Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
02:06
+91 858-9095304
×
Chat with Us
Kuttikalude S K Pottekkatt

Kuttikalude S K Pottekkatt

₹170.00 ₹200.00 -15%
Category: Biography
Original Language: Malayalam
Publisher: Green Books
ISBN: 9789395878661
Page(s): 140
Binding: Paper Back
Weight: 200.00 g
Availability: In Stock

Book Description

കുട്ടികളുടെ എസ്.കെ. പൊറ്റെക്കാട്ട്
അശോകന്‍ ഏങ്ങണ്ടിയൂര്‍

ലളിതവും ആസ്വാദ്യകരവുമായ ഭാഷയില്‍ മുപ്പത്തിരണ്ടോളം അധ്യായങ്ങളിലായി എസ്.കെ.യുടെ ബാല്യകാലം മുതലുള്ള സംഭവവികാസങ്ങള്‍ ആവിഷ്കരിച്ച കൃതി. എസ്.കെ.യുടെ ജീവിതത്തെക്കുറിച്ചും സാഹിത്യരചനകളെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്നു. എസ്.കെ. എന്ന സഞ്ചാരസാഹിത്യകാരനെ സൂക്ഷ്മമാപിനിയിലൂടെന്നവണ്ണം പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന കൃതി. വിദ്യാര്‍ത്ഥികള്‍ക്കും സാഹിത്യഗവേഷകര്‍ക്കും പ്രയോജനപ്രദമായ ജീവചരിത്രം.



Write a review

Note: HTML is not translated!
    Bad           Good
Captcha