Iruvar

Iruvar

₹119.00 ₹140.00 -15%
Author:
Category: Novels, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789395878364
Page(s): 100
Binding: Paper back
Weight: 120.00 g
Availability: In Stock

Book Description

ആരിഫ് പി കെ വി
വിപ്ലവത്തിന്‍റെയും കര്‍മധീരതയുടെയും പ്രതീകങ്ങളായ രണ്ടു യുവാക്കളുടെ ജീവിതമാണ്  ഇരുവര്‍ കാഴ്ചപ്പെടുത്തുന്നത്. സത്യസന്ധതയും നിസ്വാര്‍ത്ഥതയും കൈമുതലായ  അവരുടെ ഉള്ളില്‍ ജീവിക്കാനാവശ്യമായ സ്നേഹവും ആര്‍ദ്രതയുമുണ്ട്. കുടുംബത്തോടും  സമൂഹത്തോടും പ്രതിബദ്ധതയുള്ള രണ്ടു ചെറുപ്പക്കാരുടെ ജീവിതം ആവിഷ്കരിക്കുമ്പോള്‍, അത് വര്‍ത്തമാനകാലത്തിന്‍റെ നേര്‍ചിത്രം കൂടിയായി മാറുന്നു. കുടുംബവും സമൂഹവും രാഷ്ട്രീയവും ഇഴചേരുന്ന രചന. പ്രാദേശിക ഭാഷയുടെ സൗന്ദര്യം അനാവരണം ചെയ്യുന്ന നോവല്‍.

Write a review

Note: HTML is not translated!
    Bad           Good
Captcha