Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
02:02
+91 858-9095304
×
Chat with Us
Alakalillatha Kadal

Alakalillatha Kadal

₹119.00 ₹140.00 -15%
Category: Novels
Original Language: Malayalam
Publisher: Green-Books
ISBN: 9788184231151
Page(s): 70
Binding: Paperback
Weight: 150.00 g
Availability: In Stock

Book Description

അലകളില്ലാത്ത കടൽ 

Author : S Mahadevan Thampi    

 [നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമായ ‘Purge’ (Translator: P.Muralidharan) , ടർക്കിഷ് ഭാഷയിലേക്ക് വിവർത്തനം  ചെയ്യപ്പെടുന്നു.  ഷാര്‍ജ പുസ്തകോത്സവത്തില്‍ (SIBF) നിന്ന് തെരഞ്ഞെടുത്ത ഈ കൃതിക്ക് Turkish ഭാഷയിലേക്കുള്ള വിവര്‍ത്തനത്തിനും പ്രസാധനത്തിനും SIBF പ്രത്യേക ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്]

ശ്രീലങ്കൻ തീരങ്ങളിലേക്കുള്ള കടൽപ്പാത നിണമണിഞ്ഞതാണ്.
കടലെല്ലാമറിയുന്നു, കടലെല്ലാം മായ്ക്കുന്നു. എന്നിട്ട് അലകളില്ലാതെ നിശബ്ദമായി ഒഴുകുന്നു.
പിന്നെ കടൽ താണ്ടി ഭീകരതവളങ്ങളിലേക്കെത്തുമ്പോഴേക്കും ഒരു യുദ്ധത്തിന്റെ എല്ലാ കിടിലതയും രൗദ്രതയും വായനക്കാരൻ അനുഭവിക്കുകയായി.
മഹാദേവൻ തമ്പി നമ്മോടു പറയുന്നത് ജീവിതത്തിന്റെ അപസർപ്പക കഥകളാണ്.
ഒറ്റ നോട്ടത്തിൽ അവിശ്വസനീയമായ ഒരു വില്ലൻ സിനിമ പോലെയാണത്.
പക്ഷെ ആഴികളെ വകഞ്ഞുമാറ്റി അഗാധതകളിലേക്ക് ആണ്ടിറങ്ങുന്ന ജലജ്ജ്വാല അത് സത്യമാണെന്നു വിളിച്ചു പറയുന്നു.


Write a review

Note: HTML is not translated!
    Bad           Good
Captcha