Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
21:01
+91 858-9095304
×
Chat with Us
Aham Brahmasmi   അഹം ബ്രഹ്മാസ്മി

Aham Brahmasmi അഹം ബ്രഹ്മാസ്മി

₹173.00 ₹230.00 -25%
Category: Novels, Imprints
Original Language: Malayalam
Publisher: Mangalodayam
Language: Malayalam
ISBN: 9788169501606
Page(s): 152
Binding: Paperback
Weight: 200.00 g
Availability: In Stock

Book Description

അഹം ബ്രഹ്മാസ്മി

 

എൻ.കെ. മാത്യു നെല്ലുവേലിൽ

 

ജന്മാന്തരബന്ധങ്ങളുടെ കാണാച്ചരടിലൂടെയുള്ള സഞ്ചാരമാണീ നോവൽ. ഓർമ്മകളുടെയും പ്രണയത്തിന്റെയും മരണത്തിന്റെയും വിവാഹജീവിതത്തിന്റെയും ജന്മാന്തരങ്ങളെ അവിശ്വസനീയമാംവിധം അവതരിപ്പിക്കുന്ന നോവൽ. ബൈബിൾ, ഉപനിഷത്തുക്കൾ, മഹദ്വചനങ്ങൾ, ആശ്രമമഠാധിപതികളുടെ പ്രഭാഷണങ്ങൾ തുടങ്ങിയവ ഈ കൃതിയുടെ അന്തസ്സത്തയാണ്. ജീവിതത്തിന്റെ പൊരുളന്വേഷിച്ചുള്ള യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്ന വ്യത്യസ്ത‌രായ മനുഷ്യരുടെ കഥകൂടിയാണിത്.

Write a review

Note: HTML is not translated!
    Bad           Good
Captcha