ഒരു കാലഘട്ടത്തെ ആസ്പദമാക്കി ഇന്ത്യന് സാഹിത്യത്തില് മറ്റൊരു നോവല് രചിക്കപ്പെട്ടിട്ടില്ല. റൊമാന്റിക് റിയലിസ്റ്റിക് തലങ്ങളുടെ സമന്വയത്തിലൂടെ ആവിഷ്ക്കരണത്തിന്റെ വ..
Raktham
Book By : Sunil Gangopadhyayaഇതിഹാസോജ്ജ്വലമായ ബംഗാളിന്റെ സ്വാതന്ത്ര്യസമര പശ്ചാത്തലത്തിലൂടെ രക്തം പുരണ്ട ഒരു പൂര്വകാലത്തിന്റെ ചരിത്രം അനാവരണം ചെയ്യുകയാണ് ഈ നോവല്. വംശീയതയുടെയും രാഷ്ട്രീയത്തിന്റെയും അതിരുകള് വിട്ട് പ്രണയസങ്കല്പ്പങ്ങള് ചിറകുവിടര്ത്തുമെന്നും എന്നാല് ആകസ്മികതകളില് നിന്നും ദുരന്തങ്ങളില് നിന്നും പ്രണയത്തിന് മോചനമില്ലെന്നുള്ള ഒരു ..
Chilanthivala
Book By : Yashpalയുവത്വത്തിന്റെ മോഹങ്ങളും മോഹഭംഗങ്ങളും അതിന്റെ സങ്കീര്ണ്ണതകളുമാണ് 'ചിലന്തിവല.' പരസ്പരാകര്ഷണത്തിന്റെ വലയില്പ്പെട്ടു നട്ടംതിരിയുന്ന യുവതീയുവാക്കളാണ് ഇതിലെ മുഖ്യകഥാപാത്രങ്ങള്. ചിത്രകാരിയായ മോത്തി, വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. പക്ഷേ, ഇത്തരം ഔപചാരികതകളൊന്നും സ്വാഭാവികമായ ആകര്ഷണത്തിന്റെ വലയില് നിന്നൂരിപ്പോരാന് അവള്ക്കു തട..
Chumar
Book By :Sreekrishna alanahallyമനുഷ്യഹൃദയങ്ങളില് മുറിവായി ഉയരുന്ന ഒരു ചുമരിലൂടെ ജീവിതത്തിന്റെ വ്യര്ത്ഥതകളെയും നിസ്സഹായതകളെയും തുലനം ചെയ്യുകയാണ്, മലയാളിക്ക് പരിചിതനും പ്രിയങ്കരനുമായ ശ്രീകൃഷ്ണ ആലനഹള്ളി എന്ന നോവലിസ്റ്റ്. കുടുംബം, കെട്ടുപാടുകള്, ആചാരങ്ങള്, വിശ്വാസങ്ങള് എന്നിവയെ ആസ്പദമാക്കിയുള്ള ഗ്രാമീണജനതയുടെ സ്പന്ദനങ്ങള് ഒപ്പിയെടുക്കുകയാണ് അദ്ദേ..





















