Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
10:12
+91 858-9095304
×
Chat with Us

Article

Article
Grid View:
Out Of Stock
-15%

Pradakshinam

₹85.00 ₹100.00

പ്രദക്ഷിണംഷാജു പുതൂർഷാജു പുതൂരിന്റെ ലേഖനസമാഹാരത്തിൽ ഗുരുവായൂരിനോട് ബന്ധപ്പെട്ട പല വസ്തുക്കളുടെയും വസ്തുതകളുടെയും പ്രചാരം കുറഞ്ഞുപോയ ചില സാമാന്യാചാരാനുഷ്ഠാനങ്ങളുടെയും വിവരണങ്ങളും അനാവരണങ്ങളുമാണ് പ്രതിപാദ്യം. മുൻപറഞ്ഞ വെളിപാട് ഉണ്ടാക്കിത്തരുന്നു ഈ ലേഖനങ്ങൾ. വസ്തുതകളിലൂടെ ലേഖകൻ പ്രദക്ഷിണം വെയ്ക്കുമ്പോൾ പുതിയ പുതിയ വിവരങ്ങൾ തത്പരരായ വായനക്കാർക്ക് ദ..

Out Of Stock
-15%

Wood-Pecker : Idarmakalude Daivasasthram

₹115.00 ₹135.00

ബൈജു മര്‍ക്കോസ് ഓരങ്ങളിലെ മനുഷ്യാനുഭവങ്ങള്‍ക്ക് ജീവനും ചൈതന്യവും പകരുന്ന സര്‍ഗാത്മകമായ രചനകളുടെ സമാഹാരം. മരംകൊത്തിയുടെ സന്ദിഗ്ദ്ധമായ ജീവിതാനുഭവത്തെ പ്രതീകവല്‍ക്കരിച്ചുകൊണ്ട് ക്രൈസ്തവ ദൈവശാസ്ത്രാന്വേഷണങ്ങള്‍ക്ക് നവഭാവനയും പുതുഭാഷയും സമ്മാനിക്കുന്ന കാവ്യാത്മകമായ എഴുത്ത്. ഓരങ്ങളിലെ മനുഷ്യന്‍റെ ചിതറിക്കപ്പെട്ട ജീവിതാനുഭവങ്ങള്‍ക്കു മേല്‍ വെളിച്ചം ക..

-15%

Deseeyatha

₹111.00 ₹130.00

രബീന്ദ്രനാഥ ടാഗോര്‍ദേശീയതയെക്കുറിച്ചുള്ള മഹാകവി രബീന്ദ്രനാഥ ടാഗോറിന്‍റെ കാഴ്ചപ്പാടുകള്‍ വിവാദപരമായിരുന്നു. ദേശസ്നേഹവും ദേശീയതയും തമ്മിലുള്ള സൂക്ഷ്മമായ അതിര്‍ത്തിരേഖ നിര്‍വ്വചിക്കേണ്ടത് ഒരു കൊളോണിയലിസ്റ്റ് കാലഘട്ടത്തില്‍ അനിവാര്യമാണെന്ന് കവി തിരിച്ചറിഞ്ഞിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ രണ്ടാം ദശകത്തില്‍ ജപ്പാനിലും അമേരിക്കയിലും വച്ചു നടത്തിയ പ്രഭാഷണങ..

-50%

Parichayakam

₹65.00 ₹130.00

എന്റെ സുഹൃത്ത് ജോൺ പോൾ ഒരു അക്കാദമിക പണ്ഡിതനല്ല. അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ സമ്പത്ത് .ഉള്ളംകൈയിലെ നെല്ലിക്കപോലെ സിനിമാപ്രബഞ്ചം മുഴുവൻ മനസിലുണ്ട്. അതിൽനിന്ന് ചികഞ്ഞെടുത്ത ഓർമ്മകൾ പങ്കിടുമ്പോൾ എനിക്ക് വേണ്ടി , എന്നോട് മാത്രം പറയുന്നതാണിതെന്നെ വായനക്കാരന് തോന്നു. വായനക്കാരന്റെ ഈ സ്വകാര്യതാബോധത്തിലാണ് ആഖ്യതാവിന്റെ ആത്മാർത്ഥത വെളിവാക്കുന്നത്.അച്ചടിച്ച ..

Out Of Stock
-15%

Aathmopadesasathakam Sreenarayanaguru

₹179.00 ₹210.00

ആത്മോപദേശശതകം എന്ന കാവ്യത്തോടപ്പം ദാർശനിക വ്യവഹാരങ്ങൾ , സങ്കീർണമായ വേദപ്പൊരുളുകൾ. സാധാരണക്കാരനു ലളിതമായി ഗ്രഹിക്കാൻ കഴിയുന്നവിധം വ്യാഖ്യാനിക്കുന്ന പുസ്തകം.സത്തും  അസ്സതും, സത്യവും മിഥ്യയും നിത്യവും അനിത്യവും തമ്മിൽവേർ തിരിച്ചറിയാനുള്ള വിവേകം ദൈനംദിന ജീവിതത്തിലും ആത്മീയ കാര്യത്തിലും പ്രാധാന്യമുള്ളതാകുന്നു.ആത്മജ്ഞാനവിഷയത്തിൽ കൃത്യതയും സൂക്ഷ്മതയു..

