Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
02:46
+91 858-9095304
×
Chat with Us

Auto Biography

Auto Biography
Grid View:
-15%

Gaganacharipakshikal

₹102.00 ₹120.00

Books By : K.Sajimon  ,   ഒരിക്കൽ ഗഗനചാരിയായി നടന്ന ജയകൃഷ്ണൻ എന്ന ഉണ്ണിമേനോന്റെ ജീവിതമാണ്‌ പത്മരാജനും മോഹൻലാലും തീർത്ത തൂവാനത്തുമ്പികൾ എന്ന ചലച്ചിത്രം.തൃശൂർ ജില്ലയിലെ ഒരു മാടമ്പി ഗൃഹത്തിൽ പിറന്നു വീണ ജയകൃഷ്ണന്റെ ആഡംബര ജീവിതം, താന്തോന്നിയായ നടപ്പ്. ഇതിഹാസസമാനമായ പ്രണയം എന്നിവയെല്ലാം അന്വർത്ഥമാക്കുന്നതായിരുന്നു തൂവാനത്തുമ്പിക..

-15%

Clint - Jeevithavum varakalum

₹106.00 ₹125.00

Books By : Sebastian Pallithodeസ്മാർത്തവിചാരത്തിൽ അകപ്പെട്ട നിരപരാധികളായ നമ്പൂതിരിമാർ ജാതിഭ്രഷ്ട് സംഭവിച്ച് ചാക്യാരാകുന്നവർ. ബ്രാഹ്മണ്യത്തിന്റെ ചിട്ടവട്ടങ്ങൾ, വ്രതാനുഷ്ഠാനം, തീണ്ടൽ,ഓത്ത്, കുടുംബം, പുരോഗതിയുടെ പാതയിലേക്ക് കുതിച്ച നമ്പൂതിരിക്ക് നേരിടേണ്ടിവന്ന പാകപ്പിഴകളും പാളിച്ചകളും. ആധുനികവിദ്യാഭ്യാസം, വിദ്യാർഥിരാഷ്ട്രീയം, പൊതുജീവിതം. സ്വന്തം കർമ്മ..

-15%

Balikuteerangalkkoru Ormapusthakam

₹183.00 ₹215.00

Book BY: M.R Chandrasekharanകമ്മ്യൂണിസ്റ്റുപാര്ട്ടിയുടെ രൂപീകരണം രഹസ്യസ്വഭാവമുള്ള പ്രവര്ത്തനം ഒളിവുജീവിതം എന്നിങ്ങനെ ഒരു പൂര്വ്വകാലം ഏറെ ഹൃദയസ്പര്ശിയായി പറയുന്ന ഓര്മ്മപുസ്തകം. രണദിവെതിസ്സീസ്സ്, തെലുങ്കാനമാതൃക എന്നിവ സഖാക്കളുടെ സ്വസ്ഥജീവിതങ്ങളെതകര്ത്ത കാലം. പലരും ജീവച്ഛവങ്ങളായി. ഒളിവിടങ്ങളിലെ രഹസ്യമീറ്റിങ്ങുകളും പൊലീസ് മര്ദ്ദനങ്ങളുമെല്ലാം ഒരു കാലത്ത..

Out Of Stock
-15%

MY JOURNEY MY LIFE

₹119.00 ₹140.00

Book by E. Balanandan  ,  E.Balanandan's saga depicts the tale of a true warrior and paradigm of social living. Just before his tryst with destiny he, however, ruminated all for the posterity. The undercurrent of ideological commitment that he cherished throughout his long journey of life has made this work magnum opus...

Out Of Stock
-15%

Kharaksharangal

₹166.00 ₹195.00

Book by N.V. Ramawarrier  ,   വിശ്വോത്തരമായ പാവങ്ങള്‍ എന്ന കൃതിയുടെ മൂന്നു വോള്യങ്ങള്‍ ചുമന്നു നടന്നതും മൈതാനത്തിലെ അധഃകൃതരോടൊപ്പം ഗാന്ധിജിയുടെ പ്രസംഗം കേള്‍ക്കാനിരുന്നതും എന്‍.വി. കൃഷ്ണവാരിയര്‍ എന്ന ജേഷ്ഠന്‍റെ സാന്ത്വനങ്ങളും ഉപദേശങ്ങളും എങ്ങനെ തന്‍റെ ജീവിതത്തില്‍ വെളിച്ചം വിതറി എന്നതും ഖരാക്ഷരങ്ങളിലെ സത്യത്തിന്‍റെ സൗന്ദര്യമാകുന്നു. ..

