Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
10:13
+91 858-9095304
×
Chat with Us

Article

Article
Grid View:
-15%

Neermathalam Vadiya Kaalam

₹132.00 ₹155.00

A book by Ashtamoorthy  ,   കളങ്കമില്ലാത്ത നേരറിവിന്റെ ഭാഷ്യങ്ങള്‍, ബാഹ്യമായ കേവലവിഷയങ്ങളില്‍പോലും ദാര്‍ശനിക കമാനങ്ങളുടെ വിശകലനങ്ങള്‍. പറയേണ്ടത് പറയേണ്ട സമയത്ത് പറയാന്‍ കഴിഞ്ഞതിന്റെ ചാരുത നിറഞ്ഞ ആലേഖനങ്ങള്‍ കരടുകളില്ലാത്ത സ്നേഹാര്‍ദ്രമായ മനസ്സിന്റെ വിശുദ്ധി പോലെ, വളച്ചുകെട്ടലുകളില്ലാത്ത നേരിന്റെ നോട്ടപ്പാടുകള്‍...

-15%

Mayasooryan

₹98.00 ₹115.00

Article by Paul Zacharia  ,  എഴുത്ത് ഒരു സ്വപ്നവ്യാപാരം എന്ന തലം വിട്ട്, അനിവാര്യമായ ഒരു സാംസ്കാരിക അക്ടിവിസമായിക്കാണുന്ന സക്കറിയ, തന്റെ പ്രതികരണങ്ങളിലെല്ലാം ഒരു മൂന്നാം കണ്ണിന്‍റെ ജാഗ്രതാബോധം പുലര്‍ത്തുന്നു. തള്ളിക്കളയാനാവാത്ത ഒരു പ്രധിരോധമൂല്യം പ്രഭാഷണങ്ങളിലും പ്രതികരണങ്ങളും എഴുത്തിന്റെ രസതന്ത്രങ്ങളിലും നിലനിർത്തുന്ന നേരിവുകളുടെ..

-15%

Kayar Murukukayanu

₹170.00 ₹200.00

A Book By KALPATTA NARAYANAN  ,   വയനാടിന്റെ ആത്മകഥാകാരന്‍. പുതിയ കാലങ്ങള്‍ പൂവിട്ടു തുടങ്ങുമ്പോള്‍ പോയ നല്ലകാലങ്ങള്‍ ഓര്‍മ്മിക്കപ്പെടുകയാണ് . ജീവിതം തന്നെ കഥയാണ്. മികച്ച കഥകളെല്ലാം വ്യക്ത്യാധിഷ്ഠിതമായ ഉദാരതയുടെ ആവിഷ്‌ക്കാരം കൂടിയാണ്. പോയ നാളുകള്‍ സങ്കടത്തിന്റേതാണെങ്കില്‍ പോലും കൈവിട്ടുപോകുമ്പോള്‍ വേദനയാണ്. യുവാവായ ഒ.വി. വി..

-15%

Sthraina Aathmeeyatha

₹310.00 ₹365.00

Book By:Rosy Thampiഒറ്റവിരല്‍ത്തുമ്പില്‍ മനസ്സും ശരീരവുംഒരുമിച്ചു കിളിര്‍ക്കുന്ന പ്രണയകാലം. ഉടലിനെ കാല്‍വരിയാക്കുന്ന ഗര്‍ഭകാലം.ശരീരം ആത്മാവിന്റെ വാതിലാവുന്ന വാഴ്‌വുകാലം.ഓരോ കാലത്തിലും ഋതുക്കളെ തനുവിലാവാഹിച്ച് സ്വയം പ്രകൃതിയാവുന്ന പെണ്ണിന്റെ പ്രകാശമുള്ള ആത്മീയതയാണീ കുറിപ്പുകള്‍...

-15%

Ullil Kinnaram Parayunnavar

₹145.00 ₹170.00

Book by:Nithya Chaithanya Yathi"കടലതിനാണല്ലോ-കപ്പലിന്നു പോകാന്‍. സൂര്യനതിനാണല്ലോ- ആകാശത്തു തെളിഞ്ഞു നിന്നെരിയാന്‍, രാത്രിയായാല്‍ ചന്ദ്രന്‍ വന്നു നോക്കും. പൊന്നലകളില്‍ സ്വപ്നം കണ്ടു കിടക്കുന്ന കപ്പലിന്‍റെ ക്ഷേമം ആരായാന്‍, അപ്പോള്‍ അകലങ്ങളില്‍നിന്നും മലകളെ പുല്‍കി, കാടുകളെ ചുംബിച്ച് വന്ന കരക്കാറ്റ് സാഹസികനെപ്പോലെ കടലിന്‍റെ വിശാലതയിലേക്ക് ഊതിവരും. കപ്..

-15%

Maranamenna Vathilinappuram

₹238.00 ₹280.00

Book by Nithya Chaithanya Yathiബാഹ്യപ്രകാശം തീരെ കെട്ടടങ്ങുമ്പോള്‍ ജനങ്ങള്‍ അവരവരുടെ വീട്ടുമ്മറത്ത് ദീപം കത്തിച്ചുവയ്ക്കുന്നു. സ്വന്തം വെളിച്ചത്തിലേക്ക് തിരിയുവാനുള്ള ഒരു സമയമാണ് സായംസന്ധ്യയും രാത്രിയും. മനുഷ്യജീവിതത്തിലും ഇങ്ങനെയൊരു സന്ധ്യാവേളയുണ്ട്. ജീവിതത്തിന്‍റെ ദുഷ്കരമായ കര്‍മ്മപരിപാടികളില്‍ നിന്ന് വിരമിച്ച് ആത്മശാന്തിയില്‍ ലയിച്ചുപോകുന്ന ഒരു ..

-15%

Orachan Makalkkayacha Kathukal-ഒരച്ഛൻ മകൾക്കയച്ച കത്തുകൾ

₹128.00 ₹150.00

ഒരച്ഛൻ മകൾക്കയച്ച കത്തുകൾ  ജവഹർലാൽ നെഹ്റുമാതാപിതാക്കൾക്കും അദ്ധ്യാപകർക്കും വരുംതലമുറയ്ക്കും വെളിച്ചം നൽകുന്ന കത്തുകൾ"എന്റെ മകൾ ഇന്ദിര, ഹിമാലയത്തിലെ മുസ്സൂറിയിൽ ആയിരുന്നപ്പോഴും ഞാൻ താഴെ സമതലങ്ങളിലായിരുന്നു. അത് 1928ലെ ഒരു വേനൽക്കാലമായിരുന്നു. അപ്പോൾ മകൾ ഇന്ദിരയ്ക്ക് എഴുതിയ കത്തുകളാണിത്. പത്ത് വയസ്സ് പ്രായമുള്ള ഒരു കൊച്ചു പെൺകുട്ടിയെ അഭി..

Showing 41 to 47 of 47 (5 Pages)