Aakasaveedukal

Aakasaveedukal

₹50.00 ₹100.00 -50%
Author:
Category: Other Novels, Offers, Woman Writers
Publisher: Green-Books
ISBN: 9798184230771
Page(s): 200
Weight: 220.00 g
Availability: In Stock

Book Description

Book By Vasanthi  , 

ഋതുവായ വാക്കുകള് കൊണ്ടും ലളിതമായ യുക്തികള് കൊണ്ടും വികാര സാഗരങ്ങള് തീര്ക്കുന്ന മികച്ച് രചനയാണ് വാസന്തിയുടെ ആകാശവീടുകള. രാജു എന്ന കഥാപാത്രത്തിന്റെ ഭാവനാലോകത്തിലാണ് ആകാശ വീടുകള് ഉദയം ചെയ്യുന്നത്. മറ്റു കഥാപാത്രങ്ങളെപ്പോലെ രാജുവും ഒരു ദുരന്തസൃഷ്ടിയാണ്. ഈ ദുരന്താഖ്യാനത്തിലൂടെ ജീവിതത്തെക്കുറിച്ചുള്ള പുതിയൊരു പ്രാത്യാശയിലേക്കും പുതിയൊരു വെളിച്ചത്തിലേക്കുമാണ് വാസന്തി നമ്മളെ നയിക്കുന്നത്. വിശ്വപ്രേമത്തിന്റെ പുതിയൊരു വ്യാഖ്യാനം ഈ കൃതി സമ്മാനിക്കുന്നു. വ്യക്തിത്വം നിറഞ്ഞ കഥാപാത്രങ്ങളും തീക്ഷണമായ ജീവിത മുഹൂര്ത്തങ്ങളും കൊണ്ടു സമ്പന്നമായ ഈ രചന നമ്മുടെ ഹൃദയത്തില് അപൂരവരാഗങ്ങള് തീര്ക്കുന്നു.


Write a review

Note: HTML is not translated!
    Bad           Good
Captcha
-20%

101 Kusruthikkanakkukal

₹96.00    ₹120.00  
-20%

Aa Maram Ee Maram Kadalas Maram

₹80.00    ₹100.00  
-20%

Aadimadhyanthangal

₹304.00    ₹380.00  
-20%

Aadukannan Gopi

₹164.00    ₹205.00  
-20%

Aanakombanu Jaladosham

₹72.00    ₹90.00  
-20%

Aandavante Leelaavilasangal

₹248.00    ₹310.00