Aayathamayatham

Aayathamayatham

₹117.00 ₹130.00 -10%
Publisher: Green-Books
ISBN: 9788184231427
Page(s): 196
Availability: In Stock
eBook Link:

Book Description

Book by K.P. Narayana Pisharoti

ജീവിതത്തിന്റെ  കർമ്മപദങ്ങൾ തെളിയിച്ചെടുത്ത നാളുകളിലൂടെ , ഗുരുക്കന്മാരുടെ സ്‌നേഹവാത്സല്യങ്ങളിലൂടെ സൗഹൃദങ്ങളുടെ ഇടപെടലുകളുടെ രൂപപ്പെട്ടതാണ് കെ പി നാരായണപിഷാരോടി എന്ന മഹാപ്രതിഭ . ആ വളർച്ചയുടെ ഹൃദയാവർജ്ജകമായ ചിത്രങ്ങൾ ആയതമായാതം പ്രദർശിപ്പിക്കുന്നു . ജനനവും ബാല്യവും തുടങ്ങി ഉപസംഹാരം വരെയുള്ള 29 അധ്യായങ്ങളിലൂടെ ഷാരോടി മാസ്റ്റർ ഹൃദയം തുറക്കുന്നു . കലയും വിദ്യാഭ്യാസവും തത്വചിന്തയും നിരൂപണവും അവലോകനവുമെല്ലാം അത്യന്തം ഹൃദ്യമായ രീതിയിൽ ഇതിൽ ഇടകലരുന്നു . സ്വന്തം ധൗര്ബല്യങ്ങൾ തിരിച്ചറിയാനും നിസ്സങ്കോചം അവ വെളിപ്പെടുത്താനും അദ്ദേഹം മടിക്കുന്നില്ല .

Write a review

Note: HTML is not translated!
    Bad           Good
Captcha
-10%

101 Hraswanubhavangal

₹387.00    ₹430.00  
-10%

101 Kusruthikkanakkukal

₹95.00    ₹105.00  
-10%

36 Shades Of Red

₹203.00    ₹225.00  
-9%

4D

₹68.00    ₹75.00  
-10%

Aa Kannukal

₹113.00    ₹125.00  
-9%

Aa Maram Ee Maram Kadalas Maram

₹68.00    ₹75.00