Out Of Stock
-15%

Gaddar Padunnu

₹225.00 ₹265.00

Book by P.B.Anoop  ,   കലങ്ങിമറിഞ്ഞ കാല ത്തിന്റെ കതകില്‍തട്ടി വിപ്ലവത്തിന്റെ തീക്കാറ്റു ചോദിക്കുന്നു,ആരാണ് ഗദ്ദര്‍? പാട്ടുകാരനോ, പോരാളിയോ, ദലിത നോ,ദിശ തെറ്റിയലയുന്ന വനോ,അറിയില്ല... എനിക്ക് ഉത്തരമില്ല. ഇരവുമറകള്‍ക്കുള്ളില്‍ പട്ടിണി പുകയുന്ന കീഴാളന്റെ കുടിലുകളില്‍ ചെന്നുനോക്കൂ... അവിടെ യുണ്ട് സ്വയമെരിയുന്ന മെഴുകുതിരിനാളമായ് ഗ..

Out Of Stock
-15%

Kesari Balakrishna Pilla - Keralathile Socrates

₹128.00 ₹150.00

Book By K. Balakrishnan  ,  നവോത്ഥാന കാലഘട്ടത്തിന്റെ തിളക്കമാര്‍ന്ന നക്ഷത്രമാണ് കേസരി ബാലകൃഷ്ണപിള്ള. കാലം തെറ്റി ജനിച്ചവനെന്നും കേസരിയെപ്പറ്റി പറയും . എന്നാല്‍ ഇനിയും വരാനിരിക്കുന്ന ഒരു യുഗത്തിന്റെ ചിന്തകനാണ് കേസരിയെന്ന് ജീവചരിത്രകാര‌ന്‍ അടയാളപ്പെടുത്തുമ്പോള്‍ മാത്രമെ അദ്ദേഹത്തിന്റെ അനുപമമായ വലുപ്പം നമുക്കൂഹിക്കാനാകു . കഷ്ടനഷ്ടങ..

Out Of Stock
-15%

Ennile Njan

₹187.00 ₹220.00

Book By: Shornur Karthikeyanലളിതവും സരസവുമായ ഈ ആഖ്യാനത്തില്‍ മലയാളത്തിന്റെ പുരാണവും ചരിത്രവും ഭൂമിശാസ്ത്രവും സാമൂഹ്യപാഠങ്ങളും നാടോടിവിജ്ഞാനീയവും വ്യാകരണവും ഉറഞ്ഞൊഴുകുന്നുണ്ട്. നാട്ടിന്‍പുറത്തുകാരന്റെ നേര്‍മ്മയുള്ള ഭാഷാശൈലിയിലെ പഴഞ്ചൊല്ലും പ്രയോഗവിശേഷങ്ങളുമുണ്ട്. അനുഭവങ്ങളിലൂടെ മാത്രം സ്വായത്തമാക്കുന്ന തത്ത്വവും ജ്ഞാനവും നെല്ലിക്കയിലെ മധുരം പോലെ ഇഴു..

Out Of Stock
-15%

Natannu theertha Vazhikal

₹119.00 ₹140.00

Book By: E Balandadan കേരളത്തില് ട്രേഡ്യൂണിയന് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്  തീവ്രമായ പങ്കുവഹിച്ച സഖാവ് ഇ. ബാലാനന്ദന്റെ ആത്മകഥയാണ് നടന്നുതീര്ത്ത വഴികള് . ആ വഴികള്ക്ലേശ പൂര്ണ്ണവും ദുഷ്ക്കരവുമാണ്. ത്യാഗവും എളിമയും നിറഞ്ഞ ഒരു ജീവിതത്തിന്റെ കാല്പാടുകള് അവിടെയുണ്ട്. അധ്വാനിക്കുന്നവരുടെ വിയര്പ്പുതുള്ളികളില് മഹത്ത്വം കണ്ടെത്തിയ മഹാനായ ഈ കമ്മ്യ..

-15%

Kavyalokasmaranakal കാവ്യലോകസ്മരണകൾ വൈലോപ്പിള്ളി

₹183.00 ₹215.00

Book by Vyloppilli Sreedharamenon  കാവ്യലോകസ്മരണകൾ  വൈലോപ്പിള്ളി  പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുന്പോൾ, കുണുങ്ങി കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലേ” എന്ന വരികൾ സ്വാനുഭവത്തിൽ നിന്നു തന്നെ. അമ്മ, മോരു കൂട്ടിക്കുഴച്ച ചോറ് കൈകൊണ്ടു മാടിവച്ച് “വാ മോനെ, വയറു കായും, ഇത്തിരി ഉണ്ടിട്ടുപോ’ എന്നു വിളിക്കുന്നതും കൊതിയനാ..

Showing 31 to 40 of 58 (6 Pages)