Out Of Stock
-50%

Sabarimala : Charithravum Varthamanavum

₹135.00 ₹270.00

Book by V.U. Surendran  ,  "പ്രിയസഹോദരികളേ മറക്കരുത് , ശബരിമലയിലേക്ക് പോകണം ." നിത്യചൈതന്യയതിയുടെ ഈ വരികൾ ഉൾക്കൊള്ളുന്ന അപൂർവ്വ ലേഖനത്തോടൊപ്പം സ്വാമി സന്ദീപാനന്ദഗിരി , ഡോ .എം . ജി . സ് .നാരായണൻ , സി .രാധാകൃഷ്‌ണൻ , ബി.രാജീവൻ, കെ. ൻ. ഗണേശ്, കെ. ഇ. ൻ. കുഞ്ഞഹമ്മദ് , സണ്ണി എം . കപിക്കാട് , സുനിൽ പി .ഇളയിടം, ഡോ . അജയ് ശേഖർ , അഡ്വ. രാജഗ..

Out Of Stock
-15%

Ayiram chirakulla pakshi

₹115.00 ₹135.00

Book by V.G Thampy , അപൂർവചിന്തകളുടെ ധ്യാനസൗന്ദര്യമാണ് ഈ പുസ്തകം . മാലാഖമാരെപ്പോലെ ചിറകു വീശി നീങ്ങുന്ന ഗദ്യഭാഷയുടെ ഒരു കാവ്യാനുഭവം . വിഷാദസൗന്ദര്യത്തിന്റെ ദർശനസ്‌മൃതി . കവികളും പ്രവാചകരും ദർശനികരും മനുഷ്യസ്‌നേഹികളും വിഹരിക്കുന്ന ഒരു ഗാലക്സി . വിശുദ്ധിയുടെ ഒരു ഭാവമണ്ഡലം . ചെറുതുകളുടെ അസാധാരണ സൗന്ദര്യം ദർശനവും അന്വേഷണവും സ്വാതന്ത്ര്യവും സമ..

-15%

Ente Hridayaragangal

₹230.00 ₹270.00

Book by Sreekumaran thampi  ,  സൗന്ദര്യദർശനത്തിന്റെ ലയമാധുര്യം . ആദ്ധ്യാൽമിക സൗന്ദര്യവും ആധുനികശാസ്ത്രസത്യങ്ങളും കൈകോർക്കുന്ന ആനന്ദലഹരി .അക്ഷരങ്ങളുടെ അനുഭൂതി നാദങ്ങൾ . ശ്രീവിദ്യ എന്ന ജീനിയസ് , തപൻസിൻഹയുടെ ചലച്ചിത്രദർശനം, വേണു എന്ന നന്മ തുടങ്ങിയ സിനിമാക്കാലങ്ങൾ .ഗീതയിലെ മൂന്ന് മുത്തുകൾ , പൂന്താനം , ഇടപ്പള്ളി തുടങ്ങിയവരുടെ കാവ്യപഠനങ..

-15%

Navothanathinte rashtreeyamaanangal

₹136.00 ₹160.00

Book by PRO. M.G.S. Narayanan  ,  നവോത്ഥാനാനന്തരകാലത്തിന്റെ രാഷ്ട്രീയചിന്തകൾക്ക് ഏറെ പ്രസക്തിയുള്ള വർത്തമാനകാലത്ത് നവപഠനങ്ങൾക്ക് ചൂണ്ടെഴുതാകുന്ന കൃതി. കേരളചരിത്രത്തെ യുക്ത്യാതീഷ്‌ടിതമായി സമീപിക്കുന്ന രചന. ചരിത്രത്തെ അട്ടിമറിക്കരുത്, ഹിന്ദുവാണെന്ന് എങ്ങനെയാണ് തെളിയിക്കേണ്ടത്?. പാർട്ടിക്കുള്ളിലെ വിപ്ലവം, പരശുരാമകഥ തുടങ്ങി ചരിത്രത്..

-15%

SABARIMALA

₹89.00 ₹105.00

BOOK BY S.P. NAMBOOTHIRI  ,  സുപ്രീംകോടതിവിധിയെത്തുടർന്നുണ്ടായ സംഭവവികാസങ്ങളും അവയെക്കുറിച്ചുള്ള വിലയിരുത്തലുകളും സംഗ്രഹപരിഭാഷയും ചേർന്ന് ശബരിമല എന്നൊരു ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെടുന്നു. ഗ്രന്ഥരചനയിലും കേസിലെ ഗ്രന്ഥകാരന്റെ പങ്കാളിത്തത്തിലും സത്യവാങ് മൂലത്തിലുന്നയിച്ച വാദഗതികളിലും ശ്രീ. എസ്.പി യെന്ന പ്രതിഭാശാലി പുലർത്തിയ ആദര്ശധീരത..

Showing 21 to 30 of 47 (5 Pages)