Greenbooks

Greenbooks
Typically replies within an hour

Greenbooks
Hi there,
How can I help you?
13:27
+91 487-2381066
×
Chat with Us
German Sketchukal

German Sketchukal

₹145.00 ₹170.00 -15%
Category: Travelogue
Publisher: Green-Books
ISBN: 9798184230849
Page(s): 214
Weight: 250.00 g
Availability: In Stock

Book Description

Travalogue by Anil Kumar A V

അനില്‍കുമാര്‍ നമുക്കു പരിചയമുള്ള ജര്‍മനിയെയും അതിന്റെ ചരിത്രത്തെയും തന്റെ ആശങ്കയും ചിന്തയും ഇടകലര്‍ത്തി കാണിച്ചുതരുന്നു. ഫ്രാങ്ക്ഫര്‍ട്ടിലെ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന തൊഴിലാളിയുടെ പ്രതിമയെക്കുറിച്ചു പറയുമ്പോള്‍ ഇവിടെ കേരളത്തിലിരുന്ന് നമ്മളും വേദനയോടെ എന്തൊക്കെയോ ചിന്തിച്ചു പോകുന്നു. 1936ലെ ഒളിമ്പിക്‌സില്‍ കറുത്തവനായ ജെസ്സി ഓവന്‍സിന്റെ വിജയം വിവരിക്കുമ്പോള്‍ ഫാഷിസത്തോടും ഹിറ്റ്‌ലറോടും മാത്രമല്ല എല്ലാ ദുഷിച്ച അധികാര ഘടനയോടുമുള്ള രോഷം ഒരിക്കല്‍കൂടി നമ്മളില്‍ കണ്ണുതുറക്കുന്നു. ബര്‍ലിന്‍മതില്‍പോലെ, എല്ലാ മതിലുകളും പൊളിയാനുള്ളതാണെന്നും നമുക്ക് ഈ പുസ്തകം പറഞ്ഞുതരുന്നു.


Write a review

Note: HTML is not translated!
    Bad           Good
Captcha